ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു.സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെ...
അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് ട്രംപ്
വാഷിങ്ടന്‍:അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....
നടിയെ ആക്രമിച്ച കേസ് ; തെളിവുകളുടെ പട്ടിക ദിലീപിന് കൈമാറാന്‍ കോടതി നിര്‍ദേശം
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടക്കേസില്‍ കേസിന്റെ വിചാരണയില്‍ ഉപയോഗിക്കുന്ന തെളിവുകളുടെ പട്ടിക...
കേരളത്തില്‍ കുപ്പിവെള്ളത്തിന്‍റെ വിലകുറയും ; ഇനി ലിറ്ററിന് പത്തുരൂപയ്ക്ക് ഒരു കുപ്പിവെള്ളം
കൊച്ചി : കേരളവിപണിയില്‍ കുപ്പിവെള്ളത്തിന് വില കുറയ്ക്കുവാന്‍ കുപ്പി വെള്ള നിര്‍മ്മാതാക്കളുടെ തീരുമാനം....
അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമതാവളം വികസിപ്പിക്കാനൊരുങ്ങി ഖത്തര്‍
വാഷിംഗ്ടണ്‍: ഖത്തറിലുള്ള അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമതാവളം കൂടുതല്‍ വിപൂലീകരിക്കാന്‍ ഖത്തറിന്റെ തീരുമാനം. അമേരിക്കന്‍...
ഇന്റര്‍നെറ്റില്‍ വൈറലായി ഒരു കുളിസീന്‍ ; വീഡിയോ കണ്ടു നോക്ക് നിങ്ങളും ഞെട്ടും
ഒരു എലിയുടെ കുളിസീന്‍ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരവിഷയം. പെറുവിലെ ഹുറാസ് സിറ്റിയില്‍...
പാലായില്‍ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റികളില്‍ നിക്ഷേപിച്ച പണം നഷ്ട്ടപ്പെട്ട കര്‍ഷകര്‍ പ്രതിഷേധവും ധര്‍ണയും നടത്തി
പാലാ:പാലാ മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ്,പാലാ സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ച പണം നഷ്ട്ടപ്പെട്ട നിക്ഷേപകര്‍...
കൊച്ചിയില്‍ മനോദൗര്‍ബല്യമുള്ള സ്ത്രീയെ റോഡിലിട്ട് മര്‍ദിച്ച് കാല്‍ വെള്ളയില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; പുരുഷന്മാര്‍ കാഴ്ച്ചക്കാരായപ്പോള്‍ ക്രൂരമായി മര്‍ദിച്ചത് സ്ത്രീകള്‍
കൊച്ചി:കൊച്ചിയില്‍ മനോദൗര്‍ബല്യമുള്ള സ്ത്രീയെ നാലോളം സ്ത്രീകള്‍ റോഡിലിട്ട് മര്‍ദിച്ചവശയാക്കി കാല്‍വെള്ളയില്‍ ചട്ടുകം ചൂടാക്കി...
പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ എഞ്ചിന്‍ നിലച്ചു: പൈലറ്റ് വിമാനം ഹൈവേയിലിറക്കി -വീഡിയോ
കാലിഫോര്‍ണിയ:പറന്നുകൊണ്ടിരിക്കവെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ചെറുവിമാനം ഹൈവേയില്‍ ഇറക്കി. കാലിഫോര്‍ണിയയിലാണ് സംഭവം.വിമാനം ഹൈവേയില്‍...
കന്യകാത്വം ലേലത്തില്‍ വെച്ച് 19 കാരി ; 12 മണിക്കൂറിന് ചോദിക്കുന്നത് രണ്ടരക്കോടി രൂപ ; ലേലത്തില്‍ പങ്കെടുക്കുന്നതിന് നിബന്ധനകളും
തന്‍റെ കന്യകാത്വം ലേലത്തില്‍ വെച്ച് കാശുണ്ടാക്കുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍...
