സിനിമാ തിയറ്ററുകളില്‍ ദേശിയ ഗാനം നിര്‍ബന്ധമില്ല എന്ന് സുപ്രീംകോടതി
സിനിമാ തിയേറ്ററുകളില്‍ സിനിമ ആരംഭിക്കുന്നതിനു മുന്‍പ് ദേശീയഗാനം കാണിക്കണം എന്ന വിഷയത്തില്‍ 2016 നവംബറിലെ സുപ്രിംകോടതി ഉത്തരവ് കോടതി ഭേദഗതി...
ജനപ്രതിനിധിയെ നിശബ്ദനാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന: കേന്ദ്രത്തെ വെല്ലുവിളിച്ച് മേവാനിയുടെ റാലി
ന്യൂഡല്‍ഹി:സാമൂഹിക നീതി ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ...
ഓട്ടോയില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് കട്ടഫാന്‍ വിക്രത്തെ ഞെട്ടിച്ചു;പക്ഷെ വിക്രം നല്‍കിയ സര്‍പ്രൈസില്‍ ആരാധകന്‍ ഞെട്ടി മാമ
താരജാഡകളിലാതെ ആരാധകരോട് സ്‌നേഹം പങ്കിടുന്നതില്‍ ഒട്ടു പിശുക്കു കാണിക്കാത്തയാളാണ് നടന്‍ വിക്രം.പലപ്പോഴുംആരാധകരോട് അകമഴിഞ്ഞ...
ഉത്തേജക മരുന്നുപയോഗിച്ചു: യൂസഫ് പഠാന് അഞ്ചുമാസത്തേക്ക് വിലക്ക്
മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന്...
കാമുകിക്കൊപ്പം കറങ്ങി നടന്ന ഭര്‍ത്താവിനെ മൈലുകള്‍ പിന്തുടര്ന്ന് ഭാര്യ പൊക്കി;ഒടുവില്‍ കാമുകി കാലുവാരിയപ്പോള്‍ യുവാവിന് എട്ടിന്റെ പണി-വീഡിയോ വൈറല്‍
തന്നെ വഞ്ചിച്ച് കാമുകിക്കൊപ്പം കറങ്ങിനടന്ന ഭര്‍ത്താവിനെ 150 മൈലോളം ദുരം പിന്തുടര്ന്ന് ഭാര്യയും...
500 രൂപയ്ക്ക് ആധാര്‍വിവരങ്ങള്‍:വാര്‍ത്ത പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് അവാര്‍ഡ് നല്‍കണമെന്ന് സ്നോഡന്‍
500 രൂപ നല്‍കിയാല്‍ ആധാര്‍ ലഭിക്കുമെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തക...
വഴിക്കടവ് അപകടം:ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്
നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി...
ഗുരുത്വാകര്‍ഷണനിയമം കണ്ടു പിടിച്ചത് ഐസക് ന്യൂട്ടണ്‍ അല്ല പുതിയ കണ്ടെതലുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി
രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനിയാണ് തന്‍റെ ഏറ്റവും പുതിയ കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുന്നത്....
നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി
നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധകുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത്...
പതിനാലുകാരന്റെ ശരീരത്തില്‍നിന്നു കൊക്കപുഴുക്കള്‍ രണ്ടു വര്‍ഷം കൊണ്ട് കുടിച്ചത് 22 ലിറ്റര്‍ രക്തം
ഹൈദരാബാദിലെ ഹല്‍ദ്‌വാനിയിലുള്ള കുട്ടിക്കാണ് ചെറുകുടലിലെ കൊക്കപ്പുഴുക്കളുടെ സാന്നിധ്യം മൂലം രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ ശരീരത്തില്‍നിന്ന്...
ബ്ലാക് മെയിലിങ് :ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയാണ് ഉദ്ദേശിച്ചതെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം:വിവാദമായ സോളാര്‍ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു.സംഭവവുമായി...
രഹസ്യദൗത്യമായ ‘സുമ’യെ ഭ്രമണ പഥത്തിലെത്തിച്ച് അമേരിക്ക;ലക്ഷ്യം അജ്ഞാതം
മിയാമി:അമേരിക്കയുടെ രഹസ്യപേടകമായ ‘സുമ’യുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് ബഹിരാകാശത്തേക്ക്...
‘ഹാവൂ..അങ്ങനെ, സച്ചിന്റെ ആ നാണക്കേടിന്റെ റെക്കോര്‍ഡ് കുക്കിന്റെ പേരിലായി’
സിഡ്നി:ഇംഗ്ലണ്ട് ഒരിക്കലും ഓര്‍ക്കാത്ത ആഷസ് പരമ്പരയാണ് കടന്നു പോയത്.അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ നാല്...
ബസ് കാത്ത് നിന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്നു കുട്ടികള്‍ മരിച്ചു
മലപ്പുറം: ബസ് സ്റ്റോപ്പില്‍ നിന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്കു ലോറി പാഞ്ഞു കയറി മൂന്നു...
കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി ഗുരുതരാവസ്ഥയിലെത്തിയയാള്‍ക്കു മൂന്നു ദിവസമായിട്ടും ചികിത്സ നിഷേധിച്ച് ആശുപത്രിയധികൃതര്‍
മൂ മൂവാറ്റുപുഴ:കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി ഗുരുതരാവസ്ഥയില്‍ എത്തിയ ഇതര സംസ്ഥാനക്കാരന്...
ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് സിപിഐ
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സമവായമാകാമെന്ന് സി.പി.ഐ രാഷ്ട്രീയ പ്രമേയ രേഖ.രാഷ്ട്രീയ തന്ത്രവും തിരഞ്ഞെടുപ്പ് തന്ത്രവും...
നടിയെ ആക്രമിച്ച കേസ് : പോലീസ് കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി ഇന്ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം കോടതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന...
യേശുവിനും നബിക്കും ബുദ്ധനും ഗാന്ധികും മുകളിലാണ് എ കെ ജി എന്ന് നടന്‍ അനൂപ് ചന്ദ്രന് ; ബല്‍റാം നായയ്ക്ക് പിറന്നവന് എന്ന് ആക്ഷേപം (വീഡിയോ)
ബല്‍റാം എ കെ ജി വിവാദം കൂടുതല്‍ ഇടങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. ഇതിന്റെ പേരില്‍...
മുസ്ലീംങ്ങളെ ഇഷ്ടമാണ് എന്ന് പറഞ്ഞ ഹിന്ദു യുവതിക്ക് നേരെ സംഘപരിവാര്‍ ആക്രമണം ; യുവതി ആത്മഹത്യ ചെയ്തു ; ചതിച്ചത് സംഘിയായ സുഹൃത്ത്
ബംഗളൂരിലാണ് സംഭവം അരങ്ങേറിയത്. മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് വാട്സാപ്പ് സന്ദേശമയച്ചതിന്റെ പേരിലാണ് പ്രാദേശിക ബിജെപി...
ദക്ഷിണാഫ്രിക്കന്‍ പേസ് പടയുടെ മുന്‍പില്‍ അടിപതറി ഇന്ത്യ ; ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്കയ്ക്ക്
ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റില്‍ തോല്‍വി. 208...



