കനത്ത മഴയില്‍ വെള്ളക്കെട്ട് ; സൗദി അറേബ്യയില്‍ ഒരാള്‍ മുങ്ങി മരിച്ചു
കനത്ത മഴയില്‍ സൗദി അറേബ്യയിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. തെക്കന്‍ സൗദി...
താന്‍ പഴയ എസ് എഫ് ഐക്കാരന്‍ ; കൂവല്‍ ഒന്നും പുത്തരിയല്ല ; ഐ എഫ് എഫ് കെ സമാപന വേദിയില്‍ സംവിധായകന്‍ രഞ്ജിത്
ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്...
ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഊര്‍ജോല്‍പാദനത്തില്‍ വന്‍നേട്ടവുമായി ശാസ്ത്രലോകം ; ഒരുങ്ങുന്നത് ഭാവിയുടെ ഇന്ധനം
ഭാവിയുടെ ഇന്ധനം എന്ന പേരില്‍ വിളിക്കാന്‍ കഴിയുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ (ആണവ സംയോജനം)...
പിണറായി വിജയന് സുഖമമായി സഞ്ചരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ച് പോലീസ് ; സംഭവം കുന്നംകുളത്ത്
മുഖ്യമന്ത്രിക്ക് സുഖമമായി സഞ്ചരിക്കാന്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പൊലീസ്....
വിനോദസഞ്ചാരികള്‍ക്ക് പൊന്മുടിയിലെ മഞ്ഞില്‍ അലിയാം ; മാസങ്ങള്‍ക്ക് ശേഷം പൊന്മുടി തുറക്കുന്നു
തെക്കന്‍ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി തുറക്കുന്നു. സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന്...
വളര്‍ത്തുപൂച്ചയുടെ കടിയേറ്റ യുവാവ് മരിച്ചു ; മരണകാരണം മാംസഭോജി ബാക്ടീരിയ രക്തത്തില്‍ കലര്‍ന്നത്
വളര്‍ത്തുപൂച്ചയുടെ കടിയേറ്റ യുവാവ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മരിച്ചു. ഹെന്റിക് ക്രീഗ്ബോം പ്ലെറ്റ്നര്‍...
ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം പൊട്ടിത്തെറിച്ചു (video)
ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടര്‍ അക്വേറിയം തകര്‍ന്നു. ജര്‍മനി ബര്‍ലിനിലെ റാഡിസണ്‍ ബ്ലൂ...
വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല എന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്...
രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ് ; നാട്ടുകാര്‍ ബഹളം കൂട്ടിയപ്പോള്‍ തിരികെ തുപ്പി
ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തില്‍ ആണ് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം ഉണ്ടായത്. രണ്ട്...
ശബരിമല ; തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസുകാരി മരിച്ചു
കോട്ടയം : കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...
ബ്രിട്ടനില്‍ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ടനിലയില്‍ ; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ബ്രിട്ടന്‍ : കെറ്ററിംഗില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ്...
പലിശ ഉയര്‍ത്തി ; ഇഎംഐ കുത്തനെ കൂട്ടി എസ് ബി ഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) വായ്പ നിരക്കുകള്‍ ഉയര്‍ത്തി....
കേരളത്തില്‍ ഒരു കിലോ മീറ്റര്‍ റോഡിന് ചെലവ് 100 കോടി എന്ന് നിതിന്‍ ഗഡ്കരി
കേരളത്തില്‍ ഒരു കിലോ മീറ്റര്‍ റോഡ് നിര്‍മിക്കാന്‍ നൂറുകോടി ചെലവു വരുന്നെന്നു കേന്ദ്ര...
പത്താന് സിനിമക്ക് എതിരെ സിപിഎമ്മും ; ഷാരൂഖിന്റെ സിനിമ കാണുന്നതിലും നല്ലത് പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കല്‍ എന്ന് മുതിര്‍ന്ന നേതാവ്
പത്താന് വിവാദത്തില്‍ സംഘപരിവാറിനെ അനുകൂലിച്ചു സി പി എമ്മും. നടന് ഷാരൂഖ് ഖാന്റെയും...
ഓണ്‍ലൈന്‍ ചൂതാട്ടം ; ലക്ഷങ്ങള്‍ നഷ്ടപ്പെട്ട എഞ്ചിനിയര്‍ ആത്മഹത്യ ചെയ്തു
കോയമ്പത്തൂര്‍ : ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പണം നഷ്ട്ടപ്പെട്ട യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു....
റെയില്‍വേ ട്രാക്കില്‍ റീലിസ് ഷൂട്ടിങ് ; യുവതിയും സുഹൃത്തുക്കളും ട്രെയിന്‍ ഇടിച്ചു മരിച്ചു
ടിക് ടോക്ക് നിരോധനത്തിന് പിന്നാലെ ഏവര്‍ക്കും പ്രിയമായ ഒന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ള റീല്‍സ്...
പോക്‌സോ കേസ് പ്രതിയായ യുവാവിനെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച സിഐക്കെതിരെ കേസ്
പോക്‌സോ കേസ് പ്രതിയായ യുവാവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ സി ഐക്കെതിരെ...
തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു ; പങ്കാളി പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം. നന്ദിയോട് സ്വദേശി സിന്ധുവാണ്...
ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധിച്ച 30 ലേറെ പേര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസ്
ഐഎഫ്എഫ്‌കെയുടെ നിറം മങ്ങുന്ന നടപടികളാണ് സംഘാടകര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത്. റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ്...
ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ ദ്വാരകയില്‍ ആണ് 17കാരിക്ക്...



