അമിത് ഷായുടെ മകന്‍റെ കമ്പനിക്ക് വായ്പ ലഭിച്ചതിലും 4000 ശതമാനത്തിന്റെ വര്‍ധന ; ന്യായീകരണവുമായി കേന്ദ്രമന്ത്രിമാര്‍ രംഗത്ത്

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്ക് ചുരുങ്ങിയ കാലത്തിനിടെ വായ്പ ലഭിച്ചതിലും 4000 ശതമാനത്തിന്റെ വര്‍ധന. എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്...

സീറോ മലബാര്‍ സഭയ്ക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും പുതിയ രണ്ടു രൂപതകള്‍

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും പുതിയ രണ്ടു രൂപതകള്‍. തെലങ്കാനയിലെ...

അമ്മയില്‍ നടിമാര്‍ക്കും മുന്‍‌തൂക്കം വേണം ; അമ്പതുശതമാനം സംവരണം ആവശ്യപ്പെട്ട് രമ്യാനമ്പീശന്‍

മലയാള സിനിമാതാരസംഘടനയായ അമ്മയുടെ ഭരണസമിതിയില്‍ നടിമാര്‍ക്കും മുന്‍‌തൂക്കം വേണമെന്ന് നടി രമ്യാനമ്പീശന്‍. അതിനെതുടര്‍ന്ന്‍...

അടുത്ത ചിങ്ങം ഒന്നിന് കേരളാ ബാങ്ക് നിലവില്‍ വരും

തിരുവനന്തപുരം : കേരള സഹകരണ ബാങ്ക് യാഥാര്‍ഥ്യമാകുന്നു. അടുത്ത ചിങ്ങം ഒന്നിന് (2018...

വേള്‍ഡ് കപ്പ് അരങ്ങു തകര്‍ക്കുമ്പോള്‍ കല്ലുകടിയായി സ്റ്റേഡിയത്തിലെ വൃത്തിയില്ലായ്മ്മ; അതൃപ്തിയറിച്ച് ഫിഫ

ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് വേദികളെ വൃത്തിഹീനമാക്കുന്നതില്‍ അതൃപ്തിയറിയിച്ച് ഫിഫ. ഡല്‍ഹി...

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുണം ചെയ്തത് കൊടും കുറ്റവാളികള്‍ക്ക്; മണം പിടിക്കാന്‍ കഴിയാതെ പോലീസ് നായ്ക്കള്‍

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വായുമലിനീകരണ തോത് വര്‍ധിച്ചതോടെ മണം പിടിച്ച് കുറ്റവാളികളെ കണ്ടെത്താനാവാതെ...

സുജാത മുഖ്യനെ കണ്ടു.. രാമനുണ്ണി കുതിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വഴി തേടി; ടാക്‌സ് ഫ്രീ, സ്‌കൂളുകളില്‍ പ്രദര്‍ശനം അവശ്യങ്ങളിങ്ങനെ..

തിരുവനന്തപുരം: തിയ്യറ്ററുകളില്‍ അത്ര കണ്ട് മികവ് പുലര്‍ത്താനാകാതിരുന്ന മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ...

പൊങ്കാല ഏറ്റുവാങ്ങി യുവരാജ് സിങ്; പ്ലാസ്റ്റിക്ക് ബാറ്റ് ഉപയോഗിക്കൂ എന്നും സോഷ്യല്‍ മീഡിയ

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ക്രിക്കറ്റ് താരം...

അര്‍ധ നഗ്‌നയായ സ്ത്രീകള്‍ക്ക് പകരം പുരുഷ നഗ്‌നത ട്രെന്‍ഡാക്കി പുതിയ പരസ്യങ്ങള്‍; വന്‍ ഹിറ്റായി പുതിയ പരിഷ്‌ക്കാരം

സിനിമകളിലെന്നപോലെ ചില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിലും ഭാഗിക നഗ്നമായ സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുക എന്നത്...

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം; സ്‌റ്റോപ്പ് മെമോ നല്‍കിയിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി നടപ്പാക്കണം ഹൈക്കോടതി

കൊച്ചി : മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍...

ഉത്തര്‍പ്രദേശില്‍ വിഷ വാതക ചോര്‍ച്ച; 300 കുട്ടികളെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷ വാതകം ശ്വസിച്ച്...

ഇന്ന് ജയിച്ചാല്‍ പ്രതീക്ഷ നീട്ടിക്കിട്ടും, മറിച്ചായാല്‍ ..! നെഞ്ചിടിപ്പോടെ അര്‍ജന്റീന;ഇക്ക്വഡോര്‍-അര്‍ജന്റീന പോരാട്ടം പുലര്‍ച്ചെ 5ന്

അടുത്ത വര്‍ഷം ലോകകപ്പ് മത്സരങ്ങള്‍ക്കായി റഷ്യയില്‍ പന്തുരുളുമ്പോള്‍ കളിക്കളത്തില്‍ അര്‍ജന്റീനയും മെസ്സിയും ഉണ്ടാകുമോ...

മുന്നോക്കക്കാരെ പിന്തള്ളി പിന്നോക്കക്കാര്‍ മെറിറ്റ് ലിസ്റ്റില്‍; ദളിത് ശാന്തി നിയമനം സത്യാവസ്ഥ ഇതാണ്‌

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേയ്ക്കുള്ള ശാന്തി നിയമനത്തില്‍ ബ്രാഹ്മണസമുദായം പിന്തള്ളപ്പെട്ടത്...

ഞെട്ടാന്‍ തയ്യാറായിക്കോളു;സ്റ്റാര്‍വാര്‍ പരമ്പരയിലെ പുതിയ ചിത്രം ‘സ്റ്റാര്‍വാര്‍ ദ ലാസ്റ്റ് ജെഡി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഹോളിവുഡ് സിനിമയായ ‘സ്റ്റാര്‍വാര്‍’ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം സ്റ്റാര്‍വാര്‍ ദ ലാസ്റ്റ്...

പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി; നടപടി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം...

മേരേ പ്യാരീ ദേശ് വാസിയോം… കേരളം സുരക്ഷിതമാണ് ഡിജിപി; കള്ളപ്രചരണങ്ങള്‍ക്കെതിര അന്വേഷണമാരംഭിച്ചു

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് ഡി.ജി.പി. ലോക്‌നാഥ്...

കൊല്ലപ്പെട്ട ഭീകരന്‍ ഖാലിദിനെ ഒറ്റിയത് മുന്‍ കാമുകിയുടെ പ്രതികാരം; സിനിമയെപ്പോലും വെല്ലുന്ന പിന്നാമ്പുറ കഥ ഇങ്ങനെ

ശ്രീനഗര്‍:കശ്മീരില്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജെയ്ഷ് ഇ മുഹമ്മദ്...

425 രൂപ വിലയുള്ള ചെരിപ്പ് മോഷണം പോയി; പോലീസില്‍ പരാതിയും നല്‍കി, സംഭവത്തിന്റെ പിന്നില്‍ …

ഒരു ചെരുപ്പ് മോഷണക്കേസിന്റെ പിറകെയാണ് പുണെയിലെ ഖേദ് പോലീസ്. പൊതുവേ പോലീസ് സ്‌റ്റേഷനില്‍...

വേങ്ങര തെരെഞ്ഞെടുപ്പിനെത്തിച്ച 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

കുറ്റിപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം...

Page 847 of 1044 1 843 844 845 846 847 848 849 850 851 1,044