ഓഖി ദുരന്തം ; ഇനിയും 324 മത്സ്യതൊഴിലാളികള്‍ തിരിച്ചെത്താന്‍ ഉണ്ട് എന്ന് ലത്തീന്‍ സഭ
ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ മത്സ്യതൊഴിലാളികളില്‍ 324 പേര്‍ കൂടി ഇനിയും മടങ്ങിയെത്താനുണ്ടെന്ന് ലത്തീന്‍ സഭ അറിയിച്ചു. സഭ നടത്തിയ...
മലയാളത്തിലെ പല മുതിര്‍ന്ന നടന്മാരും സ്ത്രീവിഷയത്തില്‍ മോശക്കാര് എന്ന് സജിതാ മഠത്തില്‍ ; വഴങ്ങി കൊടുത്തില്ലെങ്കില്‍ പകരം വീട്ടും
കൊച്ചി : മലയാള സിനിമയില്‍ മുഴുവന്‍ ആഭാസന്മാരാണോ?. ചില നടിമാരുടെതായി ഇപ്പോള്‍ പുറത്തു...
ഭാര്യക്ക് വോട്ട് ചെയ്തില്ല എന്നാരോപിച്ച് 13 വയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്നു
റാഞ്ചി : ജാര്‍ഖണ്ഡിലെ പകുര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. പഞ്ചായത്ത്...
താനേ സേര്‍ന്ത കൂട്ടവും ഇന്‍റര്‍നെറ്റില്‍ ; അഡ്മിനുകളെ പോലീസ് പൊക്കിയിട്ടും തമിള്‍ റോക്കേഴ്സ് ഇപ്പോഴും നിലവില്‍
ചെന്നൈ : സിനിമാക്കാരുടെ ഏറ്റവുംവലിയ തലവേദനയാണ് സിനിമകള്‍ തിയറ്ററില്‍ ഇറങ്ങുന്നതിന്റെ കൂടെ ഇന്റര്‍നെറ്റിലും...
സുപ്രീംകോടതി; പരിഹാരം കണ്ടെത്താന്‍ ബാര്‍ കൗണ്‍സില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുതെന്ന് ആവശ്യം
സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാര്‍ കൗണ്‍സിലിന്റെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും...
സ്വന്തം അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈന്‍ വഴി ബോംബ് വാങ്ങിയ ഇന്ത്യാക്കാരന്‍ യു കെയില്‍ അറസ്റ്റില്‍
ലണ്ടന്‍ : സ്വന്തം അച്ഛനെ കൊലപ്പെടുത്താന്‍ ഓണ്‍ലൈന്‍ വഴി ബോംബ് വാങ്ങിയ ഇന്ത്യന്‍...
ശ്രീജീവിന്റെ മരണം ; കേസ് സി ബി ഐക്ക് വിടാന്‍ കഴിയില്ല എന്ന് സര്‍ക്കാരിന് കേന്ദ്രത്തിന്‍റെ മറുപടി
നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ കഴിയില്ല എന്ന്...
എന്‍ഫോഴ്‌സ്‌മെന്റിന് പരിശോധന നടത്താന്‍ അധികാരമില്ല എന്ന് ചിദംബരം
മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാർത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും...
ശ്രീജിത്തിന്‍റെ നീതിക്ക് വേണ്ടി ട്രോളന്മാരുടെ കൂട്ടായ്മ സമരം ; 14 നു സെക്രട്ടറിയേറ്റ് പടിക്കല്‍
സ്വന്തം സഹോദരന്‍ പോലീസ് ലോകകപ്പില്‍ ദുരൂഹമായി മരിച്ചതിനെത്തുടര്‍ന്ന് സഹോദരന്റെ കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ...
മാധ്യമങ്ങള്‍ക്കും തട്ടിക്കൂട്ട് വെബ്സൈറ്റുകള്‍ക്കും എട്ടിന്റെ പണി നല്‍കാന്‍ തയ്യാറായി ഫേസ്ബുക്ക് ; ലിങ്ക് ഷെയറിംഗ് ഓര്‍മ്മയാകുമോ?