തൃശൂര്‍ നഗരത്തിലിറങ്ങിയ ഗ്രീന്‍മാന്‍’ നാടിനെ ഞെട്ടിച്ചു;തെരുവിനെ അമ്പരപ്പിച്ച ഏകാംഗപ്രകടനത്തിനു സ്‌നേഹം നല്‍കി ആളുകളും
തൃശൂര്‍ നഗരം മെല്ലെ തിരക്കിലേക്ക് പോകവെയാണ് പെട്ടെന്നൊരു പച്ചമനുഷ്യന്‍ തെരുവിലേക്ക് ഇറങ്ങിയത്.എന്റെ വടക്കും...
എ കെ ശശീന്ദ്രന് ഒരു മാധ്യമ പ്രവര്‍ത്തകന്റെ തുറന്ന കത്ത്
ഫോണ്‍ കെണിക്കേസില്‍ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടമാവുകയും തുടര്‍ന്ന് കേസ് പരാതിക്കാരി ഒത്തുതീര്‍പ്പാക്കിയതിനെ...
സ്‌കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചതിന്റെ പിന്നിലെ സത്യാവസ്ഥ
ദീപു മോഹന്‍ കഴിഞ്ഞ ദിവസം പല പ്രമുഖ മാധ്യമങ്ങളിലും വന്നൊരു വാര്‍ത്തയാണ് മുബൈയിലെ...
കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം ഉടന്‍ പരിഹരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ...
ചെങ്ങമനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു
ചെങ്ങമനാട്: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സെന്റര്‍ ഫോര്‍ ഇന്റഗരേറ്റഡ് റോബോട്ടിക് റിസര്‍ച്ച് ആന്‍ഡ്...
പ്രണവിന് പാര്‍കൗര്‍ പണ്ടേ അറിയാം; ആദിക്ക് വേണ്ടി പഠിച്ചതല്ല;സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ട് നോക്ക്
പ്രണവ് മോഹന്‍ ലാലിന്റെ ആദി വിജയകരമായി മുന്നേറുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിത്തന്നെ നടക്കുന്നുണ്ട്.അതില്‍...
ബിനോയ് പണം കൊടുക്കുവാനുള്ള അറബി കേരളത്തില്‍ ഉണ്ട് ; കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ള : കെ സുരേന്ദ്രന്
ബിനോയ് കോടിയേരി പണം കൊടുക്കുവാനുള്ള അറബി ഇപ്പോള്‍ കേരളത്തില്‍ ഉണ്ട് എന്ന് ബിജെപി...
റാസല്‍ഖൈമയില്‍ ഉണ്ടായ വാഹാനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
തിങ്കളാഴ്ച രാത്രി റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ അതുല്‍...
കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികള്‍ ശരീര പ്രദര്‍ശനം നടത്തുന്നു ; നിര്‍ഭയ കൊല്ലപ്പെടാന്‍ കാരണം ഭര്‍ത്താവല്ലാത്ത പുരുഷന്റെ കൂടെ ബസില്‍ യാത്രചെയ്തത് : ഒരു അധ്യാപികയുടെ കണ്ടുപിടിത്തം
രാജ്യത്ത് നടക്കുന്ന പീഡന കേസുകള്‍ക്ക് കാരണം സ്ത്രീകളുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗവുമാണെന്ന വിവാദ...
ലോക ക്രിക്കറ്റില്‍ ഇനി ആണ്‍-പെണ്‍ വേര്‍തിരിവില്ല;ലിംഗ സമത്വം നടപ്പാക്കാനുള്ള സുപ്രധാന നീക്കവുമായി ഐസിസി
ദുബായ്:ലോകക്രിക്കറ്റില്‍ സ്ത്രീ-പുരുഷ സമത്വം വരുന്നു.അതിലേക്കുള്ള ആദ്യ ചുവടുവെയ്പ്പെന്നോണം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി)...



