ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള പോലീസ് പൊളിച്ചു ; ലക്ഷ്യം വെച്ചത് 2000 കോടി രൂപ ; തയ്യാറാക്കിയത് 600 മീറ്റര്‍ തുരങ്കം

നടന്നിരുന്നുവെങ്കില്‍ ഒരു പക്ഷെ ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളയിലേക്ക് നയിച്ചേക്കാമായിരുന്ന പദ്ധതി പോലീസ് പൊളിച്ചു. മോഷണത്തിന് വേണ്ടിയുള്ള മൂന്ന്...

മീശ പിരിച്ച് വച്ച ദളിതന് മര്‍ദ്ദനം;എന്നാല്‍ പിന്നെ കാണണമല്ലോ, മീശ പിരിച്ചു വച്ചുള്ള ‘മിസ്റ്റര്‍ ദളിത്’ പ്രതിഷേധം വൈറല്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മീശ പിരിച്ചു വച്ച ദളിത് യുവാവിനെ സവര്‍ണ്ണ ജാതിക്കാര്‍ മര്‍ദിച്ച...

നോട്ടിലെ എഴുത്ത്; കണ്ടക്ടര്‍ അമ്മയേയും മക്കളേയും പെരുവഴിയിലാക്കി, കെഎസ്ആര്‍ടിസി ബസിലാണ് സംഭവം

അമ്പലപ്പുഴ: എഴുതിയ നോട്ടു നല്‍കിയതിന്റെ പേരില്‍ അമ്മയേയും മക്കളെയും കെ.എസ്.ആര്‍.ടി.സി. പെരുവഴിയിലാക്കി. ഫോര്‍ട്ടുകൊച്ചി...

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല, പണപ്പെരുപ്പം കൂടുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയ പ്രഖ്യാപനം. റിപ്പോ...

മഹാരാഷ്ട്രയില്‍ വിളകള്‍ക്ക് തളിച്ച കീടനാശിനി ശ്വസിച്ച 18 കര്‍ഷകര്‍ കൊല്ലപ്പെട്ടു ; 400 പേര്‍ ആശുപത്രികളില്‍ ; പലര്‍ക്കും കാഴ്ച്ചശക്തി നഷ്ടമായി

നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മേഖലയിലെ യാവാത്മല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം....

രാഷ്ട്രീയ പ്രേവേശനം സംബന്ധിച്ച് കമല്‍ ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ നടന്‍ കമല്‍ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി....

ദീപാവലി കഴിയാന്‍ കാത്ത് രാഹുല്‍; അധികം വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷനാകും

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഉടനുണ്ടാകുമെന്ന് സൂചന. ദീപാവലിക്കു...

താജ് മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ് അടിമത്വത്തിന്റെ പ്രതീകം; അവ പെളിച്ചുകളയണമെന്ന് അസം ഖാന്‍

ഉത്തര്‍പ്രദേശിന്റെ വിനോദസഞ്ചാര മാപ്പില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ താജ് മഹലിനെച്ചൊല്ലി വീണ്ടും വിവാദം...

കേരളത്തില്‍ ആവശ്യത്തിനു കക്കൂസ് ഉണ്ട് ; അതുകൊണ്ട് ഇന്ധന വില വര്‍ധന ഇവിടെ വേണ്ടാ : കോടിയേരി

തിരുവനന്തപുരം : കേരളത്തില്‍ ആവശ്യത്തിനു കക്കൂസുകള്‍ ഉണ്ട് എന്നും അതുകൊണ്ട് ഇന്ധന വില...

‘അവന്റെ’ കേസ് നിലനില്‍ക്കില്ല; കൊച്ചിയിലെ സംഭവത്തില്‍ ഹൈക്കോടതി നിരീക്ഷണം ഇങ്ങനെ, പോലീസിനും വിമര്‍ശനം

കൊച്ചി: യുവതികളുടെ ആക്രമണത്തിരയായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരായ കേസ് നിലനിക്കില്ലെന്ന് ഹൈക്കോടതി. സ്ത്രീത്വത്തെ...

തന്നെ കാണുവാന്‍ കാത്തുനിന്ന ആരാധകനെ പരസ്യമായി തല്ലി തെലുങ്ക് സൂപ്പര്‍താരം

സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍മാന്‍ ട്രോളുകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ താരമായ നന്തമുരി ബാലകൃഷ്ണയാണ് തന്നെ...

അവള്‍ക്കൊപ്പം തന്നെ; നിലപാട് വ്യക്തമാക്കി സിനിമയിലെ വനിതാ സംഘടനയുടെ എഫ്ബി പോസ്റ്റ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ജയില്‍ വസമനുഭവിച്ച നടന്‍ ദിലീപിന് ജാമ്യം...

യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മലയാളികളുടെ കൂട്ട പൊങ്കാല

കൊച്ചി: ബി.ജെ.പിയുടെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് എത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്...

‘ ഒരു കെഎസ്‌യു അപാരത’ ഇറങ്ങുന്നു ! പ്രമുഖ കോണ്‍ഗ്രസ് നേതാവ് നിര്‍മിക്കും, ജിനോ ജോണ്‍ വെളിപ്പെടുത്തുന്നു

കഴിഞ്ഞ നാളുകളില്‍ കേരളാ ക്യാംപസുകളെ ചുവപ്പിച്ച സിനിമയായിരുന്നു ടോം ഇമ്മട്ടി സംവിധാനം ചെയ്ത...

ഇന്ധന വിലവര്‍ധന: ഒക്ടോബര്‍ 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍

വേങ്ങര: ഇന്ധനവില വര്‍ധന, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത എന്നിവയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13,...

പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; ജനരക്ഷാ യാത്രയുടെ ലക്ഷ്യം സിപിഎം മാത്രമല്ല, സംഘപരിവാര്‍ അജണ്ട ഇങ്ങനെ

  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍....

ദില്ലിയില്‍ എകെജി ഭവനിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു

ദില്ലി: കേരളത്തിലെ ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരേ സി.പി.എം ആക്രമണം നടത്തുന്നുവെന്നാരോപിച്ച് സി.പി.ഐ.[എം]...

ജാമ്യത്തിനായി പ്രാര്‍ഥിച്ച ആരാധകര്‍ തന്നെ ദിലീപിന് വിനയാകുമോ? അഭിഭാഷന്റെ വീടിനു നേരെ ആക്രമണം

  ആലുവ: ഹൈക്കോടതിയുടെ കര്‍ശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് ആരാധകരുടെ ആതിരുവിട്ട...

ദിലീപ് വീണ്ടും വിതരണക്കാരുടെ സംഘടന(ഫ്യൂയോക്)യുടെ പ്രസിഡന്റ്

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ...

ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാം, സാഹചര്യമുണ്ടെങ്കില്‍ അറസ്‌റ് ചെയ്യാം; നാദിര്‍ഷായുടെ ഹര്‍ജി തീര്‍പ്പാക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആവശ്യമെങ്കില്‍ പൊലീസിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി....

Page 855 of 1043 1 851 852 853 854 855 856 857 858 859 1,043