ഇന്ന് 6986 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575,...
കൊച്ചിയില്‍ നിശാ പാര്‍ട്ടിയില്‍ റെയിഡ് ; നാല് പേര്‍ അറസ്റ്റില്‍ ; അബോധാവസ്ഥയില്‍ നൂറോളം യുവതി യുവാക്കള്‍
കൊച്ചിയില്‍ നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ നിശാപാര്‍ട്ടിക്കിടെ കസ്റ്റംസും എക്‌സൈസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍...
മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ മരണം കൊലപാതകമോ ? ദുരൂഹതയേറുന്നു
ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു....
കണ്ണൂരില്‍ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ...
ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
വിവാദമായ ബന്ധു നിയമന കേസില്‍ മന്ത്രി കെ ടി ജലീലിന്റെ ബന്ധു അദീപിന്റെ...
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ്
നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് പോസറ്റീവ്. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്തെ ഔദ്യോഗിക...
മന്‍സൂര്‍ വധക്കേസ്: അന്വേഷണ സംഘത്തെ മാറ്റി ; ഒരാള്‍ കൂടി അറസ്റ്റില്‍
മന്‍സൂര്‍ വധക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റി ഇനി സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും....
ഇന്ന് 6194 പേര്‍ക്ക് കോവിഡ്
ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം...
കേരളത്തില്‍ കോവിഡ് വാക്സിന് ക്ഷാമം രൂക്ഷം
ഒരു വശത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ഇടയില്‍ സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം....
ഗൂഗിള്‍ മാപ്പ് നോക്കി വഴി തെറ്റി വരനും സംഘവുമെത്തിയത് മറ്റൊരു വിവാഹച്ചടങ്ങില്‍
ഇന്തോനേഷ്യയിലെ ക്വാലലംപുരിലാണ് രസകരമായ ഇത്തരമൊരു സംഭവം അരങ്ങേറിയത്. ഗൂഗിള്‍ മാപ്പ് പണി കൊടുത്തത്...
ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിംഗ് ; സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു ; സംഭവം പാലക്കാട്
പാലക്കാട്ട് ക്ഷേത്രത്തിനു ഉള്ളില്‍ നടന്ന സിനിമാ ചിത്രീകരണം തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കടമ്പഴിപ്പുറം...
ഡോളര്‍ കടത്ത് ; സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു
ഡോളര്‍ കടത്ത് കേസില്‍ കേരളാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു....
തപാല്‍ വോട്ടില്‍ തിരിമറി ; തെരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തലയുടെ കത്ത്
തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഭര്‍ത്താവും എഡിന്‍ബറോ ഡ്യൂക്കുമായ ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. 99...
പ്രപഞ്ചത്തിലെ അജ്ഞാത അഞ്ചാം ശക്തിയെ കണ്ടെത്തി കണികാ മേഖലയിലെ പുതിയ കണ്ടുപിടിത്തം
പ്രപഞ്ചത്തിലെ അഞ്ചാമതൊരു ശക്തിക്ക് സാധ്യത കല്‍പ്പിച്ചു പുതിയൊരു കണികാ പരീക്ഷണം. യു എസിലെ...
സംസ്ഥാനത്ത് കോവിഡ് കണക്ക് ഉയരുന്നു ; ഇന്ന് 5063 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഇലക്ഷന്‍ കഴിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് കണക്ക് ഉയരുന്നു. ഇന്ന് 5063 പേര്‍ക്ക്...
ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരന്‍ എന്ന് ലോകായുക്ത
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്തയുടെ കണ്ടെത്തല്‍. കെ.ടി...
കൊവിഡിന്റെ രണ്ടാം വ്യാപനം ; ലോക്ക്ഡൗണ്‍ ഇല്ലെന്ന സൂചന നല്‍കി പ്രധാന മന്ത്രി
രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല...
ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് പോസിറ്റിവ്
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉമ്മന്‍ചാണ്ടി...
അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?’ മകനെ ഭീഷണിപ്പെടുത്തിയവരോട് അമ്മയുടെ മാസ്സ് മറുപടി
മകന് നേരെ വധഭീഷണി മുഴക്കിയവര്‍ക്ക് ചുട്ട മറുപടി നല്‍കി ‘അമ്മ. മുഷ്ടി ചുരുട്ടി...



