സുന്ദരനാകുവാന്‍ മുഖത്ത് സര്‍ജറി ചെയ്ത യുവാവിന് കിട്ടിയ എട്ടിന്റെ പണി ; അതിമോഹികള്‍ വായിക്കരുത്
ദൈവം നല്‍കിയ രൂപത്തിന് ഭംഗി പോരാ എന്ന പരാതിയുള്ളവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. എല്ലാവര്‍ക്കും ഇപ്പോള്‍ സുന്ദരന്‍മാരും സുന്ദരിമാരും...
വേങ്ങരയില്‍ റെക്കോര്‍ഡ് പോളിങ് ; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍
മലപ്പുറം : വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. വേങ്ങരയില്‍ ഇതുവരെ 70...
ബാഹ്യഇടപെടലുകള്‍ ; പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു
പാകിസ്താന്‍ ഫുട്‌ബോള്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു. സംഘടനയിൽ ബാഹ്യ ഇടപെടലുകൾ...
ആദ്യ ഭാര്യക്ക് സര്‍പ്രൈസ് നല്‍കാന്‍ ആമിര്‍ ഖാന്‍ കൂട്ട് പിടിച്ചത് രണ്ടാം ഭാര്യയെ; സംഭവം ഒടുവില്‍ വൈറലായി
സിനിമാതാരങ്ങളുടെ വിവാഹവും, വേര്‍പിരിയലുമൊക്കെ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാനും ആദ്യ ഭാര്യയുമായുള്ള...
വെള്ളിയാഴ്ച നടത്താനിരുന്ന പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്താനിരുന്ന...
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയി എംപി സ്ഥാനം രാജിവെച്ചു;ബിജെപിയില്‍ ചേരുമെന്ന് സൂചന
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന മുകുള്‍ റോയി എം.പി സ്ഥാനം രാജിവെച്ചു....
ട്വന്റി-20യില്‍ ഓസീസിനെതിരായ തോല്‍വി കൊഹ്ലിക്കും ധോണിക്കും നല്‍കിയ രണ്ടു റെക്കോര്‍ഡുകള്‍
ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ 8 വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യന്‍ ടീം...
ഇതര സംസ്ഥാന തൊഴിലാളികളില്‍ പാതിയും കേരളം വിട്ടു; നിര്‍മ്മാണ മേഖലയും ഹോട്ടല്‍ വ്യവസായവും പ്രതിസന്ധിയില്‍
കൊച്ചി: ജി.എസ്.ടി. നടപ്പിലായതോടെ വ്യവസായ, നിര്‍മാണ മേഖലയിലുണ്ടായ സ്തംഭനം മൂലം കേരളത്തിലെ അന്യസംസ്ഥാന...
നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പണിമുടക്ക്....
ഇന്ത്യയിലെത്തിയ റഷ്യന്‍ ടൂറിസ്റ്റിന് എടിഎം പണികൊടുത്തു; ക്ഷേത്ര നടയില്‍ ഭിക്ഷ യാചിച്ച വിദേശിക്ക് സഹായവുമായി സുഷമസ്വരാജ്
ചൈന്നൈ: എ.ടി.എം കാര്‍ഡ് ബ്ലോക്കായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ക്ഷേത്രനടയില്‍ ഭിക്ഷ യാചിച്ച് റഷ്യന്‍...
വന്‍ ആണവായുധ ശേഖരം; പാക്കിസ്ഥാന്‍ കരുതി വെച്ചിരിക്കുന്നത് ഡല്‍ഹിയില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നു 750 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാന്റെ വന്‍ ആണവായുധശേഖരം....
ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി മുന്നറിയിപ്പുമായി അമേരിക്ക
വാഷിങ്ടണ്‍ : ഉത്തര കൊറിയയുടെ അതിര്‍ത്തിക്കുസമീപം ബോംബര്‍ വിമാനങ്ങള്‍ പറത്തി പ്രകോപനവുമായി അമേരിക്ക.യു.എസ്...
‘ട്രക്ക് മോഷ്ടാവിനു’ പ്രതിഫലമായി സൗജന്യ ഫോര്‍ഡ് ട്രക്ക്
പി.പി. ചെറിയാന്‍ ഗില്‍ബര്‍ട്ട് (അരിസോണ): മണ്ടേല ഹോട്ടല്‍ സമുച്ചയത്തിന്റെ മുപ്പത്തിരണ്ടാം നിലയില്‍ നിന്നും...
കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു; പിതാവ് പോലീസ് കസ്റ്റഡിയില്‍
പി.പി. ചെറിയാന്‍ ന്യൂട്ടണ്‍: ശനിയാഴ്ച രാവിലെ മുതല്‍ കവിംഗ്ടണില്‍ നിന്നും കാണാതായ 15...
പഞ്ച്ഗുള കലാപം: ആസൂത്രക താന്‍ തന്നെയെന്ന് പണിപ്രീത്; ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ ലാപ് ടോപ്പിനായി പോലീസ്
ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് ജയില്‍ ശിക്ഷ...
കാടിനുള്ളില്‍ ചീറിപ്പാഞ്ഞ ബെന്സിനു വട്ടം ചാടി അയാള്‍ ചോദിച്ചു ‘അവിടെ മമ്മൂക്കായുണ്ടോ ..ഞാന്‍ മൂപ്പരുടെ ആളാ’ പിന്നെ നടന്നത് വീഡിയോ പറയും
വയനാടന്‍ കാടിലൂടെ ആ ബെന്‍സ് ചീറി പാഞ്ഞപ്പോള്‍ കാടിന്റെ ഇടവഴികളിലൂടെ ബാലനും പരമാവധി...
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധവും ബലാല്‍സംഗം : സുപ്രീംകോടതി
പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ...
സോളാറില്‍ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാമെന്നത് വ്യാമോഹമാണെന്ന് ആന്റണി
ന്യൂഡല്‍ഹി: സോളാര്‍ കേസിലെ അന്വേഷണത്തിലൂടെ കോണ്‍ഗ്രസ് നിരയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ അടിത്തറ...
‘എന്നെ ചീത്ത വിളിക്കേണ്ട, മോദിയെ വിളിച്ചോളൂ’ സമരം നടത്തിയ ആശാ വര്‍ക്കര്‍മാരോട് ബിജെപി എംഎല്‍എ
തുല്ല്യവേതനവും സ്ഥിരനിയമനവും ആവശ്യപ്പെട്ട് ഗുജറാത്തിലെ വഡോദരയില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിയ സമരത്തിനിടെ സ്ഥലത്തെത്തിയ...
ആമസോണിനെ പറ്റിച്ച് 50 ലക്ഷം തട്ടിയ ഡല്‍ഹി യുവാവ് പിടിയില്‍
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ വമ്പനായ ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത...



