താന്‍ കമ്മ്യൂണിസ്റ്റ് അല്ല ; ബിജെപിക്ക് അനുയോജ്യന്‍ രജനികാന്ത് ; പുതിയ പാര്‍ട്ടി ഈ വര്‍ഷാന്ത്യം
ഈ വര്‍ഷം അവസാനത്തോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തമിഴ് നടന്‍ കമല്‍ ഹാസന്‍. തമിഴ്‌നാട്ടിലെ രണ്ട് പ്രമുഖ ദ്രാവിഡ പാര്‍ട്ടികള്‍ക്കും...
രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ എന്ന കുറ്റസമ്മതവുമായി മോദി
ന്യൂഡല്‍ഹി : രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു...
മാധ്യമങ്ങള്‍ അഭിമുഖം വളച്ചൊടിച്ചു ; മമ്മൂട്ടിയോട് പരസ്യമായി പൊട്ടിക്കരഞ്ഞു മാപ്പ് പറഞ്ഞ് ലാലേട്ടന്റെ നായിക (വീഡിയോ)
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ താരമാണ് അന്നാ രാജന്‍....
മതം മാറിയവരെ കൌണ്‍സിലിംഗ് ചെയ്യുന്ന എറണാകുളത്തെ യോഗാ കൗണ്‍സിലിങ് സെന്റര്‍ പൂട്ടിച്ചു
മതം മാറിയവരെ തിരികെയെത്തിക്കുവാന്‍ എന്ന പേരില്‍ എറണാകുളം തൃപ്പൂണിത്തുറ കണ്ടനാടുള്ള യോഗാ കൗണ്‍സിലിങ്ങ്...
വിദ്യാര്‍ത്ഥിനിയെ അശ്ലീല കമന്റടിച്ച യുവാക്കള്‍ക്ക് ആറ് മാസം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
ന്യൂഡല്‍ഹി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ‘ഹായ് സെക്‌സി’ എന്ന് കമന്റടിച്ച യുവാക്കള്‍ക്ക് ആറ്...
വള്ളത്തോള്‍ പുരസ്‌ക്കാരം പ്രഭാവര്‍മ്മയ്ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ അര്‍ഹനായി. 1,11,111...
സംസ്ഥാനത്ത് 12 ഡിജിപിമാര്‍ എന്തിനെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി;വിജിലന്‍സ് ഡറക്ടറെ നിയമിക്കാത്തതില്‍ വിമര്‍ശനവും
കൊച്ചി: സംസ്ഥാനത്ത് 12 ഡി.ജി.പിമാര്‍ എന്തിനെന്ന് ഹൈക്കോടതി. ഇത്രയും ഡി.ജി.പിമാരെ നിയമിച്ചിട്ടും എന്തുകൊണ്ടാണ്...
ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ ഇനി 11 നാള്‍ കാത്തിരിപ്പ്; കൊച്ചി സ്റ്റേഡിയം ഫിഫക്കു കൈമാറി
കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന് ഇനി 11 നാള്‍...
കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ചെയ്ത എല്ലാ നഴ്‌സുമാരെയും പിരിച്ചുവിട്ടു
കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം നടത്തി വന്ന എല്ലാ നഴ്‌സുമാരെയും പരിച്ചുവിട്ടു. സമരം...
ജനിച്ച് ആറ് മിനിട്ട് കഴിഞ്ഞപ്പോഴേക്കും ആധാര്‍ കാര്‍ഡ് ലഭിച്ചു; താരമായി ഭാവന, നേടിയത് രണ്ട് റെക്കോര്‍ഡുകള്‍
ഒസ്മനാബാദ്: ജനിച്ച് ആറു മിനുട്ടിനുള്ളില്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കി താരമായിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഭാവന...
