16000 ശതമാനം വര്‍ധനവുമായി അമിത് ഷായുടെ മകന്റെ കമ്പനി ; വാര്‍ത്ത വ്യാജം എന്ന പേരില്‍ 100 കോടി രൂപ നഷ്ടപരിഹാരവുമായി മകന്
അമിത് ഷായുടെ മകന് ജയ് ഷായുടെ കമ്പനിയായ ടെപിള്‍ എന്റര്‍പ്രൈസസ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷംകൊണ്ട് വര്‍ധിച്ചത് 16 ലക്ഷം...
കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊല ചെയ്യുന്നു എന്ന് പ്രചരണം ; അന്യസംസ്ഥാന തൊഴിലാളികള്‍ നാട് വിടുന്നു
കോഴിക്കോട് : കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊല ചെയ്യുന്നു എന്ന പേരില്‍...
ലാലിസം പരാജയമായിരുന്നു എന്ന് തുറന്നു പറഞ്ഞ് മോഹന്‍ലാല്‍ ; പരിപാടിക്ക് സര്‍ക്കാരില്‍ നിന്നും സഹായങ്ങളോ സൗകര്യമോ ലഭിച്ചില്ല
മലയാള സംഗീത പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ കാത്തിരുന്ന പരിപാടിയായിരുന്നു ലാലേട്ടന്റെ നേതൃത്വത്തില്‍...
മുസ്ലീം സ്ത്രീകള്‍ മുടിമുറിക്കരുത് ; ബ്യൂട്ടീ പാര്‍ലറുകളില്‍ പോകരുത് എന്ന പേരില്‍ ഫത് വയുമായി ഡല്‍ഹിയിലെ ദാറുല്‍ ഉലും മദ്രസ
ന്യൂഡല്‍ഹി : മുസ്ലീം ഭൂരിപക്ഷമായ ഗള്‍ഫ് രാജ്യങ്ങളില്‍ വരെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍...
അരുണാചലില്‍ ഹെലികോപ്റ്റര്‍ അപടത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം കൊണ്ടുവന്നത് കാര്‍ഡ്ബോഡില്‍ പൊതിഞ്ഞ് ; കേന്ദ്രത്തിന് പാരയായി പുതിയ വിവാദം
അരുണാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരോട് കേന്ദ്ര സർക്കാര്‍...
ധോണിയെ ഇന്നത്തെ ധോണിയാക്കിയത് സൗരവ് ഗാംഗുലിയെന്ന് വീരേന്ദര്‍ സെവാഗ്……
ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരമാക്കി മാറിയതിനു പിന്നില്‍...
മീനച്ചില്‍ ബാങ്ക് ഇലക്ഷന്: ജനപക്ഷം ഒറ്റക്ക് പിടിച്ചടക്കി
മീനച്ചില്‍ ഈസ്റ്റ് ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ജനപക്ഷം ഒറ്റക്ക് പിടിച്ചടക്കി. കഴിഞ്ഞ പത്ത്...
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നടന് ജയ്യുടെ ലൈസന്‍സ് റദ്ദാക്കി, പിഴയും ഈടാക്കി
ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടന് ജയ്യുടെ ലൈസസന്‍സ് ആറു മാസത്തേയ്ക്ക് റദ്ദാക്കി....
മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്
മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. സംസ്കാരവും മൂല്യങ്ങളും...
ക്രിക്കറ്റ് കളിച്ചവരാണെങ്കില്‍ ചിരിപടരും; പാക് താരം വഹാബിന്റെ വൈറലാകുന്ന വീഡിയോ കാണാം
ക്രിക്കറ്റ് ലോകത്ത് നിന്നുള്ള ചിരിപടര്‍ത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്....
മുസ്ലീം സ്ത്രീകള്‍ പുരികവും മുടിയും വെട്ടിയൊതുക്കേണ്ട; ഫത്വയിറക്കി ദാറുല്‍ ഉലൂം മദ്രസ
ലക്നൗ: മുസ്ലീം സ്ത്രീകള്‍ മുടി മുറിക്കരുതെന്നും, ബ്യൂട്ടി പാര്‍ലറുകളില്‍ പോകരുതെന്നും ഫത്വവ ഇറക്കി...
വയലാര്‍ അവാര്‍ഡ് ടിഡി രാമകൃഷ്ണന്; ‘ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിനാണ് പുരസ്കാരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി.രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’...
വിഐപി സംസ്കാരത്തോട് വിട: റെയില്‍വേ ജീവനക്കാരെ വീട്ടുവേലക്കാരാക്കണ്ട, അവസാനിക്കുന്നത് 30 വര്‍ഷത്തെ പാരമ്പര്യം
ന്യൂഡല്‍ഹി: റെയില്‍വേയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്ന വി.ഐ.പി. സംസ്കാരം വേണ്ടെന്നു വെയ്ക്കാനൊരുങ്ങി റെയില്‍വേ...
കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് അരുണ്‍ ജയ്റ്റ്ലി; കഴിവും സാമര്‍ഥ്യവുമുള്ളവരെയാണ് തെരെഞ്ഞെടുക്കേണ്ടത്
വാഷിംഗ്ടണ്‍: കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കഴിവും സാമര്‍ഥ്യവുമുള്ളവരെയാണ് കോണ്‍ഗ്രസ്...
21ാം വയസ്സില്‍ ജയിലില്‍ കിടന്നതാണ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട വി മുരളീധരന്; ഒറ്റക്കൈ പരാമര്‍ശത്തില്‍ പ്രതികരണം
കണ്ണൂര്‍: ചുവപ്പ് ഭീകരതയ്ക്കും ജിഹാദിനുമെതിരായി ബി.ജെ.പി. നടത്തുന്ന ജനരക്ഷായാത്രയില്‍ പി. ജയരാജനെതിരെ നടത്തിയ...
മുപ്പത്തിനാലുവര്ഷം ജയിലില്‍ കഴിഞ്ഞ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പി പി ചെറിയാന് ഫ്ളോറിഡ: 34 വര്‍ഷമായി വധശിക്ഷയും കാത്ത് ജയിലില്‍ കഴിഞ്ഞ...
ഹാദിയ ഇസ്ലാംമതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയായിട്ടില്ല
തിരുവനന്തപുരം: ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ...
മുണ്ടക്കയത്ത് പെണ്‍കുട്ടിയ വീട്ടില്‍ നിന്നിറക്കി പീഢിപ്പിച്ചു; കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍
മുണ്ടക്കയം: നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ശേഷം പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച കാമുകനും...
ജനരക്ഷാ യാത്രക്കിടയിലെ പ്രകേപനപരമായ മുദ്രാവാക്യം; ബിജെപി നേതാവ് വി മുരളീധരനെതിരെ കേസെടുത്തു
കണ്ണൂര്‍: സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ...
ദിലീപിന്റെ ആദ്യ ദൗത്യം കമ്മാര സംഭവം; തമിഴ്നാട്ടിലേയ്ക്ക്, ജാമ്യ വ്യവസ്ഥ സംബന്ധിച്ച് നിയമോപദേശം തേടിയേക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപ് മൂന്നരമാസത്തെ ഇടവേളക്ക് ശേഷം...



