വില്ലനായി മഴയെത്തുമെന്ന ആശങ്കയില്‍ മൂന്നാം ട്വന്റി20 ഇന്ന്; ഇരട്ട പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, ജയം മാത്രമാണ് ലക്ഷ്യമെന്ന് ഓസിസ്
ഹൈദരാബാദ്: ഇന്ത്യഓസ്‌ട്രേലിയ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഓരോ മത്സരങ്ങള്‍ വീതം വിജയിച്ച് നില്‍ക്കുന്ന ഇരു ടീമും അവസാന...
ഫേസ്ബുക്ക് പോസ്റ്റ് തെളിവായി ; പെണ്‍കുട്ടിയുടെ ശൈശവവിവാഹം കോടതി അസാധുവാക്കി
ന്യൂഡല്‍ഹി : ഫേസ്ബുക്ക് ചിത്രം തെളിവായി പരിഗണിച്ച് പെണ്‍കുട്ടിയുടെ ശൈശവ വിവാഹ ബന്ധം...
ഗണേഷ്കുമാറും സരിതയും തമ്മിലുള്ള ലൈംഗിക വീഡിയോ പുറത്തുവിടുമെന്ന് ബിജു രാധാകൃഷ്ണന്‍
സോളാര്‍ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ഉള്ള കോണ്ഗ്രസ് നേതാക്കളുടെ പേരുകള്‍ പുറത്തു...
വിദ്യാര്‍ഥികള്‍ വരുന്നത് പഠിക്കാന്‍; കോളേജുകളില്‍ സമരവും ധര്‍ണ്ണയും വേണ്ട എന്ന് ഹൈക്കോടതി
സ്‌കൂളുകളിലും കോളേജുകളിലും രാഷ്ട്രീയം അനുവദിക്കില്ലെന്ന് കേരളാ ഹൈക്കോടതി. സമരവും സത്യഗ്രഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍...
ജയ്ഷായുടെ കമ്പനിയില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് അമിത് ഷാ
അഹമ്മദാബാദ്: മകന്‍ ജയ് അമിത് ഷായുടെ കമ്പനിയുടെ വരുമാനത്തില്‍ അവിശ്വസനീയ വര്‍ധനയുണ്ടായെന്ന വിവാദത്തില്‍...
‘പീച്ചി സംഭവം’ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പിസിയുടെ കൊട്ട്; വിധിയാണിത്;ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ല.
സോളാര്‍ തട്ടിപ്പ് കേസില്‍ ഉത്തരവാദികളായ കോണ്‍ഗ്രസ്സ് നേതാക്കളെ വിമര്‍ശിച്ച് പി.സി ജോര്‍ജ് എം.എല്‍.എയുടെ...
വീറോട് പൊരുതിയിട്ടും ഘാനയുടെ കരുത്തിനു മുന്നില്‍ ഇന്ത്യ വീണു; അവസാന മത്സരം തോറ്റ ഇന്ത്യ പുറത്ത്
ഫുട്ബോള്‍ ലോകവേദിയില്‍ ഒരു ജയമെന്ന ഇന്ത്യന്‍ സ്വപ്നം ആഫ്രിക്കന്‍ കരുത്തരായ ഘാന തച്ചുടച്ചു...
ടിപി വധക്കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെ ചോദ്യം ചെയ്യണെമെന്ന് കുമ്മനം രാജശേഖരന്‍
കോട്ടയം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനിന്നെന്ന് വെളിപ്പെടുത്തിയ വി.ടി...
കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തില്‍ പി.ബി നിലപാട് തള്ളി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം...
ശബരിമലയിലെ സ്ത്രീ പ്രവേശനം: കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടു
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു...
ഇത്തിഹാദ് വിമാനം പറത്തി ആറു വയസുകാരന്റെ വയറലാകുന്ന വീഡിയോ
ഒരാഴ്ചമുന്‍പ് അബുദാബിയില്‍നിന്ന് മൊറോക്കോയിലേക്ക് പറന്ന ഇത്തിഹാദ് വിമാനത്തിലാണ് കൗതുകകരമായ സംഭവം അരങ്ങേറുന്നത്. ആദം...
അമേരിക്കയും ഇസ്രായേലും യുനസ്‌കോയില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ചു; പിന്മാറ്റത്തിന് കാരണം യുനെസ്‌കോയുടെ ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍
വാഷിംഗ്ടണ്‍ :അമേരിക്കക്ക് പിന്നാലെ ഇസ്രായേലും യുനെസ്‌ക്കോയില്‍ നിന്നും പിന്മാറി. പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേല്‍...
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ദീപക്...
അഗസ്ത വെസ്റ്റ് ലാന്‍ഡ് :എസ്പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗി...
അനുരഞ്ജനവുമായി ഫത്തായും ഹമാസും ; ഗാസയില്‍ സമാധാനം
ഗാസയില്‍ സമാധാനത്തിന്‍റെ നാളുകള്‍ സ്വപ്നംകണ്ടവര്‍ക്ക് ആശ്വാസമേകി ഒരു പതിറ്റാണ്ട് നീണ്ട അഭിപ്രായസംഘർഷങ്ങൾ അവസാനിപ്പിച്ച്...
ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം അതീവ ഗുരുതരമെന്ന് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ക്‌സ്
സാമ്പത്തികാവസ്ഥ മാത്രമല്ല രാജ്യത്തെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യവും അതീവഗുരുതരമായ അവസ്ഥയിലാണ് എന്ന് വേള്‍ഡ് പ്രസ്...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്‍ കള്ളന്‍ കൊണ്ടുപോയി
രാജ്യത്തെ ആം ആദ്മി മുഖ്യനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാറാണ് കള്ളന്മാര്‍...
നടിയെ അപമാനിച്ച സംഭവം ; പി സി ജോര്‍ജ്ജിന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
കോഴിക്കോട് : പൂഞ്ഞാര്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവുമായ പിസി ജോര്‍ജിനെതിരെ...
കോഴിക്കോട് ആറു പേരടങ്ങിയ മല്‍സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി നാല് പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് ബേപ്പുര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി നാലു പേരെ കാണാതായി.മുനമ്പത്ത്...
സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തുമ്പോള്‍ ആളുകള്‍ക്ക് നേരെ വാളുകള്‍ വീശിയും അസഭ്യം പറയുകയും ചെയ്ത് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍
നെമ്മാളിച്ചേരി റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികളുടെ പരാക്രമണം. ചെന്നൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷന് 35...



