സ്വന്തം ആവശ്യത്തിന് മാത്രം പണം ചെലവഴിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനകരം : പി സി ജോര്‍ജ്ജ്
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പി സി ജോര്‍ജ്ജ്. മുഖ്യമന്ത്രി മാത്രം സ്വന്തം ആവശ്യത്തിന് ചെലവഴിക്കുന്ന തുക...
നീല്‍ ആംസ്ട്രോങ്ങിനൊപ്പം ചന്ദ്രനില്‍ ഇറങ്ങിയ രണ്ടാമത്തെ മനുഷ്യനായ എഡ്വിന്‍ ബുസ് ആല്‍ഡ്രിന് 93 -ാം വയസ്സില്‍ പ്രണയസാഫല്യം
നീല്‍ ആംസ്ട്രോങ്ങിനൊപ്പം ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എന്നറിയപ്പെടുന്ന എഡ്വിന്‍ ബുസ് ആല്‍ഡ്രിന്...
നാല് വര്‍ഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രമ്പ്
പി. പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ബൈഡന്‍ അമേരിക്കയെ നാശത്തിന്റെയും തകര്‍ച്ചയുടെയും അതിവേഗ പാതയിലാക്കിയെന്നും...
മിസ് യൂണിവേഴ്‌സ് 2022 ,മിസ് യുഎസ്എ കിരീടം ഉപേക്ഷിച്ചു: മോര്‍ഗന്‍ റൊമാനോ പുതിയ മിസ്സ് യു എസ് എ 22
പി പി ചെറിയാന്‍ അലബാമ: മിസ് യൂണിവേഴ്‌സ് 2022-ല്‍ വിജയിച്ചതിന് ശേഷം, ആര്‍...
ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന ദിനാചരണവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി
നൂറനാട്: ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനത്തിന്റെ ഭാഗമായി സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍...
കളിയ്ക്കിടെ കണ്ടെയ്‌നറില്‍ കയറി ഒളിച്ചിരുന്ന പതിനഞ്ചുകാരന്‍ പുറത്തിറങ്ങിയത് ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത്
അടുത്തിടെ ഒളിച്ചു കളി കളിച്ച ഒരു കുട്ടിയുടെ ജീവിതത്തില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു...
കാമുകിയുമൊത്ത് ട്രിപ്പ് പോകാന്‍ പണം നല്‍കിയില്ല ; യുപിയില്‍ യുവാവ് അമ്മായിയെ അടിച്ചുകൊന്നു
കാമുകിയുടെ കൂടെ അടിച്ചു പൊളിച്ചു ട്രിപ്പ് പോകാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉത്തര്‍...
പ്രബന്ധം മോഷണം ; ചിന്ത ജെറോമിന് പിന്തുണയുമായി ഇപി ജയരാജന്‍
അടിച്ചു മാറ്റിയ പ്രബന്ധത്തില്‍ പറ്റിയ പിഴവില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന്...
ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ; മധ്യ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു...
ഇടവേള ബാബുവിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ വഴി അസഭ്യം ; ഡബറയോളി അണ്ണന്‍ അകത്തായി
തിരുവനന്തപുരം : അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരേ സോഷ്യല്‍ മീഡിയ...
പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം ; 28 മരണം ; 150 പേര്‍ക്ക് പരിക്ക്
സാമ്പത്തിക മാന്ദ്യത്തില്‍ അലയുന്ന പാക്കിസ്ഥാന് പ്രഹരമായി പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം. ആക്രമണത്തില്‍ 28...
മഹാത്മാ ജീവന്‍ വെടിഞ്ഞിട്ട് 75 വര്‍ഷം ; പ്രണാമം അര്‍പ്പിച്ച് രാജ്യം
മഹാത്മയുടെ 75-ാം രക്തസാക്ഷിത്വ ദിന സ്മരണയില്‍ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി...
മാരുതിക്ക് പണി കൊടുത്ത ‘വില്ലന്‍’ ആരാണ് എന്ന് അറിയാമോ…?
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്ക് പണി കൊടുത്ത ‘കൊച്ചു...
‘ജവാന്‍’ ചോദിച്ചാല്‍ ‘തീര്‍ന്നുപോയെന്ന്’ മറുപടി
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ റം വില്‍ക്കാതിരിക്കാന്‍ ബെവ്കോ ഔട്ട്ലെറ്റ്...
ഓണത്തിനും വിഷുവിനും സാധനങ്ങള്‍ വില കുറച്ച് നല്‍കുന്നതല്ല ആസൂത്രണം ; സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ക്ക് എതിരെ ജി സുധാകരന്‍
പിണറായി സര്‍ക്കാരിലെ ടൂറിസം ആരോഗ്യം വകുപ്പുകള്‍ക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ...
തെറ്റ് മാത്രമല്ല ചിന്തയുടെ പ്രബന്ധത്തില്‍ കോപ്പി അടിയും ; ഓണ്‍ലൈന്‍ ലേഖനത്തിലെ ഭാഗങ്ങള്‍ അടിച്ചു മാറ്റിയതിനു തെളിവ്
ഭൂലോക മണ്ടത്തരങ്ങള്‍ മാത്രമല്ല ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി. ബോധി...
പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പ് ജേതാക്കളായി ഇന്ത്യ
ഇംഗ്ലണ്ടിനെ തകര്‍ത്ത് പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പില്‍ ജേതാക്കളായി ഇന്ത്യ....
അനുവാദമില്ലാതെ തന്റെ പേരോ ചിത്രമോ ശബ്ദമോ ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി രജിനികാന്ത്
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആണ് തന്റെ പേര്, ചിത്രം, ശബ്ദം തുടങ്ങിയവ അനധികൃതമായി...
കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു
ഫോര്‍ട്ട് കൊച്ചി : വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികന്‍. ഇന്നലെ...
ആരോഗ്യമന്ത്രിക്ക് വെടിയേറ്റു , വെടിവെച്ചത് എഎസ്‌ഐ
ഒഡീഷയില്‍ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാര്‍സുഗുഡയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോഴാണ്...



