മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ അധ്യാപകനെ വിദ്യാര്‍ത്ഥി ക്ലാസ് മുറിയിലിട്ട് വെട്ടി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
സെമസ്റ്റര്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ അദ്ധ്യാപകനെ വിദ്യാര്‍ത്ഥി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഹരിയാനയിലെ ഝജാര്‍ ജില്ലയിലെ ഒരു കോളേജിലാണ് ഞെട്ടിക്കുന്ന...
ഗൗരി ലങ്കേഷ് വധം: പ്രതികളുടെ രേഖാചിത്രം അന്വേഷണസംഘം പുറത്ത് വിട്ടു
ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിനു പിന്നിലെ പ്രതികളുടെ രേഖാചിത്രം...
ലാവ്‌ലിന്‍ വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി
ന്യൂഡല്‍ഹി: ലാവലിന്‍ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. കെ.എസ്.ഇ.ബി മുന്‍...
കാശ്മീരില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ രണ്ട് ലഷ്!കറെ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു....
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി ഉമ്മന്‍ ചാണ്ടി. വിവരാവകാശ...
ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ കൈരളി ചാനല്‍ 10 കോടി രൂപ വാഗ്ദാനം ചെയ്തു : സരിത എസ് നായര്‍ (വീഡിയോ)
മൂക്കന് കാലങ്ങള്‍ക്ക് ശേഷം സോളാര്‍ വിഷയം വീണ്ടും കത്തുകയാണ്. പണം ,...
ചാണ്ടിയെ തൊടാന്‍ പിണറായിയുടെ —— ഉറപ്പില്ല എന്ന് എഎ അസീസ് (വീഡിയോ)
ആലപ്പുഴ : മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി...
എറണാകുളത്ത് സംവിധായകനെ കഴുത്തറുത്ത് കൊലപ്പെടുത്തി ; സുഹൃത്ത് പിടിയില്‍
എറണാകുളം : എറണാകുളത്ത് സംവിധായകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിരവധി ടെലിഫിലിമുകള്‍ സംവിധാനം ചെയ്ത്...
ട്രക്ക് അപകടത്തില്‍ സൌദിയില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
സൗദി അറേബ്യയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കാര്‍ത്തികപ്പള്ളി ദാറുന്നജത്തില്‍...
റൊണാള്‍ഡോ റയല്‍ വിട്ടേക്കും; മാഞ്ചസ്റ്ററിലേക്കെന്ന് സൂചന
മാഡ്രിഡ്: ആധുനിക ഫുടബോള്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യയാനോ റൊണാള്‍ഡോ റയല്‍...
റോഡിലെ കുഴിയില്‍ പ്രത്യക്ഷപ്പെട്ട മല്സ്യകന്യകയെക്കണ്ട് ഞെട്ടി ബെംഗലൂരുകാര്; കാരണമറിഞ്ഞപ്പോള്‍ കട്ട സപ്പോര്‍ട്ട്, ഒടുവില്‍ ലക്ഷ്യം നേടി മല്‍സ്യകന്യക അപ്രത്യക്ഷയായി
ബംഗളൂരു: കനത്ത മഴ പെയ്തു കഴിഞ്ഞപ്പഴേക്കും ബംഗളൂരു നഗരത്തില്‍ പ്രത്യക്ഷപ്പെട്ട മല്‍സ്യകന്യകയെ കണ്ട...
ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഈ മാസം 16ന് തുടങ്ങും
അനന്തപുരി ഒരുങ്ങുകയായി 30 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്തര മല്‍സരത്തെ വരവേല്‍ക്കുകയാണ് കാര്യവട്ടം ഗ്രീന്‍...
കള്ളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് കേരളത്തിലെ കര്‍ഷകന്‍ കത്തയച്ചു; കണ്ടു കെട്ടിയതില്‍ അഞ്ചു ലക്ഷം രൂപ നല്‍കണമെന്നാവശ്യം
വയനാട്:അധികാരത്തിലേറിയ ശേഷം കണ്ടുകെട്ടിയ വിദേശത്തുള്ള കളളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിലെ...
പടക്കവില്‍പ്പനയില്‍ വര്‍ഗ്ഗീയത കലര്‍ത്തരുത് എന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന്...
ആണവ നിരായുധീകരണം നടത്തിക്കൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ
ജനീവ:ആണവായുധങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടാനില്ലെന്ന് ഇന്ത്യ. എന്നാല്‍...
മുപ്പത് വര്‍ഷത്തിനിടയില്‍ നിര്‍മ്മാതാവ് പീഡിപ്പിച്ചത് 30 സൂപ്പര്‍ നായികമാരെ; ഹോളിവുഡില്‍ നിന്നുള്ള പീഡന വാര്‍ത്തയില്‍ ഞെട്ടി സിനിമ ലോകം
മലയാള സിനിമ നടി അധിക്ഷേപിക്കപ്പെട്ട സംഭവത്തിനു ശേഷം സിനിമ മേഖലയിലെ നിരവധി പീഡന...
വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത് പിണറായി വിജയന്‍റെ കൈകള്‍ കൊണ്ട് എന്ന വെളിപ്പെടുത്തലുമായി ജനം ടി വി
കണ്ണൂർ : ആര്‍ എസ് എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത് പിണറായി...
തമിഴ് സിനിമാലോകത്തും തന്റെ ശബ്ദ മാധുര്യം അറിയിച്ചുകൊണ്ട് രമ്യാ നമ്പീശന്‍
സത്യ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്തും തന്റെ ശബ്ദ മാധുര്യം അറിയിച്ചുകൊണ്ട് രമ്യാ നമ്പീശന്‍. ബോള്‍ഡ്...
മൂന്ന് വയസ്സുകാരനെ ചോളക്കാട്ടില്‍ വിട്ട് മാതാപിതാക്കള്‍ക്ക് രാത്രി മുഴുവന്‍ സുഖനിദ്ര!
പി.പി. ചെറിയാന്‍ വെസ്റ്റ് ജോര്‍ഡാന്‍ (യൂട്ട): വെസ്റ്റ് ജോര്‍ഡാനിലെ (യുട്ട) 9 അടി...
സേവനനികുതി നല്കി മടുത്തു ; രാജ്യത്തെ ആദ്യ ക്യാഷ് ലെസ്സ് ഗ്രാമം വീണ്ടും പഴയ നിലയിലായി ; ക്യാഷ് ലെസ്സ് എന്ന മുദ്രാവാക്യത്തിന് മുന്നറിയിപ്പ്
രാജ്യത്തെ ആദ്യ ‘പണരഹിത ഗ്രാമം’ എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഗ്രാമമാണ്...



