നെയ്യാര്‍ ഡാമില്‍ സിംഹങ്ങള്‍ എത്തും ; വരുന്നത് ഗുജറാത്തില്‍ നിന്നും
ഏഷ്യയിലെ രണ്ടാമത്തെ സിംഹസഫാരി പാര്‍ക്കായ നെയ്യാര്‍ ഡാമിലേയ്ക്ക് ഒരു ജോഡി സിംഹങ്ങള്‍ ഉടനെ എത്തും. ഒരുജോടി മലയണ്ണാനുകള്‍ക്ക് പകരമായിട്ടാണ് ഒരു...
കര്‍ണ്ണാകട മന്ത്രി ഡികെ ശിവകുമാര്‍ മുംബയില്‍ അറസ്റ്റില്‍
കര്‍ണാടക മന്ത്രി ഡികെ ശിവകുമാര്‍ മുംബയില്‍ അറസ്റ്റില്‍. നേരത്തെ എംഎല്‍എമാരെ കാണാനെത്തിയ ശിവകുമാറിനെ...
പിരിവു പൊളിഞ്ഞു ; പ്രളയബാധിതര്‍ക്ക് 371 വീടുകളേ നിര്‍മ്മിക്കൂവെന്ന് കെപിസിസി
അമ്പത് കോടി ചെലവില്‍ ആയിരം പേര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ കെപിസിസി തയ്യാറാക്കിയ പദ്ധതി...
ഗോസിപ്പ് ; അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്ത് ബുംറ
ലോകകപ്പ് മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച താരമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത്...
നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് ; എസ്ഐ ഒന്നരക്കോടി ചോദിച്ചു എന്ന് പ്രതി ശാലിനി
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രാജ്കുമാറിനെ മര്‍ദ്ദിക്കുന്നതിന് സാക്ഷിയെന്ന് പ്രതി ശാലിനി. ഒന്നരക്കോടി രൂപ...
കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക എത്തുമോ ?
രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രിയങ്ക...
കര്‍ണാടക ; പാര്‍ലമെന്റില്‍ ബഹളം ; തങ്ങള്‍ക്ക് പങ്കില്ല എന്ന് ബിജെപി
കര്‍ണാടക വിഷയത്തില്‍ പാര്‍ലമെന്റില്‍ ബഹളം. പാര്‍ലമെന്റിന്റെ ഇരു സഭകളിലും കര്‍ണാടക വിഷയം ആളിക്കത്തിയത്...
എം എല്‍ എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കര്‍ ; രാജി വയ്ക്കുന്നവര്‍ നേരിട്ടെത്തണം
കര്‍ണാടകയില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ പന്ത് നിയമസഭ സ്പീക്കറുടെ കോര്‍ട്ടില്‍. എട്ട്...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ; വര്‍ധനവ് 6.8 ശതമാനം
സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധനവ്. 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ...
മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം ; കേരള ഹിന്ദു മഹാസഭക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം
അഖില ഭാരതീയ ഹിന്ദു മഹാസഭ, കേരള ഘടകത്തിനു സുപ്രീം കോടതിയുടെ വിമര്‍ശനം. മുസ്ലിം...
പ്രതിഷേധം ; കാരുണ്യ പദ്ധതിയുടെ സമയപരിധി സര്‍ക്കാര്‍ നീട്ടി
പാവപ്പെട്ടവരുടെ വയറ്റത്തടിച്ച സര്‍ക്കാരിന്റെ തീരുമാനം തല്‍ക്കാലത്തേക്ക് നടപ്പിലാകില്ല. കാരുണ്യ ചികിത്സാ സഹായ പദ്ധതിയുടെ...
ജൂലായ് 15 മുതല്‍ കേരളം ഇരുട്ടിലാകും
കേരളം വീണ്ടും പവര്‍കട്ട് കാലത്തിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്നു. മഴ ചതിച്ചത് കാരണം...
എയര്‍ ഇന്ത്യയുടെ വില്‍പ്പന വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ ഉള്ള നടപടികള്‍...
എക്പ്രസ്സ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം
ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആഗ്ര...
രാവും പകലും വാഹനപരിശോധന ; എന്നിട്ടും കീശ നിറഞ്ഞില്ല, അമ്പരന്ന് ഉദ്യോഗസ്ഥര്‍
രാവും പകലും ഉറക്കമിളച്ചു വാഹനപരിശോധന നടത്തിയിട്ടും കാശ് കിട്ടാത്തതില്‍ അമ്പരന്നു നില്‍ക്കുകയാണ് മോട്ടോര്‍...
കര്‍ണ്ണാടകയില്‍ പ്രതിസന്ധി രൂക്ഷം ; ഒരു മന്ത്രി കൂടി രാജിവെച്ചു ; ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ ചര്‍ച്ച
കര്‍ണാടകയില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ജെഡിഎസും കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി ഒരു...
ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല ; ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്‌നഗര്‍ ജില്ലയിലെ കക്രപൊകര്‍ എന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അന്‍വറുല്‍...
ഗോള്‍ വേട്ടയില്‍ മെസ്സിയെയും മറികടന്നു സുനില്‍ ഛേത്രി
രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവരുടെ പട്ടികയില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം...
സര്‍ക്കാര്‍ അതിജീവിക്കുമെന്നു സിദ്ധരാമയ്യ ; രാജിക്ക് പിന്നില്‍ സിദ്ധരാമയ്യക്ക് പങ്കെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയം
കര്‍ണാടകയിലെ സംഭവവികാസങ്ങളില്‍ സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ....
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ കേരള സര്‍ക്കാര്‍ നടപടി ; മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ബെനവലന്റ് പദ്ധതി...



