കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി ബെഡ്റൂമില്‍ ഒളിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍
കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുഗ്ലക്കാബാദ് പൊലീസാണ് സുരേഷ് സിങ് എന്ന യുവാവിനെ...
ദാവൂദ് ഇബ്രാഹിമിന് ബ്രിട്ടനില്‍ കോടികളുടെ സ്വത്തുക്കള്‍ ; സ്വന്തമായി ഹോട്ടലുകളും ആഡംബര വസതികളും
ലണ്ടന്‍ : അധോലോക രാജാവ് എന്നറിയപ്പെടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് ബ്രിട്ടനില്‍...
“ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്” സോഷ്യല്‍ മീഡിയ കൂട്ടായ്മ തന്നെ ചതിച്ചു എന്ന് ശ്രീജിത്ത് ; സമരം തുടരും എന്നും വെളിപ്പെടുത്തല്‍
താന്‍ സമരം അവസാനിപ്പിച്ചിട്ടില്ല എന്നും നീതി ലഭിക്കുന്നത് വരെ താന്‍ സമരം തുടരും...
പത്മാവത് സമരം പിന്‍വലിച്ചിട്ടില്ല എന്ന് ഒരു കര്‍ണ്ണിസേന ; നിലവിലുള്ളത് എട്ടിലേറെ കര്‍ണ്ണിസേനകള്‍
പത്മാവത് സിനിമയ്ക്കെതിരെയുള്ള സമരത്തില്‍ നിന്നും കര്‍ണിസേന പിന്‍വാങ്ങുന്നുവെന്നത് തെറ്റായ പ്രചാരണമാണ് എന്നും സിനിമയ്‌ക്കെതിരെ...
ശശീന്ദ്രനെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പി.എയുടെ സഹായി
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ കോടതിയില്‍ ഹര്‍ജിയുമായി എത്തിയ...
ഫെഫ്ക്കയുടെ നേത്രുത്വത്തില്‍ മലയാളസിനിമയില്‍ ഒരു വനിതാ സംഘടനകൂടി
കൊച്ചി : സംഘടനകള്‍ക്ക് പഞ്ഞമില്ലാത്ത മലയാള സിനിമലോകത്ത് ഒരു സംഘടനകൂടി നിലവില്‍ വന്നു....
ഒരു രൂപയുടെ കണക്കു പറഞ്ഞു വൃദ്ധനെ കടയുടമ ചവിട്ടിക്കൊന്നു
താനെയിലെ കല്യാണിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. 54 കാരനായ ഗാംനെയാണ് കൊല്ലപ്പെട്ടത്....
വിക്രം സായി പല്ലവിയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി ?
2015 ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാളികള്‍ക്കും തമിഴകത്തിനും പ്രിയപ്പെട്ട സായിപല്ലവി...
തളത്തില്‍ ദിനേശന്‍ വീണ്ടും എത്തുന്നു ; ഇത്തവണ ദിനേശന്‍ നിവിന്‍ പോളി ; ശോഭയാകുന്നത് നയന്‍ താരയും
വടക്കുനോക്കി യന്ത്രം എന്ന സിനിമ മലയാളികള്‍ അത്രപെട്ടന്ന് മറക്കുന്ന ഒന്നല്ല. അതുപോലെതന്നെ അതിലെ...
കാര്‍ഷിക അവഗണനയ്‌ക്കെതിരെ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം ആരംഭിക്കും: ഇന്‍ഫാം
വാഴക്കുളം: കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ബജറ്റുകളിലെ കാര്‍ഷികമേഖലയോടുള്ള അവഗണയിലും പുത്തന്‍ നികുതികള്‍ കര്‍ഷകരുടെമേല്‍...
തിരുവനന്തപുരത്ത് ദളിതര്‍ക്ക് നേരെ പോലീസ് അതിക്രമം ; പിന്നില്‍ ഗൂഢാലോചനയെന്നു റിപ്പോര്‍ട്ട്
തിരുവനന്തപുരം പോത്തന്‍കോട് ദളിത് കോളനിയില്‍ പോലീസ് അതിക്രമം കാണിച്ചു എന്ന രീതിയില്‍ പുറത്തു...
