‘ഇയാളുടെ ബോളുകളാണ് എന്നെ ഏറ്റവും ഭയപ്പെടുത്തിയിട്ടുള്ളത്’; കൊഹ്‌ലി വെളിപ്പെടുത്തി, താന്‍ ഏറ്റവും ഭയക്കുന്ന ബൗളറെ
ന്യൂഡല്‍ഹി: ലോകക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ്. സാങ്കേതിക തികവും, അക്രമണോല്‍സുകതയും ഒത്തിണങ്ങിയ...
ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ‘ദലിത്’, ‘ഹരിജന്‍’ പദങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ‘ദലിത്’, ‘ഹരിജന്‍’ എന്നീ പദങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന...
നോട്ടു നിരോധനത്തിനെ പിന്തുണച്ചതിന് ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞ് കമല്‍ഹാസന്‍ ; മോദി തെറ്റ് തിരുത്തണം
നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനം പരാജമായിരുന്നു എന്ന് തുറന്നു പറഞ്ഞ് തമിഴ് സൂപ്പര്‍സ്റ്റാര്‍...
അമിത് ഷായോട് രാഹുല്‍ ഗാന്ധി ‘വൈ ദിസ്.. വൈ ദിസ് കൊലവെറി ഡാ..’
ന്യൂഡല്‍ഹി: ട്വിറ്ററിലൂടെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍...
കോടികളുടെ സാമ്പത്തിക ഇടപാട് ; സൗദി അറേബ്യയില്‍ 2000 ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍
റിയാദ് : ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന 2000 ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍...
ദില്ലിയിലെ ചൈനീസ് എംബസിക്കു മുന്നില്‍ പ്രതിഷേധവുമായി ടിബറ്റ് പൗരന്മാര്‍
ദില്ലി: ദില്ലിയിലെ ചൈനീസ് എംബസിയ്ക്ക് മുന്നില്‍ ടിബറ്റന്‍ വംശജരുടെ പ്രതിഷേധം പോലീസ് തടഞ്ഞു....
യുവരാജ് കഞ്ചാവ് വലിക്കും, കുടുംബത്തോടൊപ്പമിരുന്ന പുക വലിക്കും; യുവരാജിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരഭാര്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്റെ മുന്‍...
മോഷണക്കേസില്‍ മലയാള സീരിയല്‍ നടി അറസ്റ്റില്‍
തലശ്ശേരി : കോഴിക്കോട് സ്വദേശിനി തനൂജയാണ് കണ്ണൂരില്‍ വെച്ച് അറസ്റ്റിലായത്. ബംഗളൂരുവിലെ വീട്ടില്‍...
നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കാനൊരുങ്ങി പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍...
തലയില്‍ പുഴുവരിച്ച് ദുര്‍ഗന്ധം വമിച്ച് അവശനായി അലഞ്ഞ വൃദ്ധന് കൈത്താങ്ങായി പോലീസ്; തിരിഞ്ഞു നോക്കാന്‍ ആരുമില്ലാത്ത വൃദ്ധനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി
കൊല്ലം: കരുനാഗപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡില്‍ തലയില്‍ പുഴു അരിച്ച് ദുര്‍ഗന്ധം വമിച്ച നിലയില്‍...
ഇഷ്ട്ട ഗ്രൗണ്ടില്‍ ഗോള്‍ മഴ പെയ്യിക്കാനുറച്ച് ബ്രസീല്‍; രണ്ടും കല്‍പ്പിച്ച് ഹോണ്ടുറാസ്; പ്രീ ക്വര്‍ട്ടര്‍ പോരാട്ടം ഇന്ന് കൊച്ചിയില്‍
ഏത് ടൂര്‍ണമെന്റിലും ബ്രസീലുണ്ടെങ്കില്‍ പിന്നെ മിക്ക ഫുടബോള്‍ ആരാധകരും ബ്രസീലിന്റെ വിജയത്തിന് വേണ്ടിയാകും...
എട്ട് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ പുതിയ യാത്ര നിരോധന ഉത്തരവും കോടതി സ്റ്റേ ചെയ്തു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ഏറ്റവും പുതിയ യാത്രാ നിരോധന...
ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രേവേശിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശനങ്ങള്‍...
സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി സോളാര്‍ കേസിലെ മുന്‍ അന്വേഷണ സംഘം; സര്‍ക്കാര്‍ നടപടിക്കെതിരെ പോലീസ് മേധാവിക്ക് ഡിജിപി ഹേമചന്ദ്രന്റെ കത്ത്
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപടിയില്‍ അതൃപ്തി അറിയിച്ച് സോളര്‍ കേസിലെ...
ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിന് ബെയ്ജിങ്ങില്‍ തുടക്കമായി
ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാ-മത് കോണ്‍ഗ്രസിന് ബെയ്ജിങ്ങില്‍ തുടക്കമായി. അഞ്ചുവര്‍ഷം കൂടുമ്പോഴാണ്...
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
ക്രിക്കറ്റ് ലോകത്തിലേയ്ക്ക് മടങ്ങി വരാം എന്ന മലയാളി താരം ശ്രീശാന്തിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടി...
വെയിറ്ററെ സീരിയല്‍ നടി ഉള്‍പ്പെടെയുള്ള സംഘം കയ്യേറ്റം ചെയ്തു
കോഴിക്കോട്ടെ പ്രസിദ്ധമായ റഹ്മത്ത് ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ നാലുപേരടങ്ങുന്ന സംഗം മട്ടന്‍...
സി പി എംകാരുടെ കണ്ണ് ചൂഴ്ന്നെടുക്കും എന്ന് പ്രസ്താവന ; നടന്‍ അലന്‍സിയര്‍ പോലീസില്‍ പരാതി നല്‍കി
സി.പി.എം. പ്രവര്ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി വനിതാ നേതാവിന്‍റെ പ്രസ്താവനക്കെതിരെ നടന്‍ അലന്‍സിയര്‍...
ബലാത്സംഘം, അഴിമതി ജോസ് കെ മാണിയെ സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് ഒഴിവാക്കി
കോട്ടയം: മുഖ്യമന്ത്രി ഉള്‍പ്പടെ പങ്കെടുക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ പാലായിലെ ഉത്ഘാടന വേദിയില്‍...
പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് വീണ്ടും എത്തുന്നു
പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് വീണ്ടും എത്തുന്നു. നിലവില്‍ വീഡിയോ കോള്‍,വോയ്‌സ് കോള്‍, സംവിധാനങ്ങള്‍...