നിലവിലെ എല്ലാ സംവിധാനങ്ങളും അടിമുടി പരിഷ്ക്കരിച്ച് പുതു പുത്തന്‍ രൂപത്തില്‍ ഫേസ്ബുക്കിനെ അവതരിപ്പിക്കുവാനാണ്...
പ്രണയം നടിച്ച് യുവാക്കളെ പറ്റിച്ച് കോടികള്‍ തട്ടിയ യുവ തമിഴ് നടിയും അമ്മയും അറസ്റ്റില്‍
പ്രണയം നടിച്ച് യുവാക്കളില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ യുവ തമിഴ് നടിയും...
ചികിത്സക്കിടെ ഗര്‍ഭിണി മരിച്ചു ; ആശുപത്രി അധികൃതര്‍ നല്‍കിയത് 18 ലക്ഷത്തിന്‍റെ ബില്ല്
ഫരീദാബാദ് : ചികിത്സക്കിടെ രോഗി മരിച്ചിട്ടും നല്‍കിയ ബില്ലില്‍ ഒരു ദയവും കാണിക്കാതെ...
കാമുകനോടുള്ള പക തീര്‍ക്കാന്‍ യുവതി കാമുകന്‍റെ അമ്മയെ വിഷം കൊടുത്തു കൊലപ്പെടുത്തി
ന്യൂയോര്‍ക്ക്: കാമുകനോടുള്ള പക തീര്‍ക്കാന്‍ കാമുകന്‍റെ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിക്ക്...
നാലു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
ചോറ്റാനിക്കരയില്‍ വിദ്യാർത്ഥിനിയെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി വിധി...
ഉപഗ്രഹവിക്ഷേപണത്തില്‍ സ്വെഞ്ചറിയടിച്ചു ഐ.എസ്.ആര്‍.ഒ ; രാജ്യത്തിന് അഭിമാന നിമിഷം
നൂറിന്റെ നിറവില്‍ രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തി ഐ.എസ്.ആര്‍.ഒ. ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹമായ...
സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയായ ദിശയില്‍ അല്ല ; രാജ്യത്തെ ഭരണം കുത്തഴിഞ്ഞ അവസ്ഥയില്‍ എന്ന് മുതിര്‍ന്ന ജഡ്ജിമാര്‍
ന്യൂഡല്‍ഹി : കോടതികള്‍ നിര്‍ത്തി വെച്ച് ജഡ്ജിമാര്‍ ഇറങ്ങി വന്നു മാധ്യമങ്ങളെ കണ്ടു....
പശുക്കള്‍ വഴി തടഞ്ഞു ; രണ്ടു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്ന ഒരു ജീവിയാണ്...
മുത്തശ്ശിയേയും കൊച്ചുമകളേയും കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ വധശിക്ഷ
മുത്തശ്ശിയേയും കൊച്ചുമകളേയും കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ വധശിക്ഷ. രഘുനന്ദന്‍ യന്ദാമുറിയെന്ന...
യു പിയില്‍ കക്കൂസുകള്‍ക്കും കാവി നിറം ; കക്കൂസ് നല്‍കിയതിനു സര്‍ക്കാരിനോടുള്ള നന്ദി രേഖപ്പെടുത്തിയത് എന്ന് ഗ്രാമവാസികള്‍
സ്വഛ്ഭാരത് പദ്ധതിയിലൂടെ ലഭിച്ച കക്കൂസുകള്‍ക്ക് കാവി നിറം നല്‍കി നന്ദി പ്രകാശിപ്പിച്ച് ഗ്രാമവാസികള്‍....
ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ നാവികസേനയ്ക്ക് ഒരിഞ്ചുസ്ഥലം പോലും നല്‍കില്ല എന്ന് നിതിന്‍ ഗഡ്കരി
എന്തിനാണ് സൌത്ത് മുംബയില്‍ താമസിക്കാന്‍ എല്ലാവരും വാശി പിടിക്കുന്നത് എന്നും നാവികസേനയുടെ സാന്നിധ്യം...



