കല്യാണത്തിന് വേണ്ടി “ധൃതംഗപുളകിതനായി” ദുല്‍ക്കര്‍ കൂട്ടിന് “ശശാങ്കതരളിതനായി” ഗ്രിഗറിയും (വീഡിയോ)

മുകേഷിന്‍റെ മകന്‍ ശ്രാവന്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന കല്യാണം എന്ന സിനിമയ്ക്ക് വേണ്ടിയാണ് മലയാളികളുടെ പ്രിയതാരം ദുല്‍ക്കര്‍ സല്‍മാന്‍...

കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ വന്ന വി​ദ്യാ​ർ​ഥി​യെ തടഞ്ഞു പിണറായി (വീഡിയോ)

കാ​യം​കു​ളം : കൂടെ നിന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ വന്ന വിദ്യാര്‍ത്ഥിയെ പിടിച്ചു മാറ്റി മു​ഖ്യ​മ​ന്ത്രി...

പുതുവര്‍ഷ രാവിലെ അതിക്രമം ; ബെംഗളൂരുവില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍ പുതുവര്‍ഷ രാവില്‍ അതിക്രമങ്ങള്‍ ഉണ്ടാക്കിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. സ്ത്രീ ഉള്‍പ്പെടുന്ന...

ഹജ്ജ് സബ്സീഡി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി : ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ഹജ്ജ് സബ്സിഡിയായി...

കേരളാ പോലീസും സര്‍ക്കാരും കുടുങ്ങുമോ ? ദിലീപ് കേസില്‍ വാദി തന്നെ പ്രതിയാകുന്ന തരത്തില്‍ വഴിത്തിരിവ്

കൊച്ചി : നടിയെ ആക്രമിച്ച കേസ് കേരളാ പോലീസിനും സര്‍ക്കാരിനും തലവേദനയായി മാറുമോ?....

മിനിമം ചാർജ് 10 രൂപയാക്കണം ; ഫെബ്രുവരി ഒന്നാം തീയതി മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രവരി ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ്...

കുഞ്ഞിനെ ജൂവലറിയില്‍ ഉപേക്ഷിച്ച ശേഷം യുവതി കാമുകന്‍റെ കൂടെ നാടുവിട്ടു

പാലക്കാട്ടാണ് സംഭവം. അവിടെ കിഴക്കോത്ത് എളേറ്റില്‍ വട്ടോളി സ്വദേശിനിയായ 24-കാരിയാണ് വീടുവിട്ടിറങ്ങിയശേഷം മൂന്ന്...

നടിയെയും പള്‍സര്‍ സുനിയെയും ഭയമാണ് എന്ന് കേസിലെ കൂട്ട് പ്രതി മാര്‍ട്ടിന്‍ ; കോടതിയില്‍ രഹസ്യമൊഴി നല്‍കി

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വമ്പന്‍ വഴിത്തിരിവ്. കേസിലെ രണ്ടാം...

സ്ത്രീകള്‍ക്ക് ഇനി മദ്യം വാങ്ങുവാന്‍ കഴിയില്ല ; നിയമം പുനസ്ഥാപിച്ചു സര്‍ക്കാര്‍ തീരുമാനം

ശ്രീലങ്കയിലാണ് മദ്യം വാങ്ങുന്നതിന് വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്....

കൂട്ടബലാല്‍സംഗം ചെയ്ത ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു കൊന്നു

യുപിയിലെ ഹമിര്‍പുര്‍ ജില്ലയിലെ മജ്ജ്ഗവാനിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. വീട്ടില്‍ തനിച്ചായിരുന്ന...

വ്യാജരേഖ ചമച്ച് വാഹന രജിസ്ട്രേഷന്‍: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

തിരുവനന്തപുരം : വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ചുവെന്ന കേസിൽ നടനും എംപിയുമായ...

എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണ് എന്ന കേന്ദ്രസര്‍ക്കരിന്റെ വാദം പൊളിയുന്നു

കൊച്ചി : രാജ്യത്തെ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു....

അമലാ പോള്‍ ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകും ; അറസ്റ്റ് ചെയ്യാന്‍ സാധ്യത

തിരുവനന്തപുരം : വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ നടി അമലാ പോള്‍ ഇന്ന്...

ശ്രീജീവിന്റെ മരണം ; വിശദീകരണവുമായി പോലീസ് അസോസിയേഷന്‍ രംഗത്ത്

തിരുവനന്തപുരം : ശ്രീജീവിന്റെ കസറ്റഡി മരണത്തില്‍ വിശദീകരണവുമായി പൊലീസ് അസോസിയേഷന്‍ രംഗത്ത്‍. കെപിഒഎ...

ആലുവയില്‍ ട്രാക്കില്‍ വിള്ളല്‍ ; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പാതയില്‍ റെയില്‍ ഗതാഗതത്തിന് തടസ്സം നേരിട്ടു....

മുംബൈയിലെത്തി മുംബൈയെ തളച്ചു കേരളം

ഡല്‍ഹിയെ ആക്രമിച്ചു കീഴടക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് അടുത്ത മത്സരത്തില്‍ മുംബൈയെ തകര്‍ത്തു. കേരളത്തിന്റെ...

റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം കടലിലേക്ക് മൂക്കുകുത്തി ; ഒഴിവായത് വന്‍ദുരന്തം

ഇസ്താംബൂള്‍: തുര്‍ക്കിയിലാണ് സംഭവം. റണ്‍വേയില്‍നിന്ന് തെന്നിമാറിയ യാത്രാ വിമാനം കടലിലേക്ക് മൂക്കുകുത്തുകയായിരുന്നു. ചക്രങ്ങള്‍...

ശ്രീജിവ് കൊല്ലപ്പെട്ടത് പോലീസ് കസ്റ്റഡിയില്‍ തന്നെയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

തിരുവനന്തപുരം: ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജിവിന്‍റെ മരണം നൂറ് ശതമാനവും കസ്റ്റഡി മരണമാണെന്നാണ് താന്‍...

Page 750 of 1044 1 746 747 748 749 750 751 752 753 754 1,044