ചുവപ്പിനെ നെഞ്ചോട് ചേര്‍ത്ത് പറവകള്‍
സിപിഐഎം ഫോര്‍ട്ട് കൊച്ചി ലോക്കല്‍ സമ്മേളനത്തില്‍ വച്ചാണ് പറവ സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഇച്ചാപ്പിയെയും ഹസീബിനെയും സിപിഐഎം...
കാല്‍പന്ത് കളിയുടെ രാജാവാരെന്ന് ഇന്നറിയാം; സാധ്യത റൊണാള്‍ഡോക്ക്
ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ അവാര്‍ഡ് ജേതാവിനെ ഇന്ന് ലണ്ടനില്‍ പ്രഖ്യാപിക്കും....
ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും ട്വന്റി20 ടീമില്‍; ജഡേജയും അശ്വിനും ടീമിലേക്ക് മടങ്ങിയെത്തുന്നു
മുംബൈയുടെ മലയാളി ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരെയും ഫാസ്റ്റ് ബൗള്‍ മുഹമ്മദ് സിറാജിനേയും ന്യുസീലന്‍ഡിനെതിരായ...
കാടിറങ്ങിവന്ന ഭീമന്‍ പക്ഷിയെക്കണ്ട് നഗരം വിറച്ചു; വൈറലാകുന്ന വീഡിയോ
ഗുവാഹട്ടിയിലാണ് സംഭവം നടന്നത് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഹാര്‍ഗിയ പക്ഷിയാണ് നഗരത്തില്‍ ഇറങ്ങിയത്....
കോഹ്ലിയുണ്ടെന്നുള്ളത് ശരിയാണ്; പക്ഷേ ടീമിന്റെ യഥാര്‍ഥ ക്യാപ്റ്റന്‍ ഇപ്പോഴും ധോണി തന്നെയെന്ന് യുവതാരം
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ധോണി തന്നെയാണെന്ന് ഇന്ത്യന്‍ ടീമിന്റെ യഥാര്‍ഥ നായകനെന്ന് സ്പിന്നര്‍...
ചാര്‍ജ് ചെയ്യവേ ജിയോ ഫോണ്‍ പൊട്ടിത്തെറിച്ചു;ഉപയോക്താവ് മനഃപൂര്‍വ്വം നശിപ്പിച്ചതാണെന്ന് കമ്പനി
ടെലികോം രംഗത്ത് തരംഗം തീര്‍ത്ത് മുന്നേറുന്ന ജിയോയുടെ 4g ഫീച്ചര്‍ ഫോണ്‍ പൊട്ടിത്തെറിച്ചതായി...
രണ്ടാംക്ലാസ്സുകാരനെ സ്‌കൂളില്‍നിന്ന് അഞ്ചുദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു
സഹപാടികളുമായി വഴക്കിട്ടു എന്നാരോപിച്ചാണ് രണ്ടാം ക്ലാസുകാരനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ബാലരാമപുരത്തെ...
ജീവന് ഭീഷണിയുണ്ടെന്ന് ദിലീപ്; പിന്നില്‍ പരാതി നല്‍കിയവര്‍, സുരക്ഷാ സേനയെ നിയോഗിച്ചിട്ടില്ല
കൊച്ചി: തന്റെ ജീവന് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടന്‍ ദിലീപ്. തനിക്കെതിരെ പരാതി നല്‍കിയവരില്‍...
ജിഷ്ണു കേസ്: അന്വേഷണം പൂര്‍ത്തിയാകാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി
ദില്ലി: പാമ്പാടി നെഹ്‌റു കോളെജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത...
ജര്‍മ്മനിയെ തകര്‍ത്ത് ബ്രസീല്‍; ഇറാനെ മുട്ടുകുത്തിച്ച് സ്‌പെയിന്‍, കൗമാര ലോകകപ്പ്, സെമി ലൈനപ്പായി
കൊച്ചി: ഏഷ്യന്‍ ശക്തികളായ ഇറാന്റെ മൂന്നേറ്റത്തിന് കടിഞ്ഞാണിട്ട് സ്‌പെയിനും, ജര്‍മന്‍ കരുത്തിനെ തകര്‍ത്തെറിഞ്ഞ്...
