ടിക്ടോക്കില്‍ വീണ്ടും മരണക്കളി ; ചലഞ്ച് ഏറ്റെടുത്ത 12 -കാരി മരിച്ചു
ടിക്ടോക്കില്‍ ചലഞ്ച് ഏറ്റെടുത്ത് സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ ലൈവ് സ്ട്രീമില്‍ അവതരിപ്പിക്കുന്നതിനിടയില്‍ 12 -കാരി ശ്വാസം മുട്ടി മരിച്ചു. അര്‍ജന്റീനയില്‍ നിന്നുള്ള...
കര്‍ണ്ണാടകയില്‍ മദ്യപിക്കാന്‍ 21 തികയണം ; പ്രായ പരിധി കുറയ്ക്കില്ല എന്ന് സര്‍ക്കാര്‍
കര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല എന്ന് സര്‍ക്കാര്‍. നേരത്തെ മദ്യം വാങ്ങാനുള്ള...
വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും തമ്മിലടിയും ; ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റാത്ത ആ 15300 ലിറ്റര്‍ പാല്‍ ഇന്ന് നശിപ്പിക്കും
ഭക്ഷ്യ, ക്ഷീര വികസന വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും തമ്മിലടിയും കാരണം ഉപയോഗ ശൂന്യമായ...
അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി ; സംഭവം എറണാകുളം ലോ കോളേജില്‍
എറണാകുളം ലോ കോളേജില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നടി അപര്‍ണ ബാലമുരളിയോട് മോശമായി...
കല്യാണത്തിന് സമ്മതമില്ലാതെ 16 ആം വയസില്‍ നാട് വിട്ട് പോയ പെണ്‍കുട്ടി ഇപ്പോള്‍ ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിള്‍
അഞ്ചു വര്‍ഷം മുന്‍പ് 16 മത്തെ വയസില്‍ വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടി...
ത്രിപുര മേഘാലയ നാഗാലന്‍ഡ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
രാജ്യത്തു മൂന്നു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുര, മേഘാലയ, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ...
അഞ്ചാമത് വിവാഹം കഴിക്കാന്‍ ഭര്‍ത്താവ് നാലാം ഭാര്യയെ കൊലപ്പെടുത്തി
അഞ്ചാമത് വിവാഹം കഴിക്കാന്‍ നാലാം ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്. ആനാട്...
ഇരട്ട സെഞ്ചുറിയുമായി ഗില്‍ ; ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍
ഒരു ഇന്ത്യക്കാരന്റെ പേരില്‍ കൂടി ഏകദിനത്തിലെ ഡബിള്‍ സെഞ്ചറി. ഇരട്ട സെഞ്ചുറിയുമായി ശുഭ്മാന്‍...
ഉറക്കത്തില്‍ കിടക്കയില്‍ മൂത്രമൊഴിച്ച കാമുകനെ യുവതി കുത്തി പരുക്കേല്പിച്ചു
കിടക്കയില്‍ മൂത്രമൊഴിച്ച കാമുകനെ യുവതി കുത്തി പരുക്കേല്പിച്ചു. അമേരിക്കയിലെ ലൂയിസിയാനയിലാണ് സംഭവം. യുവതിയെ...
പ്രതിഷേധങ്ങളുടെയും ഇടപെടലുകളുടെയും വിജയം : അഡ്വ. ഷോണ്‍ ജോര്‍ജ്
ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്റെ റീ-ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത് ജനകീയ പ്രക്ഷോഭങ്ങളുടെയും ശക്തമായ...
ബോളിവുഡ് നടി കാജോളിന്റെ മകള്‍ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ സദാചാര ആക്രമണം
സദാചാര ആങ്ങളമാരുടെ വിളനിലം ആണ് സോഷ്യല്‍ മീഡിയ. മുഖ്യമായും നാട്ടിലുള്ള പെണ്ണുങ്ങളെ അച്ചടക്കം...
വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് ചിറക് നല്‍കി കെഡിസ്‌ക്; യങ് ഇന്നവേറ്റീവ് പ്രോഗ്രാമിലൂടെ നാടിന്റെ വികസനത്തില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോകം അതിവേഗം പുരോഗമിക്കുമ്പോള്‍ നമ്മുടെ നാടിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍...
ഷൂട്ടിങ്ങിനിടെ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം ; തമിഴ് നടന്‍ വിജയ് ആന്റണിക്ക് ഗുരുതര പരിക്ക്
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് ഗുരുതര പരിക്ക്....
ചൈനയില്‍ ജനസംഖ്യ കുത്തനെ കുറയുന്നു
ചൈനയില്‍ ജനസംഖ്യ കുറയുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തു കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെയുള്ള ഏറ്റവും...
സ്വവര്‍ഗ്ഗ പങ്കാളിയെ ബ്ലാക്ക്മെയിലിംഗ് ചെയ്തു ; യുവാവ് കാമുകനെ കഴുത്തറുത്തുകൊന്ന് കുഴിച്ചിട്ടു
യുവാവ് സ്വവര്‍ഗ പ്രണയിയെ മഴുകൊണ്ട് കഴുത്തറുത്തുകൊന്ന് വയലില്‍ കുഴിച്ചിട്ടു. ഗുജറാത്തിലെ പഞ്ച്മഹലിലാണ് സ്വവര്‍ഗ...
ശശി തരൂര്‍ കടുത്ത പിന്നോക്ക വിരോധി ; ആനമണ്ടനെന്നും വെള്ളാപ്പള്ളി
കോണ്‍ഗ്രസ്സ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍...
എറണാകുളത്ത് യുവാവിനെ ഭാര്യ വീട്ടുകാര്‍ അടിച്ചു കൊന്നു
എറണാകുളം ഞാറയ്ക്കലില്‍ യുവാവിനെ ഭാര്യ വീട്ടുകാര്‍ അടിച്ചു കൊന്നു. സംഭവത്തില്‍ ഭാര്യാപിതാവിനെയും സഹോദരനെയും...
നായികയുടെ ഭാഷ പുറത്തു പറയാന്‍ കൊള്ളാത്തത് : ഇടവേള ബാബു
വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമയ്ക്ക് എതിരെ ‘അമ്മ...
യുവതിയായി ചമഞ്ഞ് ചാറ്റിങ്ങിലൂടെ യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
യുവതിയാണെന്ന് വിശ്വസിപ്പിച്ച് യുവാവിന് വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. പെരിന്തല്‍മണ്ണ...
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍ ; ആദ്യ പത്തില്‍ നാല് ഗള്‍ഫ് രാജ്യങ്ങള്‍
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഖത്തര്‍. ഇത്...



