താജ്മഹല്‍ നിര്‍മ്മിച്ചത് ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
വിവാദങ്ങള്‍ക്കിടെ യോഗി ആദിത്യനാഥ് അടുത്ത ആഴ്ച താജ്മഹല്‍ സന്ദര്‍ശിക്കും. താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബിജെപി നേതാവ് സംഗീത്...
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നാലു വിക്കറ്റിന് കേരളം പരാജയപെട്ടു
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോട് നാലു വിക്കറ്റിന് കേരളം പരാജയപെട്ടു....
അടിച്ചുപൂസായി പോലീസ് സ്റ്റേഷനില്‍ അലമ്പുണ്ടാക്കി പെണ്‍കുട്ടികള്‍ ; പുലിവാല്‍ പിടിച്ച് പോലീസ് ; സംഭവം കോഴിക്കോട്
കോഴിക്കോട് ടൗൺ പോലീസാണ് മദ്യപിച്ച പെൺകുട്ടികള്‍ കാരണം പുലിവാൽ പിടിച്ചത്. ഹോട്ടലില്‍ കിടന്നു...
പനാമ രേഖകള്‍ ; വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകയെ കാര്‍ ബോംബ് വെച്ച് കൊലപ്പെടുത്തി
ലോകത്തെ തന്നെ പിടിച്ച് കുലുക്കിയ പനാമ പേപ്പേഴ്‌സ് അഴിമതി പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക...
ബി ജെ പിയുടെ മൊത്തം ആസ്തി 893 കോടി ; രണ്ടാം സ്ഥാനം സി പി എമ്മിന് 437 കോടി
ന്യൂഡല്‍ഹി : സാമ്പത്തിക ആസ്തിയില്‍ ബി ജെ പിക്ക് ഒന്നാംസ്ഥാനം രണ്ടാമതായി സി...
അമേരിക്കയില്‍ കാണാതായ മൂന്ന് വയസുകാരി ഷെറിന് വേണ്ടി പ്രാര്‍ത്ഥനയില്‍ മുഴുകി മലയാളി കുടുംബങ്ങള്‍
ടെക്സാസ് : ടെക്സാസിൽ മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതായ സംഭവത്തിൽ പ്രാര്‍ത്ഥനയില്‍...
അമിത് ഷായുടെ മകന് എതിരെ വാര്‍ത്ത നല്‍കുന്നതിനു മാധ്യമങ്ങള്‍ക്ക് കോടതി വിലക്ക്
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വാര്‍ത്ത നല്‍കുന്നതിനു മാധ്യമങ്ങള്‍ക്ക്...
ബി ജെ പിക്ക് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ദേശീയ പാര്‍ട്ടിയെന്ന വിശേഷണം കൂടി
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) തയ്യാറാക്കിയ 2015-16 കാലത്തെ കണക്കനുസരിച്ച് ബിജെപിക്ക്...
ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസായി വെടിയേറ്റ് മരിച്ചു
ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസായി(60) വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയിലെ കൈലാഷ് നഗറില്‍...
ആണവയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാo
കൊറിയന്‍ പെനിസുലയിലെ സംഘര്‍ഷം നിര്‍ണായക ഘട്ടത്തിലാണ്. ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് യുഎന്നിലെ ഡപ്യൂട്ടി...
പുറത്തുവിടാത്ത തെളിവുകളുമായി നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം തയ്യാര്‍
യുവനടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗ പെടുത്തിയ കേസില്‍ നടന്‍ ദിലീപിന് എതിരെയുള്ള കുറ്റപത്രം തയ്യാറായി....
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ല ; റേഷനരി ലഭിക്കാത്തത് കാരണം 11 വയസുകാരി പട്ടിണികിടന്ന് മരിച്ചു
തൊടുന്നതിനും പിടിക്കുന്നതിനും അധാര്‍ നിര്‍ബന്ധമാക്കുന്ന നമ്മുടെ രാജ്യത്ത് ഇതാ അധാര്‍ കാരണം ഒരു...
ചാവേറുകളുടെ കഥപറയുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് സിനിമയുമായി മമ്മൂട്ടി
തന്‍റെ കരിയറിലെ ഏറ്റവും ചിലവുകൂടിയ സിനിമയുമായി മമ്മൂട്ടി. വള്ളുവനാടിലെ പ്രശസ്തമായ ചാവേറുകളുടെ കഥ...
മലയാള സിനിമയില്‍ പുതമുഖ നായികമാര്‍ മാത്രമല്ല മുതിര്‍ന്ന നടിമാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നു : പത്മപ്രിയ
പുറമേ നിന്ന് കാണുന്നത് പോലെ മലയാള സിനിമ അത്രയ്ക്ക് നല്ല സ്ഥലമല്ല എന്ന്...
സോളാര്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കില്ല : പിണറായി വിജയന്‍
തിരുവനന്തപുരം : സോളാർ റിപ്പോർട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നൽകില്ലെന്ന് മുഖ്യമന്ത്രി...
ഒഫേലിയ ഭീതിയില്‍ അയർലണ്ട് ; ചുഴലിക്കാറ്റ് ഇന്ന് തീരത്ത് എത്തും
ഡബ്ലിൻ: അറ്റ്ലാന്‍റിക് സമുദ്രത്തിൽ രൂപംകൊണ്ട ഒഫേലിയ ചുഴലിക്കാറ്റ് ഇന്ന് അയർലണ്ടിന്‍റെ തീരത്തെത്തുമെന്ന് റിപ്പോർട്ട്....
സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടിയായി കേന്ദ്രത്തിന്‍റെ ദീപാവലി സമ്മാനം ; കേന്ദ്രവിഹിതം ഇനി മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രം
കേന്ദ്ര വിഹിതം വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ധനകാര്യ മന്ത്രി തോമസ് ഐസക്ക്....
സരിതയെ കളിയാക്കി വീഡിയോ ഇട്ട യുവതിക്ക് നേരെ സൈബര്‍ സഖാക്കളുടെ രൂക്ഷമായ ആക്രമണം ; പൊട്ടിക്കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവില്‍ യുവതി വീണ്ടും
ഇടപ്പള്ളി : സരിതാ നായരെ കളിയാക്കി ഫേസ്ബുക്ക് ലൈവില്‍ എത്തിയ യുവതിക്ക് നേരെ...
മുസ്ലീങ്ങള്‍ പശുക്കളെ വളര്‍ത്തണ്ട എന്ന് പോലീസ് ; മുസ്ലീം കര്‍ഷകന്റെ 51 പശുക്കളെ പിടിച്ചെടുത്ത് ബി ജെ പി നേതാവിന് നല്‍കി
ജയ്പൂര്‍ : പശുക്കളെ വളര്‍ത്താന്‍ മുസ്ലീംങ്ങള്‍ക്കു അവകാശമില്ല എന്ന രീതിയിലാണ് രാജ്യത്ത് കാര്യങ്ങള്‍...
കോണ്‍ഗ്രസ്സുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മറ്റി
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായി കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന്...



