നരേന്ദ്ര മോദിയ്ക്ക് കൃഷ്ണരൂപം സമ്മാനിച്ചു പിണറായി വിജയന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച....
വൃക്കകളുമായി പോലീസിന്റെ ലംബോര്‍ഗിനി പാഞ്ഞത് 550 കിലോ മീറ്റര്‍ ; രക്ഷപ്പെട്ടത് രണ്ട് ജീവന്‍
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയ സിനിമയാണ് ട്രാഫിക്ക്. അതിനു സമാനമായ ഒരു സംഭവമാണ്...
രണ്ടാം ദിവസവും മഴ ശക്തം ; യുഎഇയില്‍ പലയിടത്തും വെള്ളക്കെട്ട്
തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ,...
കടുത്ത തണുപ്പില്‍ മരവിച്ച് അമേരിക്ക ; മരണം 60 ആയി , ജനജീവിതം ദുസ്സഹമായി
അതിശൈത്യത്തില്‍ മരവിച്ച് അമേരിക്ക. ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയില്‍ 60 ലേറെപ്പേര്‍ക്ക് ജീവന്‍...
ഉന്തിയ പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ചു ; കേസെടുത്ത് എസ്‌സി എസ്ടി കമ്മീഷന്‍
അട്ടപ്പാടി : ഉന്തിയ പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ച...
യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
വിദേശ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് മാര്‍ഗനിര്‍ദേശവുമായി...
സി പി എമ്മില്‍ പരസ്യമായ തമ്മിലടി ; മുസ്ലിംലീഗില്‍ ഭിന്നാഭിപ്രായം; മിണ്ടാതെ കോണ്‍ഗ്രസ്
സംസ്ഥാനത്തെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനുള്ളില്‍ തമ്മിലടി രൂക്ഷമായിട്ടും മിണ്ടാതെ കോണ്‍ഗ്രസ്സ്. സിപിഎമ്മിലെ...
കരിപ്പൂരില്‍ രേഖകള്‍ ഇല്ലാതെ പിടിയിലായ കൊറിയന്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി ; പീഡനവിവരം പറഞ്ഞത് ഡോക്ടറോട്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മതിയായ രേഖകള്‍ ഇല്ലാതെ പിടിയിലായ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍...
സ്റ്റാര്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങുന്ന വൃദ്ധന്‍ പിടിയില്‍ ; ഉള്ളത് 200 കേസുകള്‍
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചു ഭക്ഷണവും കഴിച്ചശേഷം പണം നല്‍കാതെ മുങ്ങുന്ന 63കാരന്‍ പിടിയിലായി....
കല്യാണത്തിന് പാട്ടും ഡാന്‍സും ഉണ്ടെങ്കില്‍ നിക്കാഹ് നടത്തില്ലെന്ന് മുസ്ലിം മതപണ്ഡിതര്‍
ഏവരും ഏറ്റവും കൂടുതല്‍ ആഘോഷങ്ങള്‍ നടത്തുന്നത് ഇപ്പോള്‍ വിഹാഹ വേളകളില്‍ ആണ്. ഇവന്റ്‌റ്...
അടിവസ്ത്രത്തില്‍ ഒരുകോടിയുടെ സ്വര്‍ണം തുന്നിച്ചേര്‍ത്ത് കടത്തി ; കോഴിക്കോട് 19 കാരി പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19കാരി പിടിയില്‍. കാസര്‍കോട് സ്വദേശിയായ...
അര്‍ജന്റീന ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം എന്ന ആവശ്യവുമായി ഫ്രാന്‍സ് ആരാധകര്‍
മത്സരം കഴിഞ്ഞു ദിവസങ്ങള്‍ ഏറെ ആയിട്ടും വിവാദങ്ങള്‍ ഒഴിയാതെ അര്‍ജന്റീന ഫ്രാന്‍സ് ലോകകപ്പ്...
കേരളത്തില്‍ വി.എച്ച്.എസ്.ഇ ക്ലാസുകള്‍ അഞ്ച് ദിവസമാക്കി കുറച്ചു
സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചാക്കി കുറച്ചു. വിദ്യാര്‍ത്ഥികളുടെ മാനസിക...
മകള്‍ക്കായി യുവതിയെ കൊന്ന് കുഞ്ഞിനെ തട്ടിയെടുത്തു ; ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
കുട്ടികള്‍ ഇല്ലാത്ത മകള്‍ക്ക് വേണ്ടി യുവതിയെ കൊന്ന് പത്തുമാസം പ്രായമായ കുഞ്ഞിനെ തട്ടി?ക്കൊണ്ടുപോയ...
മലയാറ്റൂരില്‍ കാര്‍ ചിറയിലേക്ക് വീണു രണ്ടു പേര്‍ മരിച്ചു
മലയാറ്റൂരില്‍ കാര്‍ ചിറയിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇടുക്കി ഉപ്പുതറ...
അഞ്ച് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് രാജ്യങ്ങളില്‍നിന്ന് എത്തുന്ന രാജ്യാന്തരയാത്രികര്‍ക്ക് ആര്‍ ടി...
ക്രിസ്മസ് ആശംസ ഇസ്ലാമിക വിരുദ്ധമെന്ന് സക്കീര്‍ നായിക്ക് ; കമന്റ് ബോക്‌സില്‍ നിറയെ ആശംസകളുമായി സോഷ്യല്‍ മീഡിയ
ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകന്‍...
മേക്കപ്പ് സാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവ് പണം നല്‍കുന്നില്ല ; വിവാഹമോചനം വേണമെന്ന് ഭാര്യ കോടതിയില്‍
വിവാഹ മോചനം ആവശ്യപ്പെടാന്‍ ഇപ്പോള്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും വേണ്ട എന്ന നിലയിലാണ്...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി ; നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ കേസെടുത്തു
വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ നടനും അവതാരകനും എബിസി മലയാളം...
‘എസ്എഫ്‌ഐ നേതാവാകാന്‍ യഥാര്‍ഥ പ്രായം കുറച്ച് പറയാന്‍ സഖാവ് നിര്‍ദ്ദേശിച്ചു’; ആനാവൂര്‍ നാഗപ്പന് കുരുക്കായി SFI നേതാവിന്റെ ഓഡിയോ
സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ?ഗപ്പനെ വെട്ടിലാക്കി മുന്‍ എസ്എഫ്‌ഐ നേതാവിന്റെ ശബ്ദ...



