ബിഡിജെഎസിനെ തള്ളിയും എസ്എന്‍ഡിപിയെ തഴുകിയും കോടിയേരി; ബിഡിജെഎസ്സുമായി സഖ്യമില്ല
തിരുവനന്തപുരം: എന്‍.ഡി.എയില്‍ നിലവിലുള്ള ബി.ഡി.ജെ.എസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസിന്റെ ആശിര്‍വാദത്തോടെയുണ്ടായ പാര്‍ട്ടിയാണ്...
കര്‍ണാടകയില്‍ വാഹനാപകടം: നാല് മലയാളി എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കര്‍ണാടകയിലെ രാമനഗരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് മരിച്ചതെന്നാണ്...
ഇത്തവണ ലോകകപ്പ് മെസ്സിയും കൂട്ടരും ഇല്ലാതെയോ? യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങി അര്‍ജന്റീന
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ആരാധകരുടെ ആവേശങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണു ലയണല്‍ മെസിയും സംഘവും. വ്യാഴാഴ്ച നടന്ന യോഗ്യതാ...
ഇവരാണ് ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ ; രാജ്യം തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിവുള്ള പത്തുപേര്‍
രാജ്യത്തിലെ അതിസമ്പന്നര്‍ക്ക്മേല്‍ അധികനികുതി ചുമത്തുവാന്‍ കേന്ദ്രം ആലോചിക്കുകയാണ്. ദരിദ്രരാജ്യമാണ് എന്നൊക്കെ പറയും എങ്കിലും...
അഞ്ചലിലെ ഏഴുവയസുകാരിയുടെ കൊലപാതകം ; നാട്ടുകാര്‍ നാടുകടത്തിയ കുട്ടിയുടെ വീട്ടുകാര്‍ തിരികെയെത്തി
അഞ്ചല്‍ : അഞ്ചലില്‍ ഏഴുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ നാട്ടില്‍ നിന്നും നാടുകടത്തിയ...
ഇന്ത്യക്കെതിരെ കൊലയാളി സ്‌ക്വാഡുമായി പാകിസ്ഥാന്‍;’ഹലാല്‍ ദസ്ത’ എന്ന പേരിട്ടിരിക്കുന്ന ഭീകര സംഘടനയുടെ ലക്ഷ്യം അതിര്‍ത്തി ഗ്രാമങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിനായി പാകിസ്ഥാന്‍ പുതിയൊരു ഭീകര സംഘത്തിന് രൂപം നല്‍കിയതായി...
അമ്മ ദൈവത്തിനെ നേരില്‍ക്കണ്ട പോലീസുകാരന്‍ സ്വന്തം ഇരിപ്പിടം നല്‍കി ; അവസാനം ജോലിയും പോയി
ആള്‍ ദൈവങ്ങളെ അല്ലേലും നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് വലിയ കാര്യമാണ്. പീഡനം , കൊലപാതകം...
സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ വിരുദ്ധ പ്രചരണം: കേസെടുക്കാന്‍ നിര്‍ദ്ദേശം, ഐഡികള്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലും പോലീസും
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും....
സ്വപ്നസാക്ഷാത്ക്കാരം: തിരുവാതിരകളി വേദിയില്‍ പുത്തന്‍ താരോദയം
സെന്‍ട്രല്‍ കേരള (കോട്ടയം സഹോദയ) സി.ബി.എസ്.സി. സ്‌കൂള്‍ കലോത്സവത്തില്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്...
ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ കസുവോ ഇഷിഗുറോവിന്
സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ജാപ്പനീസ് വംശജനായ ഇംഗ്ലീഷ്...
ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളില്‍ ആറുവയസുകാരി പീഡനത്തിനിരയായി
ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളില്‍ ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ...
പിജെ ജോസഫ് യുഡിഎഫ് വേദിയില്‍: സംഭവം അറിയില്ലെന്ന് കെഎം മാണിയും ജോസ് കെ മാണിയും
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി യു.ഡി.എഫ്. നടത്തുന്ന രാപ്പകല്‍ സമരപന്തലില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍...
മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാര്‍ ഇടിച്ചു നിന്നത് സ്‌കൂള്‍ കുട്ടികളുമായിപ്പോയ ഓട്ടോയില്‍; പോലീസ് കൈയ്യോടെ പൊക്കി, വീഡിയോ
കോട്ടയം: മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാര്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ഇടിച്ച് അപകടം....
യുവാവിനെ വിഴുങ്ങാന്‍ തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഗ്രാമീണര്‍ കൊന്ന് തിന്നു
സുമാത്ര ഐലന്റ്: യുവാവിനെ വിഴുങ്ങാന്‍ തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഗ്രാമീണര്‍ കൊന്ന് ഭക്ഷണമാക്കി....
ദിലീപിനെതിരെ ചാര്‍ളിയുടെ മൊഴി ചാനലിലെത്തിക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം എന്താണ്? സംഗീത ലക്ഷമണയുടെ എഫ്ബി പോസ്റ്റ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണെന്ന ചാര്‍ളിയുടെ രഹസ്യമൊഴി ഇപ്പോള്‍ പുറത്തായതെങ്ങനെയെന്ന്...
സര്‍ക്കാര്‍ വാക്കുകള്‍ക്ക് പുല്ലുവില ; നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനാകില്ലെന്ന് ആശുപത്രികള്‍
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. നഴ്‌സുമാരുടെ കുറഞ്ഞ വേതനം...
‘നന്ദിയുണ്ട് പക്ഷെ ഒരു സംഘടനയുടെയും തലപ്പത്തേക്കില്ല’ഫിയോക്കിന്റെ പ്രസിഡന്റാവാനില്ലെന്ന് ദിലീപ്
കൊച്ചി: തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫ്യൂയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനാകില്ലെന്നറിയിച്ച് നടന്‍ ദിലീപ്....
പട്ടിണിയിലും രാഷ്ട്രീയമുതലെടുപ്പ് ; യത്തീം ഖാനയിലാക്കിയ ഹിന്ദുകുട്ടികളെ ബിജെപിക്കാര്‍ ഹൈന്ദവ അനുബന്ധ സ്ഥാപനത്തിലേക്ക് കടത്തി
പാലക്കാട് : പട്ടിണിയും ദാരിദ്ര്യവും രാഷ്ട്രീയ മുതലെടുപ്പിനായി പാര്‍ട്ടികള്‍ ഉപയോഗിച്ച് തുടങ്ങിയിട്ട് കാലങ്ങളായി....
രഹസ്യമൊഴി നല്‍കാന്‍ റിമിടോമി; കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി, സുപ്രധാന വിവരത്തിനായി പോലീസ്
കോതമംഗലം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമിടോമി കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍...
ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനക്ക് നിര്‍ണ്ണായക ദിനം; എങ്ങനെയും കടന്നു കൂടാനുറച്ച് മെസ്സിയും കൂട്ടരും
ബ്യൂനസ് ഐറിസ് :വീണ്ടും ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളുടെ ആവേശമെത്തുമ്പോള്‍ ഏറെ ആശങ്കയോടെയാണ് അര്‍ജന്റീന...



