കെജ്രിവാളെത്തി; കമല്‍ ഹാസനുമായി കൂടിക്കാഴ്ച ഉടന്‍, സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെ
ചെന്നൈ: നടന്‍ കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) തലവനുമായ അരവിന്ദ് കേജ്രിവാള്‍ ചെന്നൈയിലെത്തി....
‘ഇത്ര ക്രൂരമായി ശിക്ഷിക്കരുത് ടീച്ചറെ’ അന്ത്യാഭിലാഷം കുറിച്ച ശേഷം അഞ്ചാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു
ഗോരഖ്പുര്‍: അധ്യാപിക ക്രൂരമായി ശിക്ഷിച്ചതില്‍ മനംനൊന്ത് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു....
”നിനക്കറിയില്ലേ അവനൊരു അന്യ സമുദായക്കാരനാണെന്ന്” മുസ്ലിം യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ ബിജെപി നേതാവ് പരസ്യമായി കരണത്തടിച്ചു;
ആഗ്ര: മുസ്ലിം സമുദായത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് ബി.ജെ.പി വനിത നേതാവ് പെണ്‍കുട്ടിയെ പരസ്യമായി...
അവശ നിലയിലായിട്ട് തിരിഞ്ഞു നോക്കാത്ത മക്കള്‍ക്ക് അച്ഛന്റെ മൃതദേഹം പോലും കാണേണ്ടന്ന്; ആശുപത്രിയിലെത്തിച്ച പൊലീസ് ഒടുവില്‍ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്രയും നല്കി
പെരുവ: രണ്ടു മക്കള്‍ ഉണ്ടായിട്ടും അവസാന കാലത്ത് ആരോരും തിരിഞ്ഞ് നോക്കാനില്ലാതെയാണ് വിമുക്തഭടനായ...
പുക വലിക്കരുത്.. വലിക്കാതിരിക്കാന്‍ പറയുകയുമരുത്; വലിയ വില കൊടുക്കേണ്ടി വരും ഈ യുവാവിനെ പോലെ
പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് ഉപദേശിച്ച 21കാരനെ രോഷാകുലനായ അഭിഭാഷകന്‍ കാറിടിച്ചു കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം....
ആണവായുധ വിമുക്ത കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പു വച്ചു
ന്യൂയോര്‍ക്ക്: ലോകത്തെ ആണവായുധ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ച സുപ്രധാന കരാറില്‍...
മലബാര്‍ സിമന്റ്‌സ് അഴിമതി: കരാറുകാരന്‍ വിഎം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനെതിരെ എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. ഇദ്ദേഹത്തിന്റെ 23 കോടിയോളം വിലമതിക്കുന്ന...
ഗൗരി ലങ്കേഷ് വധം: കൊലയാളിയുടെ രേഖ ചിത്രം തയ്യാറാക്കി നിര്‍ണ്ണായക നീക്കവുമായി പോലീസ്
ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്....
മദ്യപിക്കാനും ആധാര്‍ നിര്‍ബന്ധം; വിരലടയാളവും പതിപ്പിക്കേണ്ടിവരും, എക്‌സൈസ് വകുപ്പിന്റേതാണ് നടപടി
എല്ലാത്തിനും ആധാര്‍ ആണ് ഇപ്പോള്‍ കാര്യം സ്വകാര്യത മൗലികാവകാശം എന്നതൊക്കെ അവിടെ...
‘മുകളില്‍ സുഖയാത്ര.. താഴെ സമരക്കാഴ്ച ‘ ഒടുവില്‍ വിവാദം; കൊച്ചി മെട്രോ സ്ഥാപിച്ച പരസ്യങ്ങള്‍ പൊതു ജനങ്ങളെ കളിയാക്കുന്നുവെന്ന് ആക്ഷേപം
കൊച്ചി: കേരളത്തിന്റെ പൊതുഗതാഗതത്തെ പരിഹസിച്ചുകൊണ്ട് കൊച്ചി മെട്രോ തൂണുകളില്‍ കെ.എം.ആര്‍.എല്‍.സ്ഥാപിച്ച പുതിയ പരസ്യങ്ങള്‍...
മിന്നലാക്രമണത്തില്‍ അവര്‍ വിറച്ചു; ഒന്നും മിണ്ടാനാകാതായി അവര്‍ക്ക്, വെളിപ്പെടുത്തലുമായി ലഫ്റ്റനന്റ് ജനറല്‍ ഹൂഡ
പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് ഒരുവയസ് തികയാനിരിക്കെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ലഫ്റ്റനന്റ്...
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ മാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
അഗര്‍ത്തല: പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രതിഷേധ പരിപാടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ...
ആധാര്‍ നമ്പര്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കില്ല
കാസര്‍കോട്: ഈ മാസം മുപ്പതിനകം ആധാര്‍ നമ്പര്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന്...
പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളെ വിദേശികള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്ന വമ്പന്‍ റാക്കറ്റ് പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികളെയും നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളെയും വിദേശികള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്ന...
പെട്ടെന്ന് സമ്പന്നരാകാന്‍ ഒരു വയസ്സുകാരിയെ ബലികൊടുക്കാന്‍ മൂന്നംഗ സംഘത്തിന്റെ ശ്രമം; അയല്‍വാസികളുടെ സംശയം കുട്ടിയെ രക്ഷിച്ചു
ബെല്‍ഗാവി : പെട്ടെന്ന് സമ്പന്നരാകാന്‍ ഒരു വയസ്സുകാരിയെ മൂന്നംഗ സംഘം ബലികൊടുക്കാന്‍ ശ്രമിച്ചു....
ദില്ലി മെട്രോയില്‍ മൊബൈല്‍ മോഷണം സ്ഥിരം തൊഴിലാക്കിയ ഒരു കുടുംബത്തിലെ 14 കള്ളന്‍മ്മാരെ പൊലീസ് അറസ്റ്റ് ചെയ്തു
ദില്ലി : ദില്ലി മെട്രോ കേന്ദ്രീകരിച്ച് യാത്രക്കാരുടെ മൊബൈല്‍ മോഷണങ്ങള്‍ നടത്തുന്ന ഒരു...
‘റോഹിങ്ക്യകള്‍’ എന്ന് പരാമര്‍ശിക്കാതിരുന്നത് വൈകാരികമായി വേദനിപ്പിക്കാതിരിക്കാന്‍ – സൂചി
നയ്പിഡാവ് (മ്യാന്മര്‍): റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങളും പലായനവും തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത്...
നായകനോട് പൊട്ടിത്തെറിച്ച് സായി പല്ലവി ; നടന്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി ; സംഭവം തെലുങ്ക് സിനിമയുടെ സെറ്റില്‍
ഹൈദ്രാബാദ് : പ്രേമത്തിലൂടെ മലരായി വന്നു മലയാളികളുടെ മനം കവര്‍ന്ന താരമാണ് സായി...
ഇന്ധനവില വര്‍ധന രാജ്യ വികസനത്തിന് പണം കണ്ടെത്താനെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: രാജ്യത്ത് ദിനംതോറും ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രംഗത്ത്....




