2022 ല്‍ കേരളത്തിലെ റോഡുകളില്‍ പൊലിഞ്ഞത് 3829 ജീവനുകള്‍
യാത്രക്കാരുടെ കുരുതിക്കളമായി കേരളത്തിലെ റോഡുകള്‍. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 3829 ജീവനുകള്‍. 45,091 പേര്‍ക്കാണ് വിവിധ അപകടങ്ങളില്‍...
മോശം കാലാവസ്ഥ ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ സത്യമംഗലം കാട്ടില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി
പ്രമുഖ ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ കാട്ടില്‍ അടിയന്തര...
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച കൊല്ലം സ്വദേശി പിടിയില്‍
പഴനി തീര്‍ത്ഥാടകന്‍ എന്ന വ്യാജേന പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവിനെ...
വിലക്ക് നീങ്ങി ; രഹ്ന ഫാത്തിമയ്ക്ക് ഭാഗിക ആശ്വാസം
മോഡലും ചുംബന സമര നായികയും തീവ്ര ഇടതുപക്ഷ അനുഭാവിയുമായ രഹ്ന ഫാത്തിമയുടെ സാമൂഹിക...
ഐസിസി ഏകദിന റാങ്കിംഗില്‍ മുഹമ്മദ് സിറാജ് ഒന്നാമത്
ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഒന്നാമത്. പുരുഷ...
സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; 3,200 ജീവനക്കാരെ പിരിച്ചുവിടാന്‍ ഫോര്‍ഡ്
വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. 3,200 ജീവനക്കാരെ പിരിച്ചുവിടും...
ഘാനക്കാരിയായ യുവതി ഇന്ത്യക്കാരനായ യുവാവിനെ വിവാഹം ചെയ്തത് മൂന്നു ഭൂഖണ്ഡങ്ങളിലായി
വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. പലരുടെയും സ്വപ്ന ദിനമാണ് വിവാഹദിനം....
മാഡന്‍ ജൂലിയന്‍ പ്രതിഭാസം ; തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ട്
ആഗോള കാലാവസ്ഥ പ്രതിഭാസമായ ‘മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍’ ന്റെ സ്വാധീനമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട...
പോരാട്ടം ഫലം കണ്ടു ; ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ശമ്പള കുടിശ്ശിക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ്
ശമ്പള കുടിശ്ശികയ്ക്ക് വേണ്ടിയുള്ള സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പോരാട്ടം...
ബി ബി സി ഡോക്യുമെന്ററി രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം ; വ്യാപകമായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം
ഗുജറാത്ത് കലാപത്തെ കുറിച്ചു പരാമര്‍ശങ്ങളുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ എന്ന വിവാദ...
പത്താന്‍’ പ്രദര്‍ശനം തടയില്ലെന്ന് ഹിന്ദു സംഘടനകള്‍
പത്താന്‍ സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ നിലപാടില്‍ മാറ്റം വരുത്തി...
ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ കാണാതായ മൌണ്ട് ബാള്‍ഡിയില്‍ താഴ്വരയില്‍ ഒരാളെ കൂടി കാണാതായി
ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചു സമാനമായ രീതിയില്‍...
യുവ തെലുങ്ക് നടന്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു
തെലുങ്ക് യുവ നടന്‍ സുധീര്‍ വര്‍മ ആത്മഹത്യ ചെയ്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക...
പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചു ഗണേഷ് കുമാര്‍ എം എല്‍ എ
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍...
കണ്ണൂര്‍ ; 11കാരിയെ അമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍
അമ്മയുടെ സഹായത്തോടെ മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍. കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് കണ്ണൂര്‍...
കൂട്ട പിരിച്ചുവിടലിന് പിന്നാലെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തി ഗൂഗിള്‍
മാതൃ കമ്പനിയിലെ കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപനത്തിന് ശേഷം ജീവനക്കാര്‍ക്ക് മറ്റൊരു തിരിച്ചടി നല്‍കി...
പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ...
എല്ലാം ഒന്നിച്ച് പറഞ്ഞാല്‍ എന്ത് ചെയ്യും…? ട്രോളുകള്‍ക്കെതിരെ ആഞ്ഞടിച്ച് നടി രശ്മിക മന്ദാന
2023 തുടക്കം തന്നെ ആദ്യ ചിത്രം കോടികള്‍ വാരുന്ന സന്തോഷത്തിലാണ് നടി രശ്മിക...
ആം ആദ്മി കേരള ഘടകത്തെ പിരിച്ചുവിട്ടു
ആം ആദ്മിയുടെ കേരള ഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടു. ദേശീയ നേതൃത്തിന്റേതാണ് ഈ നടപടി....
ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഇട്ട ശേഷം കോളജ് കെട്ടിടത്തില്‍നിന്ന് വിദ്യാര്‍ത്ഥിനി ചാടി ; സംഭവം വയനാട്ടില്‍
വയനാട് : മുട്ടില്‍ ഡബ്ല്യ.എം.ഒ കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി....



