ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു; അധികം താമസിയാതെ സമുദ്രം ഇവിടം വിഴുങ്ങും-വീഡിയോ
ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു. കെനിയയും സൊമാലിയയും ടാന്‍സാനിയയും എത്യോപ്യയും ജിബുട്ടിയും ഉള്‍പ്പെടുന്ന ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കുന്ന കിഴക്കു...
ബോള്‍ഡായി കലിപ്പ് ലുക്കില്‍ ഗിന്നസ് പക്രു: ഇളയരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
നിരൂപക പ്രശം നേടിയ മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മാധവ് രാം...
സച്ചിന്റെ കാല്‍തൊട്ട് കാംബ്ലി; ആ സൗഹൃദം അവസാനിക്കില്ല
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച സൗഹൃദങ്ങളിലൊന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍- വിനോദ് കാംബ്ലി സുഹൃദ്ബന്ധം....
ഇംഗ്ലീഷില്‍ സ്ഥിരമായി പരിഹസിച്ചു ; യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
തനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന പേരില്‍ സ്ഥിരമായി തന്നെ പരിഹസിച്ചു വന്ന സുഹൃത്തിനെ...
കാമുകനൊപ്പം ഒളിച്ചോടിയതിന് യുവതിയെ മരത്തില്‍ കെട്ടിയിട്ട് ബെല്‍റ്റിന് അടിച്ച് നാട്ടുക്കൂട്ടം-വീഡിയോ പുറത്ത്
ഉത്തര്‍പ്രദേശിലെ ബുലദശഹാറില്‍ കാമുകനൊപ്പം ഒളിച്ചോടിയതിനു യുവതിയെ ഇരു കൈക്കളും മരത്തില്‍ കെട്ടിയിട്ട് അതിക്രൂരമായി...
എന്‍ഫീല്‍ഡ് ആരാധകര്‍ ഈ പരസ്യം കാണരുത് ; വീണ്ടും വീണ്ടും എന്‍ഫീല്‍ഡിനെ ട്രോളി വീണ്ടും ഡോമിനാര്‍ (വീഡിയോ)
ഇന്ത്യന്‍ നിരത്തിലെ ഇരുചക്രവാഹനങ്ങളില്‍ രാജാവ് ആണ് റോയല്‍ എന്‍ഫീല്‍ഡ്. ഒരു കാലത്ത് ഏവരുടെയും...
പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഗുജറാത്തില്‍ വ്യോമ താവളം നിര്‍മിക്കുന്നു
ന്യൂഡല്‍ഹി: അനിശ്ചതിത്വങ്ങള്‍ക്കൊടുവില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയില്‍ വ്യോമ താവളം...
വിവാഹ തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്ന സംഭവം; നടന്നത് ദുരഭിമാനക്കൊലയെന്ന് പൊലീസ്
അരീക്കോട്: വിവാഹത്തിന്റെ തലേ ദിവസം മകളെ അച്ഛന്‍ കൊലചെയ്തത സംഭം ദുരഭിമാന പ്രശ്‌നമാണെന്ന്...
മാണിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാടിലുറച്ച് സിപിഐ കേന്ദ്ര നേതൃത്വവും
ന്യൂഡല്‍ഹി: കെ.എം.മാണിയെ മുന്നണിയില്‍ എടുക്കേണ്ടന്ന സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ദേശീയ നേതൃത്വത്തിന്റെ...
ഷമിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ബിസിസിഐ ; കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി
മുംബൈ : ഭാര്യയുടെ ഗുരതരമായ ആരോപണങ്ങളെ തുടര്‍ന്ന് വിവാദകുരുക്കിലായ ഇന്ത്യന്‍ പേസ് ബൗളര്‍...
തൊഴില്‍ നിയമ ഭേദഗതി ; ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്
കോഴിക്കോട്: കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാന വ്യാപകമായി...
കീഴ് ജാതിയിലുള്ള യുവാവുമായി പ്രണയം ; മലപ്പുറത്ത് കല്യാണത്തലേന്നു അച്ഛന്‍ മകളെ കുത്തിക്കൊന്നു
മലപ്പുറം: മലപ്പുറത്തും ദുരഭിമാനക്കൊല. നാളെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛന്‍ കുത്തിക്കൊന്നു. മലപ്പുറം...
പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘം ; പെണ്‍കുട്ടിയുടെ കാതും കൈവിരലുകളും മുറിച്ചെടുത്തു
ബിഎഡ് വിദ്യാര്‍ഥിനിയായ വിലാഷ് വഗേല എന്ന 21കാരിക്കാണ് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്....
ജനങ്ങളുടെ കഴുത്തറുത്ത് വീണ്ടും ചീനവല ; ഒന്‍പത് കരിമീന്‍ പൊരിച്ചതിന്റെ വില 6,430
കഴിയ്ക്കാന്‍ കയറുന്നവരുടെ കഴുത്തില്‍ കത്തിവെച്ച് ചീനവല ഹോട്ടല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ലോകത്ത്...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിക്കുന്നു: ഇന്‍ഫാം
പാലാ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ കാലങ്ങളായി വഞ്ചിക്കുകയാണെന്നും കാര്‍ഷികമേഖലയിലെ വിലത്തകര്‍ച്ചയില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന...
താഴെവീണ മൊബൈല്‍ഫോണ്‍ എടുക്കാന്‍ ശ്രമം ; സിനിമാ തീയേറ്ററിലെ കസേരകള്‍ക്കിടയില്‍ തല കുടുങ്ങിയ യുവാവ് മരിച്ചു
ലണ്ടനിലെ ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സിലെ വ്യൂ സിനിമാ തീയേറ്ററിലാണ് ദാരുണമായ ഈ...
ടെക്സസിലെ ബോംബ് സ്ഫോടനങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: ട്രംപ്
പി. പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: പതിനെട്ടു ദിവസങ്ങള്‍ക്കുള്ളില്‍ ടെക്സസിന്റെ തലസ്ഥാന നഗരിയായ...
ഓരോ വീട്ടിലും വറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കണം എന്ന് മാര്‍ത്തോമ സഭ
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍ത്തോമ സഭ. മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന്...
ആര്‍ എസ് എസിന്‍റെ കഥ സിനിമയാക്കുന്ന കാര്യം ഇതുവരെ അറിഞ്ഞില്ല എന്ന് പ്രിയദര്‍ശന്‍ ; അങ്ങനെ ഒരു സിനിമ ഒരുക്കേണ്ട ആവശ്യം തനിക്കില്ല
ആര്‍എസ്എസിന്റെ ചരിത്രത്തെ പ്രമേയമാക്കി സിനിമ നിര്‍മ്മിക്കുന്നതായി കഴിഞ്ഞ കുറെ ദിവസങ്ങളിലായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു....
ബി ജെ പിയെ തോല്‍പ്പിക്കാന്‍ കോണ്ഗ്രസിന് വോട്ടു ചെയ്യണം : കോടിയേരി
കാസര്‍ഗോഡ് : ബിജെപിയെ പുറത്താക്കാനുള്ള എല്ലാവസരവും വിനിയോഗിക്കുമെന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍...



