നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ ; അമ്മ പോലീസ് കസ്റ്റഡിയില്‍
കൊല്ലം : കൊല്ലം നീരാവിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയും മഹാരാഷ്ട്ര സ്വദേശിനിയുമായ യുവതിയെ പോലീസ്...
മഴയത്ത് റോഡ് തകര്‍ന്നു ; അട്ടപ്പാടിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ക്കെട്ടി
അട്ടപ്പാടി ആദിവാസി കോളനിയില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ കെട്ടി...
‘എബിവിപിക്ക് എന്താ എസ്എഫ്ഐയെ പേടിയാണോ’
തൃശൂര്‍: എബിവിപി പ്രവര്‍ത്തകരെ വെല്ലുവിളിച്ച് എസ്എഫ്ഐ വനിതാ നേതാവ് സരിത. കുന്നംകുളം വിവേകാനന്ദ...
കുടുംബ ഗ്രൂപ്പില്‍ ഫോട്ടോസ് ഷെയര്‍ ചെയ്ത യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു
വാട്സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു....
പിണറായി വിജയനെ കൊല്ലും ; ഭാര്യയെയും മകളെയും ബലാല്‍സംഗം ചെയ്യും ; ഫേസ്ബുക്ക് ലൈവില്‍ വധഭീഷണിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍
ഫേസ്ബുക്ക് ലൈവിലൂടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കൃഷ്ണകുമാര്‍...
കെ. മുരളീധരന്റെ ചൊറിച്ചിലിന് ജോസഫ് വാഴക്കന്റെ മരുന്ന്
കോട്ടയം: ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വി കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ തമ്മിലുള്ള സോഷ്യല്‍ മീഡിയ...
ഇതോ സ്വച്ഛ് ഭാരത് ? ഇ-വെയിസ്റ്റ് ഉല്‍പാദനം: ഇന്ത്യക്ക് അഞ്ചാം സ്ഥാനം
ലോക പരിസ്ഥിതി ദിനത്തില്‍ വരുന്ന കണക്കുകള്‍ ഇന്ത്യയ്ക്ക് അത്ര ശുഭകരമല്ല. മോദി സര്‍ക്കാര്‍...
വനിതാ കമ്മീഷനെ ചാരി കണക്കറ്റ പരിഹാസവുമായി അഡ്വ. ജയശങ്കര്‍
എടപ്പാള്‍: തീയറ്ററില്‍ കൊച്ചുകുട്ടിയെ പീഡിപ്പിച്ച കേസില്‍ പരാതി നല്‍കി 16 ദിവസം നടപടി...
ലാളിത്യം തുളുമ്പുന്ന വാക്കുകളിലൂടെ യുവ നേതാക്കളോട് പറയാനുള്ളത് പറഞ്ഞ് പി. ജെ. കുര്യന്‍.
പൊതുവെ സോഷ്യല്‍ മീഡിയയില്‍ ഒന്നും തന്നെ സജീവമല്ലാത്ത പി. ജെ. കുര്യന്‍ തന്റെ...
കെവിന്‍റെ കൊലപാതകം ; നീനുവിന്റെ മാതാപിതാക്കളെ ന്യായീകരിച്ച് ഹാദിയയുടെ പിതാവ് അശോകന്‍ ; ശ്രീ നാരായണ ഗുരുവിനെതിരെയും പരിഹാസം
കേരളം തന്നെ ഞെട്ടിയ ദുരഭിമാന കൊലപാതകത്തില്‍ കൊലപാതകികളെ ന്യായീകരിച്ചും ധാരാളം പേര്‍ രംഗത്ത്...
മാറ്റത്തിന്റെ പാതയില്‍ സൗദിഅറേബ്യ ; വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി
ലോകം മാറുന്നത് അനുസരിച്ച് സൗദിഅറേബ്യയും മാറുന്നു. ഇതിന്റെ ആദ്യ പടി എന്നോണം സൗദിയില്‍...
പുതിയ അധ്യയന വര്‍ഷത്തില്‍ കുരുന്നുകള്‍ക്ക് തുണയായി വേള്‍ഡ് മലയാളി ഫെഡറേഷന്‍
എറണാകുളം: ആലുവ എടത്തല ഗവണ്മെന്റ് ഹൈസ്‌കൂള്‍ പ്രവേശനഉത്സവത്തോട് അനുബന്ധിച്ചു വേള്‍ഡ് മലയാളി ഫെഡറേഷന്‍...
കെവിന്‍ കൊലപാതകം ; പോലീസ് നടപടിക്ക് കാരണം ഉമ്മന്‍ചാണ്ടി എന്ന് കോടിയേരി
കെവിന്‍ വധക്കേസില്‍ പോലീസ് നടപടി വൈകാന്‍ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന്...
എണ്ണ വില കൂടാന്‍ കാരണം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി
രാജ്യത്ത് എണ്ണ വില ഇങ്ങനെ വര്‍ധിക്കാന്‍ കാരണം മുന്‍ യു.പി.എ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെന്നു...
തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം ; കേസ് കെട്ടിച്ചമച്ചതെന്ന് വനിതാ കമ്മീഷന്‍
എടപ്പാളില്‍ തിയറ്ററില്‍ പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ സംഭവത്തില്‍ വിവരം ലോകത്തിനെ അറിയിച്ച...
സീരിയല്‍ നടിയുടെ നേത്രുത്വത്തില്‍ പ്രവര്‍ത്തിച്ചു വന്ന പെണ്‍വാണിഭ സംഘം പിടിയില്‍ ; സംഘത്തില്‍ പുതുമുഖ സിനിമാ സീരിയല്‍ നടികളും
തമിഴ് സീരിയല്‍ രംഗത്തെ പ്രശസ്ത നടിയായ സംഗീതാ ബാലന് ആണ് പെണ്‍വാണിഭ സംഘം...
നേതാവിനെ കണക്കിന് പരിഹസിച്ച് കെപിസിസി ജന:സെക്രെട്ടറി
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസില്‍ വലിയ ആഭ്യന്തര കലഹം നടക്കുകയാണ്....
പൂച്ചയെ അടിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു
തന്‍റെ വളര്‍ത്തു പൂച്ചയെ ഭര്‍ത്താവ് അടിച്ചു എന്ന പേരില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചുകൊന്നു....
ശ്രീജിത്തിന്റെ നിരാഹാരസമരം ; കൂടെ നിന്നവര്‍ തന്നെ ആരോപണങ്ങളുമായി രംഗത്ത് ; ആവശ്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടും ശ്രീജിത്ത് നിരാഹാരം തുടരുന്നത് എന്തിന് ? (ലൈവ് വീഡിയോ)
സെക്രട്ടറിയേറ്റിനു മുന്പില് കൂടി പോകുന്ന ഏതൊരുവനും മനസില്‍ ഒരിക്കല്‍ എങ്കിലും ചോദിക്കുന്ന ഒരു...
ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.
എടവണ്ണ: മലപ്പുറം ജില്ലയില്‍ എടവണ്ണ കുണ്ടുതോട്ടില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു...



