ഫെയ്‌സ്ബുക്കിന്റെ ഇന്ത്യവിഭാഗം തലവന്‍ ഉമാംഗ് ബേദി രാജിവെച്ചു; കാരണം പുറത്ത് വിട്ടിട്ടില്ല
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഇന്ത്യവിഭാഗം തലവനായ ഉമാംഗ് ബേദി രാജിവെച്ചു. ഫെയ്‌സ്ബുക്ക് പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് സ്ഥാനമൊഴിഞ്ഞ വിവരം പുറത്തുവിട്ടത്. ഇദ്ദേഹത്തിന് പകരം...
മാനം മുട്ടെ ഉയരമുള്ള ചില്ലുപാലത്തിലൂടെ നടക്കുമ്പോള്‍ പാലം പൊട്ടിയാല്‍ എന്താകും അവസ്ഥയെന്ന് ഈ വീഡിയോ പറയും
ആകാശം മുട്ടെ ഉയരമുള്ള ഒരു ചില്ലു പാലം, പാലത്തിലെ ആളുകള്‍ക്ക് നടക്കാനുള്ള പ്രതലം...
മരുഭൂമിയിലേയ്ക്ക് ഒരു തുള്ളി വെള്ളം വീണതുപോലെ; സര്‍ക്കാര്‍ തീരുമാനത്തില്‍ സരിത നായരുടെ പ്രതികരണം
കൊച്ചി : സോളാര്‍ കേസില്‍ നിലവില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക്...
സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയില്ല : ഉമ്മന്‍ചാണ്ടി
തൃശൂര്‍ : സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയില്‍ ആശങ്കയില്ലെന്നു മുന്‍ മുഖ്യമന്ത്രി...
ഇന്ത്യന്‍ കൗമാരപ്പട ലോകകപ്പ് കളിക്കുമ്പോള്‍ ഏഷ്യന്‍ കപ്പിന് യോഗ്യത തേടി ഇന്ത്യന്‍ സീനിയര്‍ ടീം ഇന്നിംറങ്ങുന്നു
ബെംഗളൂരു:ആദ്യ ലോകകപ്പില്‍ മികച്ച പ്രകടനം കൊണ്ട് ഇന്ത്യയുടെ കൗമാര നിര അഭിനന്ദനങ്ങള്‍ക്കു നടുവില്‍...
കേരളത്തിലും വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ല; ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ പമ്പുടമകള്‍
തിരുവനന്തപുരം: ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍...
തോല്‍വിക്ക് പിന്നാലെ വീണ്ടും നാണം കെട്ട് ഇന്ത്യ;ഓസ്ട്രേലിയന്‍ ടീം സഞ്ചരിച്ച ബസ്സിന് നേരെ കല്ലെറിഞ്ഞ് ഇന്ത്യന്‍ ആരാധകര്‍
ഗുവാഹത്തി: രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച...
കത്തിലെ പ്രമുഖര്‍?.. നേതാക്കള്‍ക്കെതിരെ ലൈഗീകാതിക്രമത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുക്കൂം
സോളാര്‍ കമ്മീഷന്‍ ഫിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 2013 ല്‍ പുറത്തുവന്ന സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്ന...
സോളാര്‍ തട്ടിപ്പ്; യുഡിഎഫ് പടുകുഴിയില്‍, നേതാക്കള്‍ പെട്ടു, ക്രിമിനല്‍ കേസെടുത്തു, അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: സോളര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് അന്വേഷണ...
കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ വീര മൃത്യു വരിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: കശ്മീരിലെ വടക്കന്‍ മേഖലയിലെ ബന്ദിപ്പോറ ജില്ലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളുമായുണ്ടായ...
മോദിക്ക് കരിങ്കൊടി; പ്രതിഷേധം ഗുജറാത്തില്‍ നിന്ന്, ബാദ്ഭട്ട് ബാരേജ് പദ്ധതി വേണ്ടെന്ന് മത്സ്യ തെഴിലാളികള്‍
പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ കരിങ്കൊടി പ്രതിഷേധം. കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ മോദി...
വേങ്ങര: ആദ്യ രണ്ട് മണിക്കൂറില്‍ കനത്ത പോളിങ്; 14.5% എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടുമണിക്കൂറില്‍ 14.58% പോളിങ്. മണ്ഡലത്തിലെങ്ങും...
ഇനി ആ പഴി കേള്‍ക്കേണ്ട; പിറന്ന മണ്ണിനോടു തന്നെ കൂറുകാട്ടി മെസ്സി, അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍
അര്‍ജന്റീന ആരാധകരുടെ ആശങ്കകള്‍ക്കും എതിരാളികളുടെ ആശകള്‍ക്കും വിരാമം. മെസ്സിയുടെ ഹാട്രിക്ക് ഗോള്‍. അടുത്ത...
സ്പെയിനില്‍ നിന്നും കാറ്റലോണിയ സ്വാതന്ത്രയായി
കാറ്റലോണിയ സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജനഹിതം മാനിച്ചുള്ള പ്രഖ്യാപനമാണിതെന്ന് പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍...
അമിത് ഷായുടെ മകന്‍റെ കമ്പനിക്ക് വായ്പ ലഭിച്ചതിലും 4000 ശതമാനത്തിന്റെ വര്‍ധന ; ന്യായീകരണവുമായി കേന്ദ്രമന്ത്രിമാര്‍ രംഗത്ത്
അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്ക് ചുരുങ്ങിയ കാലത്തിനിടെ വായ്പ ലഭിച്ചതിലും...
സീറോ മലബാര്‍ സഭയ്ക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും പുതിയ രണ്ടു രൂപതകള്‍
കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും പുതിയ രണ്ടു രൂപതകള്‍. തെലങ്കാനയിലെ...
അമ്മയില്‍ നടിമാര്‍ക്കും മുന്‍തൂക്കം വേണം ; അമ്പതുശതമാനം സംവരണം ആവശ്യപ്പെട്ട് രമ്യാനമ്പീശന്‍
മലയാള സിനിമാതാരസംഘടനയായ അമ്മയുടെ ഭരണസമിതിയില്‍ നടിമാര്‍ക്കും മുന്‍തൂക്കം വേണമെന്ന് നടി രമ്യാനമ്പീശന്‍. അതിനെതുടര്‍ന്ന്‍...
അടുത്ത ചിങ്ങം ഒന്നിന് കേരളാ ബാങ്ക് നിലവില്‍ വരും
തിരുവനന്തപുരം : കേരള സഹകരണ ബാങ്ക് യാഥാര്‍ഥ്യമാകുന്നു. അടുത്ത ചിങ്ങം ഒന്നിന് (2018...
വേള്‍ഡ് കപ്പ് അരങ്ങു തകര്‍ക്കുമ്പോള്‍ കല്ലുകടിയായി സ്റ്റേഡിയത്തിലെ വൃത്തിയില്ലായ്മ്മ; അതൃപ്തിയറിച്ച് ഫിഫ
ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് വേദികളെ വൃത്തിഹീനമാക്കുന്നതില്‍ അതൃപ്തിയറിയിച്ച് ഫിഫ. ഡല്‍ഹി...
ഡല്‍ഹിയില്‍ വായു മലിനീകരണം ഗുണം ചെയ്തത് കൊടും കുറ്റവാളികള്‍ക്ക്; മണം പിടിക്കാന്‍ കഴിയാതെ പോലീസ് നായ്ക്കള്‍
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വായുമലിനീകരണ തോത് വര്‍ധിച്ചതോടെ മണം പിടിച്ച് കുറ്റവാളികളെ കണ്ടെത്താനാവാതെ...