ബാലിയിലെ അംഗഗ് അഗ്‌നിപര്‍വ്വതം ഉടന്‍ പൊട്ടിത്തെറിക്കുമെന്ന് അധികൃതര്‍; 35,000 പേരെ മാറ്റി പാര്‍പ്പിച്ചു
ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അംഗഗ് അഗ്‌നിപര്‍വ്വതം പുകയുന്ന സാഹചര്യത്തില്‍ 35,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു....
മകളുടെ വിവാഹം മുടക്കാന്‍ പിതാവ് ആത്മഹത്യ ചെയ്തു; സംഭവം കേരളത്തില്‍, മൃതദേഹം കണ്ടത് പന്തലില്‍
കൊച്ചി: മകളുടെ വിവാഹം മുടങ്ങിയതിന് അച്ഛനോ,അമ്മയോ ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് മലയാളി ഇത്രയും...
വിജയങ്ങളില്ലാതെ 13 കളി; നാണം കെട്ട് ആസ്ട്രേലിയ, സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഉടന്‍ തെറിച്ചേക്കും
ഇന്‍ഡോര്‍: സമകാലീന ക്രിക്കറ്റില്‍ ഏറ്റവും അതികം താരതമ്യപ്പെടുന്ന രണ്ടു താരങ്ങളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍...
ശേഖറായി കിടിലന്‍ ലുക്കില്‍ ദുല്‍ഖര്‍; സോളോയുടെ പുതിയ ടീസറെത്തി
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയിലെ ദുല്‍ഖറിന്റെ മൂന്നാം...
കുടുംബ വാഴ്ച ബിജെപിയുടെ പാരമ്പര്യമല്ല; രാഹുലിന് മറുപടിയുമായി അമിത്ഷാ, രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമം ബിജെപി ലക്ഷ്യം
കുടുംബ വാഴ്ച ബി.ജെ.പി യുടെ പാരമ്പര്യമല്ലെന്നും അത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്നും ബി.ജെ.പി അധ്യക്ഷന്‍...
കാവ്യ മാധവന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി വേണ്ടെന്ന് ഹൈക്കോടതി; നാദിര്‍ഷായുടെ ഹര്‍ജി അടുത്ത മാസം പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന്...
ഭാരം കുറയ്ക്കാനായി ഇന്ത്യയിലെത്തി രാജ്യമറിഞ്ഞ ഇമാന്‍ അന്തരിച്ചു; മരണം വൃക്കകള്‍ ഉള്‍പ്പെടെ തകരാറിലായതിനാല്‍
ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ ഇമാന്‍ അഹമ്മദ് അന്തരിച്ചു. അബുദാബി ബുര്‍ജില്‍...
ഉറി സൈനിക കേന്ദ്രം ലക്ഷ്യം വച്ചെത്തിയ മൂന്നാമത്തെ ഭീകരനെയും സൈന്യം വധിച്ചു
ശ്രീനഗര്‍: ഉറി സൈനിക കേന്ദ്രത്തിനു സമീപത്ത് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ മൂന്നാമത്തെ ഭീകരനെയും...
ആഭ്യാസ പ്രകടനത്തിനിടെ സൈനിക വിമാനം തകര്‍ന്നു വീണു; വീഡിയോ പുറത്ത്, പൈലറ്റിന് ദാരുണാന്ത്യം..
ആയിരക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുകയായിരുന്ന സൈനിക വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു....
യു.എ.ഇയില്‍ സിഗരറ്റ് വാങ്ങാന്‍ വന്‍ തിരക്ക്; ഓരോ ആളും വാങ്ങികൂട്ടുന്നത് മാസങ്ങളോളം ഉപയോഗിക്കാന്‍, കാരണമെന്താണന്നല്ലേ
ദുബായ്: യു.എ.ഇ.യില്‍ സിഗരറ്റ് വില്‍ക്കുന്ന കടകളുടെ മുന്നിലെല്ലാം ഇപ്പോള്‍ കേരളത്തിലെ മദ്യഷാപ്പുകള്‍ക്കു മുന്നിലുള്ളതിനേക്കാള്‍...



