ഏകദിനത്തിലെ ഒന്നാം റാങ്ക് ഇന്ത്യക്ക് നഷ്ടമായി ; ഉടന്‍ ഒന്നാമതെത്താന്‍ വഴിയുണ്ട്, പക്ഷെ ശക്തരായ ഇവര്‍ക്കെതിരെ ജയിക്കണം
ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം ബിഗ് മാര്‍ജിനില്‍ ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഒന്നാം...
മട്ടന്‍ ബിരിയാണി കിട്ടാത്തതിന് വൈറ്ററെ തല്ലി, നടി സത്യവാസ്ഥാ വെളിപ്പെടുത്തുന്നു
കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി അടങ്ങുന്ന സംഗം മട്ടന്‍ ബിരിയാണി തീര്‍ന്നുപോയി എന്ന്...
കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാന്‍ സ്‌പെയിന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്
മാഡ്രിഡ്: സ്വാതന്ത്ര്യമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന കാറ്റലോണിയയുടെ സ്വയംഭരണാവകാശം എടുത്തുകളയാന്‍ സ്‌പെയിന്‍ നീക്കം നടത്തുന്നതായി...
സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ ശമ്പളവര്‍ധനവിന് അംഗീകാരം
കോട്ടയം : സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം. ഇത് സംബന്ധിച്ച...
‘യാത്രക്കാരുടെ ശ്രദ്ധക്ക്,റെയില്‍ വേ സ്റ്റേഷനുകളില്‍ തുച്ഛമായ നിരക്കില്‍ ശുദ്ധ വെള്ളം വരുന്നു’
മിക്കപ്പോഴും യാത്രക്കിടെയില്‍ എല്ലാവരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ശുദ്ധമായ കുടിവെള്ളം കിട്ടാത്തതിലാണ്.കൂടുതലും ട്രെയിന്‍ യാത്രയിലാണ്...
നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് എവിടെയായിരുന്നു എന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്; ദിലീപിന്റെ’ദൃശ്യം’മോഡല്‍ നമ്പറെന്ന് പോലീസ്
കോട്ടയം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ പനി ബാധിച്ച് ആശുപത്രിയില്‍ ആയിരുന്നുവെന്നത്തിന്റെ...
ജി.എസ്.ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരിഹസിച്ചു; വിജയ് ചിത്രം ‘മെര്‍സലി’നെതിരെ ബി.ജെ.പി
ചെന്നൈ: വിജയ് നായകനായി എത്തിയ ആറ്റ്‌ലി ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി. സിനിമയില്‍ ജി.എസ്.ടിക്കും...
പൂജാരിമാരെ വിവാഹം വിവാഹം കഴിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ ഓഫര്‍ചെയ്ത് സര്‍ക്കാര്‍
പെണ്ണുകിട്ടാത്ത പൂജാരിമാരെ വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങി തെലുങ്കാന സര്‍ക്കാര്‍. പൂജാരിമാര്‍ക്ക് വരുമാനം...
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റന്‍ ക്രെയിന്‍ പതിച്ചു; ഞെട്ടിക്കുന്ന ഈ വീഡിയോ ബാക്കി പറയും
ഓടിക്കൊണ്ടിരുന്ന ഔഡി കാറിനു മുകളിലേക്ക് കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നു വീണു. കാറിന്റെ മുകള്‍...
മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യ കുറ്റം നിലനില്‍ക്കും, മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് പോലീസ് ഹൈക്കോടതിയില്‍
തിരുവനന്തപുരം: ചികിത്സ നിഷേധനത്തെത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ്...
ജീന്‍സും ബൂട്ടും ധരിച്ചു ; മലാലയെ മിയാ കലീഫയാക്കി മതതീവ്രവാദികള്‍
ജീന്‍സ് പാന്റും ബൂട്ട്സും ധരിച്ചതിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ലോകത്തിലെ ഏറ്റവും...
ജിയോ പണി തുടങ്ങി; നിരക്കുകള്‍ കുത്തനെ കൂട്ടി, കാലാവധി വെട്ടിക്കുറച്ചു’ പുതിയ പ്ലാനുകള്‍ ഇങ്ങനെ
നിലവില്‍ ജിയോ നല്കികൊണ്ടിരുന്ന 399 രൂപയുടെ പ്ലാന്‍ കാലാവധി 70 ദിവസമായി ചുരുക്കി....
ബൗളര്‍മാരെ തലങ്ങും വിലങ്ങും ബൗണ്ടറി കടത്തി ഡിവില്ലിയേഴ്‌സ്; ബംഗ്ലാദേശിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
പാള്‍ (ദക്ഷിണാഫ്രിക്ക): നാലുമാസത്തെ ഇടവേളക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡി വില്ലിയേഴ്‌സ്...
ഇന്ത്യാക്കാര്‍ ഉപയോഗിക്കുന്നത് ലോകവിപണിയില്‍ നിരോധിച്ച കീടനാശിനികള്‍ ; ജനങ്ങളുടെ ഭാവി തുലാസില്‍
ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ പലതും ലോകരാജ്യങ്ങള്‍ നിരോധിച്ചത്...
ഒളിമ്പിക് ചാമ്പ്യനെ പറപ്പിച്ച് സൈനയുടെ മുന്നേറ്റം; നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍വി വഴങ്ങിയപ്പോള്‍ വന്‍മുന്നേറ്റവുമായി പുരുഷന്മാര്‍
ഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. വനിതാ സിംഗിള്‍സില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍...
അത്യാഹിത നിലയിലുള്ള നവജാത ശിശുവിനെയും കൊണ്ട് പോയ ആംബുലന്‍സിനെ കടത്തി വിടാതെ കാര്‍ ഡ്രൈവര്‍ ; സംഭവം സാംസ്ക്കാരിക കേരളത്തില്‍ (വീഡിയോ)
ആലുവ : ജനിച്ച് 15 മിനിറ്റ് മാത്രം പ്രായമുള്ള നവജാത ശിശുവിനെ വഹിച്ചുകൊണ്ട്...
പ്രണയ വിവാഹങ്ങളെ ലൗവ് ജിഹാദാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു; സംസ്ഥാനത്തെ മതം മാറ്റ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി
കൊച്ചി: പ്രണയ വിവാഹങ്ങളെ ലൗജിഹാദ് ആയി ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി ഹൈക്കോടതി....
വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപ് ദീപാവലി ആഘോഷിച്ചു
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസ് ഓപ്പല്‍ ഓഫീസില്‍ ദീപാവലി...
മുസ്ലീം സ്ത്രീകള്‍ ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇസ്ലാമിക് സംഘടന
ലക്നൗ : മുസ്ലീം സ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ ഫത്...
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ പാലായില്‍ തുടക്കം
പാലാ: 61ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ തിരിതെളിയും.നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി...