ആമസോണില്‍ ഓഫറുകള്‍ തീര്‍ന്നിട്ടില്ല; ഈ ഫോണുകള്‍ 10000 രൂപക്ക് താഴെ നിങ്ങള്‍ക്ക് സ്വന്തമാക്കാം
ആമസോണില്‍ ഓഫറുകള്‍ തുടരുന്നു ഓഫര്‍പ്രകാരം നിരവധി ഫോണുകളാണ് നിങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയിലും കരഞ്ഞ...
ഡോമിനോര്‍ ഉടമ പറയുന്നു ‘ബുള്ളറ്റിനെ തോല്‍പ്പിക്കാനാവില്ല മക്കളെ’; ബുള്ളറ്റ്-ഡോമിനോര്‍ മത്സര വീഡിയോ വൈറലാകുന്നു
റോയല്‍ എന്‍ഫീല്‍ഡിന്റെ എതിരാളി എന്ന പേരിലാണ് ബജാജ് ഡോമിനറിനെ പുറത്തിറക്കിയത്. ഡോമിനോറിനെ അവതരിപ്പിച്ചുകൊണ്ടുള്ള...
പുണെയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി
പുണെ: പുണെയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. കുഞ്ഞിന്റെ വീടിന് സമീപം...
ഗാന്ധിജിയും നെഹ്‌റുവും ‘മാലിന്യ’ങ്ങളാണെന്ന് അധിക്ഷേപിച്ച് ബിജെപി എംപി; പ്രക്ഷോഭം ആളിപ്പടരുന്നു
ന്യൂഡല്‍ഹി:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പ്രസംഗത്തിനിടയില്‍ അധിക്ഷേപിച്ച ബി.ജെ.പി...
കുളിമുറിയില്‍ ദ്വാരമുണ്ടാക്കി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം നാട്ടുകാര്‍ പഞ്ഞിക്കിട്ടു
പരിത്യാനികള്‍ സ്വദേശിയുടെ വീടിന്റെ കുളിമുറിക്കടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ നിന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടുക...
മാനസിക പീഡനത്തെത്തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു; പ്രതികളായ അധ്യാപികമാര്‍ ഒളിവിലെന്ന് പോലീസ്
കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍...
ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം; ആരോപണവുമായി പട്ടീദാര്‍ നേതാവ് രംഗത്ത്; വെട്ടിലായി ബിജെപി
അഹമ്മദാബാദ്: പാര്‍ട്ടിയില്‍ ചേരാന്‍ ബി.ജെ.പി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി പട്ടേല്‍...
തമിഴ് തെലുങ്ക് സിനിമകളെ കളിയാക്കി പാക്കിസ്ഥാനില്‍ നിന്നും ഒരു വീഡിയോ
തെന്നിന്ത്യയിലെ അമാനുക്ഷിക നായകസങ്കല്‍പ്പങ്ങളെ കളിയാക്കിക്കൊണ്ട് പാക്കിസ്ഥാനില്‍ നിന്നും ഒരു വീഡിയോ. പാക്കിസ്ഥാനി എന്റര്‍ടെയിനേര്സ്...
ഗുജറാത്ത് ഇലക്ഷന്‍ ; തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പിണറായി വിജയന്‍
തിരുവനന്തപുരം : ഗുജറാത്തില്‍ തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കാന്‍ വൈകുന്ന തിരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാടിനെതിരെ...
മെര്‍സല്‍ കണ്ടത് നെറ്റില്‍ നിന്നും ; വ്യാജ പതിപ്പ് കണ്ട് അഭിപ്രായം പറഞ്ഞ് വെട്ടിലായി ബി ജെ പി ദേശിയ സെക്രട്ടറി
ചെന്നൈ : ബി ജെ പി ദേശിയ സെക്രട്ടറി എച്ച് രാജയാണ് താന്‍...



