ലൂസിഫര്‍ തെലുങ്ക് ഗോഡ് ഫാദര്‍ പരാജയമോ…? ലാലേട്ടന്‍ ഫാന്‍സ് പറയുന്നതിന്റെ സത്യമെന്ത്…?
മൂക്കന്‍ മലയാള ചലച്ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഗോഡ്ഫാദര്‍’ പൊളിഞ്ഞു പാളീസായി എന്ന തരത്തിലായിരുന്നു സിനിമ റിലീസ് ആയ...
സര്‍ക്കാര്‍ പോലും അറിയാതെ എംജി റോഡ് വാടകക്ക് , വിവാദത്തില്‍ വിശദീകരണവുമായി നഗരസഭ
തലസ്ഥാനത്ത് എം ജി റോഡ് വാടകയ്ക്ക് നല്‍കിയ വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. പൊതുമരാമത്ത്...
വിഴിഞ്ഞം പദ്ധതി : സര്‍ക്കാരും സമരക്കാര്‍ക്ക് ഒപ്പം ; നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കില്ല എന്ന് മന്ത്രി
വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാരിനും വലിയ താല്പര്യം ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്. പദ്ധതി...
വയനാട്ടില്‍ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; ആറുപേര്‍ പിടിയില്‍
വയനാട് വൈത്തിരിയില്‍ തമിഴ്നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍...
മഴ ; ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം,...
മീനച്ചില്‍ ഈസ്റ്റ് ബാങ്ക് തിരഞ്ഞെടുപ്പ് ജനപക്ഷ പാനലിന് വന്‍ വിജയം
മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം നേതൃത്വം കൊടുത്ത...
ആര്‍എസ്എസിന് സ്വാതന്ത്ര്യസമരത്തില്‍ പങ്കില്ല , സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്നും സഹായധനം വാങ്ങി’; രാഹുല്‍ഗാന്ധി
ആര് എസ് എസിനെ കടന്നാക്രമിച്ചു രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ ആണ്...
ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 13 ; കിട്ടിയത് ഐഫോണ്‍ 14
ഓണ്‍ലൈനില്‍ പലപ്പോഴും ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ ആകില്ല നമുക്ക് കിട്ടുന്നത്. ഓര്‍ഡര്‍ ചെയ്ത...
മുടി വെട്ടി വരാന്‍ പറഞ്ഞപ്പോള്‍ മൊട്ടയടിച്ചെത്തിയ കുട്ടി വിശദീകരണം ചോദിച്ച പ്രിന്‍സിപ്പലിനെ മുഖത്തടിച്ചു
സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പ്ലസ് ടു വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദിച്ച് അവശനാക്കി. കുട്ടിയുടെ ആക്രമണത്തില്‍...
തരൂരോ…? ഖാര്‍ഗെയോ…? പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ 19 ന് അറിയാം
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ 19 ന് അറിയാം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന്...
വാര്‍ത്ത വായനിയ്ക്കിടെ മുടി മുറിച്ചു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക ; കാരണമിതാണ്
ഇന്ത്യ ടുഡേ വാര്‍ത്താ അവതാരക ഗീത മോഹന്‍ ആണ് വാര്‍ത്ത വായനിയ്ക്കിടെ തന്റെ...
‘ഗ്ലാമറസ് വേഷങ്ങള്‍ ഉപേക്ഷിക്കുന്നു, ഇനി അല്ലാഹുവിന്റെ വഴിയിലേക്ക്’; അഭിനയം നിര്‍ത്തുന്നതായി നടി സഹര്‍ അഫ്ഷ ; ഞെട്ടി ആരാധകര്‍
ചൂടന്‍ താരങ്ങളായ സൈറ വസീമിനും സന ഖാനും പിന്നാലെ സിനിമയിലെ ?ഗ്ലാമറസ് ജീവിതം...
പെട്രോള്‍ പമ്പില്‍ സ്‌ഫോടനം ; അയര്‍ലന്‍ഡില്‍ മരിച്ചവരുടെ എണ്ണം ഏഴായി
അയര്‍ലണ്ടിലെ ഒരു പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി. കൗണ്ടി...
ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ല ; പീഡന കേസ് റദ്ദാക്കി ഹൈക്കോടതി
വിവാഹ വാഗ്ദാനത്തില്‍ നിന്ന് പുരുഷന്‍ പിന്മാറിയാല്‍ നേരത്തെ ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം...
സൈബര്‍ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ; 3 വര്‍ഷം വരെ തടവ്
സൈബര്‍ ചൂതാട്ടങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയുമായി തമിഴ് നാട് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ചൂതാട്ടം...
വളര്‍ത്തു നായ്ക്കളുടെ ആക്രമണം: 2 പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയില്‍
പി.പി ചെറിയാന്‍ മെംഫിസ് (ടെന്നിസി): വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു...
ഐ എസ് എല്‍ ; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് അരങ്ങേറി
ഐഎസ്ല് ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ വിജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് തുടങ്ങി. ഈസ്റ്റ്...
ഉടമസ്ഥന്‍ വീട് നിര്‍മ്മിച്ചതിന്റെ പണം നല്‍കിയില്ല ; തെങ്ങില്‍ കയറി ആത്മഹത്യ ഭീഷണിയുമായി കരാറുകാരന്‍
തിരുവനന്തപുരം നെയ്യാറ്റിന്കരയ്ക്ക് സമീപം ചെങ്കലില്‍ ആണ് സംഭവം. തെങ്ങിന് മുകളില്‍ കയറി ആത്മഹത്യ...
ഇതരമതസ്ഥയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ചുട്ടുകൊന്നു
ജാര്‍ഖണ്ഡില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇതരമതസ്ഥയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ നാട്ടുകാര്‍...
വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപെടുത്തി
വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപെടുത്തി. വയനാട് തലപ്പുഴയില്‍ ആണ് കിണറ്റിലകപ്പെട്ട പുലിയെ...



