കൊറോണ ബാധിതന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്മാര്‍ കാട്ടിക്കൂട്ടിയത്
ജംഷഡ്പൂരിലെ പര്‍സുധി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹലുദ്‌ബോനിയിലാണ് സംഭവം.കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുടെ വീട്ടിലാണ് കള്ളന്മാര്‍...
83 വര്‍ഷത്തേക്ക് സൗജന്യ സബ്‌സ്‌ക്രിബ്ഷനുമായി Netflix
കേട്ടാല്‍ ആര്‍ക്കും വിശ്വാസം വരാത്ത ഒരു പുതിയ ഓഫറുമായി നെറ്റ്ഫ്‌ലിക്‌സ് രംഗത്ത്. ഭാഗ്യവാനായ...
ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ ബഹിഷ്‌കരണത്തിനു സി.പി.എം പാര്‍ട്ടി തീരുമാനം
ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് സിപിഎം പാര്‍ട്ടി. ചാനലിലെ ചര്‍ച്ചകളില്‍...
ഓക്സ്‌ഫോര്‍ഡ് കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം
കൊറോണ വൈറസ് വാക്സിനെക്കുറിച്ച് ശുഭവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള കൊറോണ...
വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി: പശ്ചിമബംഗാളില്‍ പ്രതിഷേധം ആളിക്കത്തുന്നു
പശ്ചിമ ബംഗാളിലെ ചോപ്രയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം...
ദീപിക നിരസിച്ച അവാര്‍ഡ് ഒരു നാണവുമില്ലാതെ ആലിയ വാങ്ങി ; കങ്കണ
വിവാദങ്ങള്‍ ഉയര്‍ത്തി വിട്ടു വീണ്ടും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ് ബോളിവുഡ് താരം...
പതിനാറുകാരിക്ക് പീഡനം : അച്ഛനും അമ്മയും ഉള്‍പ്പെടെ എട്ടു പേര്‍ പിടിയില്‍
കാസര്‍ഗോഡ് ആണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍രക്ഷിതാക്കള്‍ ഉള്‍പ്പെടെ അഞ്ച് കേസുകളിലായി...
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 794 പേര്‍ക്ക് ; 245 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
അവസരം വാഗ്ദാനം ചെയ്തു മലയാളി നിര്‍മ്മാതാവ് പീഡിപ്പിച്ചു എന്ന പരാതിയുമായി യുവമോഡല്‍
സിനിമയില്‍ അസവരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പ്രമുഖ മലയാള നിര്‍മ്മതാവ് പീഡിപ്പിച്ചു എന്ന...
അസാം ; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 107 മരണം
അസമില്‍ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി. അസം...
സ്വര്‍ണക്കടത്ത് : ഫൈസല്‍ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും
സ്വര്‍ണ്ണക്കടത്ത് കേസില്‍ ദുബായ്യിലെ മുഖ്യ കണ്ണിയായ ഫൈസല്‍ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും. ഫൈസല്‍...
ചൈന വിടാന്‍ തയ്യാറായി ടിക്ക് ടോക്ക് ; ആസ്ഥാനം ഇംഗ്ലണ്ടിലേക്ക് മാറ്റാന്‍ ആലോചന
ഇന്ത്യയില്‍ നിരോധിച്ച പ്രമുഖ ആപ്പ് ആയ ടിക്ക് ടോക്ക് ചൈന വിടാന്‍ തയ്യാറാകുന്നു...
വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിനു പോയ സ്പീക്കറെ വിമര്‍ശിച്ച് സി ദിവാകരന്‍
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് ഉദ്ഘാടകനായി പങ്കെടുത്ത...
ചാറ്റിങിലൂടെ കണ്ടെത്തിയ തന്റെ കാമുകനെ കുറിച്ച് മനസ് തുറന്ന് ബോളിവുഡ് സുന്ദരി സുസ്മിത സെന്‍
ഇന്‍സ്റ്റഗ്രാം ചാറ്റിങിലൂടെ കണ്ടെത്തിയ തന്റെ കാമുകനെ കുറിച്ച് മനസ് തുറന്ന് ബോളിവുഡ് സുന്ദരി...
ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാര്‍ക്ക് കോവിഡ് ; ഗുരുതര പ്രതിസന്ധിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്...
ഇന്ത്യയുടെ കോവാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ; പരീക്ഷണം നാളെ മുതല്‍
കൊറോണ വൈറസിനെതിരെ ശുഭവാര്‍ത്തയാണ് രാജ്യത്ത് നിന്നും കേള്‍ക്കുന്നത്. കൊറോണക്ക് എതിരെ ഇന്ത്യ നിര്‍മ്മിച്ച...
കൊറോണ വ്യാപനത്തില്‍ കുത്തനെ വര്‍ധന ; ഇന്ന് രോഗം ബാധിച്ചത് 821 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ മരിച്ചു. കോവിഡ്...
തമിഴ് നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ് ഭീഷണി
തമിഴ് സിനിമയിലെ തല എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് അജിത്. അജിത്തിന്റെ...
ഫിറോസ് കുന്നംപറമ്പിലിന്റെ ചികിത്സാ ധന സഹായ വിതരണത്തെക്കുറിച്ച് പോലീസ് അന്വേഷണം
അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന്റെ ചികിത്സാ ധന സഹായ വിതരണത്തെക്കുറിച്ച് കേരളാ...
വിവാദമൊഴിയാതെ പാലത്തായി പീഡനം ; സര്‍ക്കാരും പ്രതിക്കൂട്ടില്‍
പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കേരളരാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പാലത്തായി...



