മുപ്പതു വര്‍ഷത്തിലേറെയായി അരുവികളില്‍ കുളിക്കുന്ന സ്ത്രീകളുടെ വീഡിയോ ഫോട്ടോ എന്നിവ എടുക്കുന്ന ഗ്യാങ് പിടിയില്‍
ജപ്പാനിലാണ് സംഭവം. കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്തുടനീളമുള്ള ചൂട് നീരുറവകളില്‍ സ്ത്രീകള്‍ കുളിക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ച ഗ്യാങ് ആണ് പിടിയിലായത്....
പ്രഭാത സവാരിക്കിടയില്‍ വഴിതെറ്റിയ വളര്‍ത്തുനായ ടാക്‌സി പിടിച്ച് വീട്ടിലെത്തി
വളര്‍ത്തുനായ ടാക്‌സി പിടിച്ച് വീട്ടിലെത്തി. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും സംഗതി സത്യമാണ്. മാഞ്ചസ്റ്ററില്‍...
ലാലേട്ടന്‍ ‘ഐ ലവ് യു’ പറയാന്‍ നിര്‍ബന്ധിച്ച നടി സിനിമാ ലോകത്ത് തിരിച്ചെത്തുന്നു
‘എങ്കില്‍ എന്നോട് പറ ഐ ലവ് യൂ എന്ന്’ ഈ ഡയലോഗ് കേള്‍ക്കാത്ത...
പാര്‍ട്ടിക്ക് വേണ്ടി കൊല്ലും കൊലയും നടത്തിയത് വെളിപ്പെടുത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി
സിപിഐഎം നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പാര്‍ട്ടിയില്‍...
സംവിധായകന്‍ ബേസില്‍ ജോസഫിന് മകള്‍ പിറന്നു ; ‘ഹോപ്പ് എലിസബത്ത് ബേസില്‍’
യുവ നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് പെണ്‍കുഞ്ഞ് പിറന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കുഞ്ഞ് പിറന്ന...
മഴ ; പ്രളയം പിന്നാലെ ഭൂമികുലുക്കം ; ന്യൂ സിലന്‍ഡില്‍ ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങള്‍
കനത്ത മഴക്കും പ്രളയത്തിനും പിന്നാലെ ന്യൂസിലാന്‍ഡില്‍ വെല്ലിംഗ്ടണിന് സമീപം ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍...
നടി ആക്രമിക്കപ്പെട്ട കേസ് ; മഞ്ജുവിനെ ഇനിയും ചോദ്യം ചെയ്യരുത് എന്ന് ദിലീപ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന കേസില്‍ മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നതില്‍...
ലൈഫ് മിഷന്‍ കോഴ ; ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ ദുഃഖമുണ്ട് ; മുഖ്യപ്രതി മുഖ്യമന്ത്രി എന്ന് സ്വപ്ന
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയെയും കുടുംബത്തിനെയും വീണ്ടും പ്രതിസ്ഥാനത്ത് നിര്‍ത്തി സ്വര്‍ണക്കടത്ത് കേസ്...
കാവി പുതച്ചു വെള്ളായണി ക്ഷേത്ര പരിസരം ; ഉത്സവത്തിന്റെ നിറം കെടുത്തി സംഘപരിവാര്‍ രാഷ്ട്രീയ ഗൂഢാലോചന
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രശസ്തമായ വെള്ളായണി ക്ഷേത്രത്തിലെ ഉത്സവത്തിനു നിറം കെടുത്തി...
ആദ്യരാത്രിയുടെ വീഡിയോയും ഇന്‍സ്റ്റാ ഗ്രാമില്‍ പങ്കുവെച്ചു ഇന്‍സ്റ്റാ പ്രമുഖര്‍
അങ്ങനെ ആദ്യ രാത്രിയുടെ വീഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു ഇന്‍സ്റ്റാ പ്രമുഖര്‍. ലൈക്കിനും കമന്റിനും...
ഡല്‍ഹിയിലെ ഒരു യുവാവിന്റെ ഒരു ദിവസം : രാവിലെ കാമുകിയെ കൊല്ലുന്നു ; ഉച്ചക്ക് മൃതദേഹം ഫ്രീസറില്‍ ഒളിപ്പിക്കുന്നു ; വൈകുന്നേരം വേറൊരു യുവതിയെ വിവാഹം ചെയ്യുന്നു
കൊടും കുറ്റവാളികളെ വരെ തോല്‍പ്പിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഉള്ള യുവാക്കളുടെ മാനസികനില. പൂ...
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരു വീട്ടിലെ രണ്ടു പേരെ കടുവ കടിച്ചു കൊന്നു
കുടകിലെ കുട്ടയില്‍ ആണ് കടുവ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മണിക്കൂറുകളുടെ...
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട തമിഴ് യുവാവിനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോയ മലയാളി യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
സോഷ്യല്‍ മീഡിയ സജീവമായതോടെ നാട് വിട്ടു പോകുന്ന വീട്ടമ്മമാരുടെ എണ്ണവും ദിനം പ്രതി...
തല മൊട്ടയായതിനാല്‍ 61 കാരന്റെ ഓഫിസിലെ ജോലി നിര്‍ബന്ധിച്ചു രാജി വെപ്പിച്ചു ; 70 ലക്ഷം നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
ഇക്കാലത്തു ജോലി കിട്ടാന്‍ നല്ല പ്രയാസം ആണേലും ആ ജോലി പോകാന്‍ വലിയ...
വധുവിന്റെ കൈയും കാലും ഒടിഞ്ഞു ആശുപത്രിയിലായി ; ആശുപത്രിയിലെത്തി വിവാഹം ചെയ്ത് യുവാവ്
ജനനവും മരണവും മാത്രമല്ല ആശുപത്രിയില്‍ കല്യാണവും നടക്കും. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇവിടെ....
ആര്‍എസ്എസുമായി ചര്‍ച്ച നടത്തി ജമാ അത്തെ ഇസ്‌ളാമി
ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി ജമാ അത്തെ ഇസ്‌ളാമി. ജനുവരി 14ന് ദില്ലിയില്‍...
കോടതി ഇടപെട്ടിട്ടും മാറ്റമില്ലാതെ പിണറായി യാത്രകള്‍ ; മസ്‌കറ്റ് ഹോട്ടലിലേക്കുള്ള യാത്രയില്‍ ഇന്നും വാഹനങ്ങള്‍ തടഞ്ഞു
കോടതിയുടെ പോലും വിമര്‍ശനങ്ങള്‍ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ. തിരുവനന്തപുരത്ത്...
ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന് കോണ്‍ഗ്രസ്
മോദിക്ക് എതിരെയുള്ള ഡോക്യൂമെന്ററിക്ക് പ്രതികാരം എന്നോണം ബിബിസി ചാനലിന്റെ ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍...
സ്ത്രീകളുടെ നഗ്‌നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ ; ബന്ധുക്കളായ സ്ത്രീകളുടെ വരെ ചിത്രങ്ങള്‍
മലപ്പുറത്തെ കാളികാവിലാണ് സംഭവം. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യില്‍ ദില്‍ഷാദ് (22)ആണ് പിടിയിലായത്....
പിണറായിയുടെ അകമ്പടിവാഹനത്തിന് അമിത വേഗം ; റിപ്പോര്‍ട്ട് തേടി പാലാ കോടതി
മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗത്തില്‍ റിപ്പോര്‍ട്ട് തേടി പാലാ...



