ബാലാവകാശ കമ്മീഷന്‍ നിയമനം; ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്നു പ്രതിപക്ഷം, ഇല്ലാത്ത പക്ഷം സഭയില്‍ ബഹിഷ്‌ക്കരിക്കും
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജ നടത്തിയ ഇടപെടലിനെതിരെ പ്രതിപക്ഷം. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി...
ദോക്ലാ സംഘര്‍ഷം: അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിന് വേഗത കൂട്ടി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ഇന്ത്യ-ചൈന അതിര്‍ത്തി റോഡുനിര്‍മ്മാണം വേഗത്തിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തന്ത്രപ്രധാനങ്ങളായ...
ട്രമ്പിനെ സെന്‍ഷര്‍ ചെയ്യണമെന്ന പ്രമേയവുമായി പ്രമീള ജയപാല്‍
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗം പ്രമീള ജയ്പാലിന്റെ നേതൃത്വത്തില്‍ നാല്‍പത്തി...
ശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ യന്തിരന്‍ വെര്‍സ്യൂസ്
ശസ്ത്രക്രിയക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ റോബോട്ടിനെ വികസിപ്പിച്ചു. ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍,...
അണ്ണാ ഡി.എം.കെ.യില്‍ ഇരുപക്ഷങ്ങളുടെയും ലയനപ്രഖ്യാപനം ഉടന്‍
ചെന്നൈ: അണ്ണാ ഡി.എം.കെ.യിലെ ഇരുപക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്നുണ്ടാകുമെന്നു സൂചന. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ...
ലീസിന് നല്‍കിയ വീട് ബാങ്കില്‍ പണയംവച്ചു അഞ്ചുകുടുംബങ്ങളില്‍ നിന്ന് 17 ലക്ഷം തട്ടി ബിജെപി നേതാവ് മുങ്ങി
വട്ടിയൂര്‍ക്കാവ്: ബാങ്കില്‍ പണയംനല്‍കിയ വീട് പാവപ്പെട്ടവര്‍ക്ക് ലീസിന് നല്‍കി 17 ലക്ഷം തട്ടിയെടുത്ത്...
മകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതറിഞ്ഞ പിതാവ് ഹൃദയം തകര്‍ന്നു മരിച്ചു
ലക്‌നോ: 15 വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമത്തലവനും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ...
കാണാതായ വിവാഹമോതിരം 13 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയതു ക്യാരറ്റില്‍
പി.പി. ചെറിയാന്‍ ആല്‍ബര്‍ട്ട്: കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട വിവാഹനിശ്ചയം ഡയമണ്ട് റിംഗ് പതിമൂന്ന്...
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി അഞ്ചുപേര്‍ മരിച്ചു
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചുപേര്‍ മരിച്ചു. മുസാഫര്‍ നഗറിലെ...
ഉഴവൂര്‍ വിജയനെതിരായ കൊലവിളി ഫോണ്‍ സംഭാഷണം പൂര്‍ണ്ണരൂപം; ആ മരണം സ്വാഭാവികമോ?…
അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായമെന്നോണം സര്‍ക്കാര്‍ ലക്ഷങ്ങങ്ങള്‍ അനുവദിച്ചു....
ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നു ആരോഗ്യ നയത്തില്‍ ശുപാര്‍ശ.
ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നു ആരോഗ്യ നയത്തില്‍...
ഇന്ത്യ-ചൈന സൈന്യം മുഖാമുഖം; ദോക്‌ലായില്‍ സേനാ മേധാവിയുടെ സന്ദര്‍ശനം, ലക്ഷ്യം സൈനികര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കല്‍
ഇന്ത്യ ചൈന അതിര്‍ത്തിയായ ദോക്‌ലായിലേക്ക് ഇന്ത്യന്‍ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ...
ഓണം പ്രമാണിച്ച് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര...
രുചി വൈവിധ്യങ്ങളുമായി രാജാസ് പുട്ടു കട ; മലയാളിയുടെ മാവേലി രാജാസാഹിബില്‍ നിന്നും പുതിയ സംരഭം
ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം എന്ന പരിപാടിയിലൂടെ മഹാബലിക്ക് ജീവന്‍ പകര്‍ന്ന് മലയാളിയ്ക്ക് സുപരിചിതനായ...
ഇന്ത്യയില്‍ ബ്ലൂവെയിലിനേക്കാള്‍ അപകടകാരിയായ ഗെയിം; 4 ലക്ഷം പേര്‍ മരിച്ചത് ഒരേ വര്‍ഷം
ഇന്ത്യയില്‍ ഏറെ അപകടം വിതയ്ക്കുന്ന ഗെയിം ബ്ലൂവെയില്‍ അല്ലെന്നും അത് കൃഷിയാണെന്നും സോഷ്യല്‍...
ആശുപത്രി സന്ദര്‍ശനം റദ്ദാക്കിയ രാഹുല്‍ മരിച്ച കുഞ്ഞുങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കും
ലക്‌നൗ: ഓക്‌സിജന്‍ ദൗര്‍ലഭ്യതയെത്തുടര്‍ന്ന് കുട്ടികളുടെ കൂട്ടമരണത്താല്‍ വിവാദകേന്ദ്രമായ ഗോരഖ്പുര്‍ ബാബ രാഘവ്ദാസ് (ബിആര്‍ഡി)...
പെന്‍ഷന്‍കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്തയുണ്ട്
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഇത്തവണ പെന്‍ഷകാര്‍ക്ക് ആയിരം രൂപ വീതം ഉത്സവബത്ത നല്‍കാന്‍...
വേഷപ്രച്ഛന്നയായി കിരണ്‍ ബേദി; അര്‍ദ്ധരാത്രിയിലെ സഞ്ചാരത്തില്‍ മനസിലാക്കിയത് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ
രാത്രിയില്‍ വേഷം മാറി സ്‌കൂട്ടറില്‍ യാത്ര ചെയ്തു പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി....
മലയാളിക്ക് ഓണമുണ്ണാനുള്ള അരിയുടെ ആദ്യ ഗഡു ഈ മാസം 23-നു എത്തും
കൊച്ചി: മലയാളിക്ക് ഓണമുണ്ണാനുള്ള അരിയുടെ ആദ്യഗഡു ആന്ധ്രയില്‍നിന്ന് 23-ന് എത്തും. ആകെ 5000...
ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍-17 ലോകകപ്പ് ചരിത്രമാകുന്നത് ഇതുകൊണ്ടു കൂടിയാണ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന നടക്കുന്ന അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന് ഇനി വിരലിലെണ്ണാനുള്ള...