ന്യൂയോര്‍ക്ക് സ്റ്റേറ്റ് തടവുകാര്‍ക്ക് ടാബ്ലറ്റ് കംപ്യൂട്ടേഴ്സ്
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: തടവു ശിക്ഷക്കുശേഷം ജീവിതത്തെ ക്രമീകരിക്കുന്നതു ലക്ഷ്യം വച്ചു ന്യുയോര്‍ക്ക്...
അമേരിക്കയിലെ ഈ വര്‍ഷത്തെ മൂന്നാമത്തെ വധശിക്ഷയും ടെക്സസ്സില്‍ നടപ്പാക്കി
പി.പി. ചെറിയാന്‍ ഹണ്ട്സ് വില്ല (ടെക്സസ്): 2001 ല്‍ ഒമ്പതും ആറും വയസ്സുള്ള...
മാധ്യമ പ്രവര്‍ത്തകയെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ത്ഥിച്ചു
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ജനുവരി 6 ശനിയാഴ്ച മുതല്‍ ഹൂസ്റ്റണില്‍ നിന്നും കാണാതായ...
ദുല്‍ഖര്‍ ആരാധകരുടെ കുഞ്ഞിക്കയായിട്ട് ആറു വര്‍ഷം;ഫേസ്ബുക്കിലൂടെ നന്ദിയറിച്ച് ഡിക്യു; സ്നേഹിച്ചവര്‍ക്ക് നന്ദി, നല്ല ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു -ദുല്‍ഖര്‍
സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറി ഇന്ന് മലയാള സിനിമയുടെ യൂത്ത് ഐക്കണായി...
നാലാം അണ്ടര്‍-19 ലോകകപ്പ് കിരീടം നേടി ഇന്ത്യയുടെ ചുണക്കുട്ടികള്‍;ഫൈനലില്‍ ഓസീസിനെ തകര്‍ത്തത് 8 വിക്കറ്റിന്
മൗണ്ട് മൗഗ്നൂയി (ന്യൂസീലന്‍ഡ്):നാലാം അണ്ടര്‍ -19 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ യുവനിര.ഫൈനലില്‍...
ഇതാ ഒരു ഇരട്ടത്തലയന്‍ കാര്‍;നിര്‍മിച്ചത് 71 കാരന്‍ റോണി
ഇരുവശത്തേക്കും ഓടിക്കാവുന്ന ഒരു കാറിനെപ്പറ്റി വല്ലപ്പോഴും ചിന്തിക്കാത്തവരുണ്ടാകില്ല.ഇനി അഥവാ അങ്ങനെ ചിന്തിച്ചിട്ടുണ്ടെകിലും അതൊന്നും...
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: ആശങ്കയുടെപേരില്‍ ആക്രമം വ്യാപകം
കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയെന്നാരോപിച്ച് യാചകാനായ വൃദ്ധനെ ആള്‍കൂട്ടം ക്രൂരമായ മര്‍ദ്ദിച്ചു. പൊന്നാനി...
മത്സരം തോറ്റതിന് പൂനെ ആരാധകര്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗാലറിയിലിട്ടടിച്ചു;വീഡിയോ പുറത്ത് വിട്ട് മഞ്ഞപ്പട
പുനെ: ഐഎസ്എല്ലില്‍ ആവേശം നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ്-പൂനെ മത്സരശേഷം ഗാലറിയില്‍ കൂട്ടത്തല്ല്.സമനിലയില്‍ അവസാനിക്കുമായിരുന്ന...
കണ്ണട വിവാദം വീണ്ടും;ഇത്തവണ സ്പീക്കര്‍: പി ശ്രീരാമകൃഷ്ണന്റെ കണ്ണടയുടെ വില 49,900 രൂപ
തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജക്ക് പിന്നാലെ കണ്ണട ദൂര്‍ത്ത് ആരോപണത്തിന് വിധേയനായി സ്പീക്കര്‍ പി...



