ഒടുവില്‍ പള്‍സര്‍ സുനി വെളിപ്പെടുത്തി ആ മാഡം ആരാണെന്ന്; എന്തിനു ഇങ്ങനെ പറഞ്ഞു എന്നും
നാളുകളായി പറയുന്ന മാഡം ആരെന്ന് വെളിപ്പെടുത്താതെ മാഡത്തിന് പങ്കില്ലെന്ന് വ്യക്തമാക്കി പള്‍സര്‍ സുനി രംഗത്ത്. നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന്...
നട്ടുച്ചയ്ക്കും കൂരിരുട്ട്; ഇന്നലെ അമേരിക്കക്കാര്‍ ഇരുട്ടത്തായി, നടന്നത് അത്യപൂര്‍വ്വ പ്രതിഭാസം
ദശലക്ഷത്തോളം അമേരിക്കക്കാര്‍ തിങ്കളാഴ്ച ഇരുട്ടത്തായി. സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയുന്ന പൂര്‍ണ സൂര്യഗ്രഹണമാണ്...
മുത്തലാഖ് നിരോധിച്ചു; ഭരണഘടനാ വിരുദ്ധo, ആറ് മാസത്തിനകം പാര്‍ലമെന്റ് നിയമം കൊണ്ടു വരണം സുപ്രീം കോടതി
മുത്തലാഖ് നിരോധിച്ചു. ആറ് മാസത്തിനകം പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്നും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണന്നും...
ശൈലജയുടെ രാജി ആവശ്യം; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി
ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ...
അത്താഴമുണ്ടാക്കുന്നത് സംബന്ധിച്ച് തര്‍ക്കം യുവതി കാമുകനെ കുത്തിക്കൊന്നു
ചില വീടുകളില്‍ പലപ്പോഴും അത്താഴത്തെ ചുറ്റിപ്പറ്റി തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത് കേള്‍ക്കാറുണ്ട് അല്ലേ. ആ...
കക്കാടം പൊയിലില്‍ : പഞ്ചായത്ത് പ്രസിഡന്റിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ധനീഷ് ലാല്‍
കോഴിക്കോട്: പി വി അന്‍വര്‍ എം.എല്‍.എ കക്കാടംപൊയിലില്‍ ആരംഭിച്ച അനധികൃത വാട്ട ര്‍തീം...
ദിലീപ് പുറത്തായാലും അകത്തായാലും 1000 കോടിയില്‍ മഹാഭാരതം പുറത്തുവരില്ല; ഗൂഢാലോചന ഇങ്ങനെ…
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേയ്ക്ക്. ദിലീപിനെതിരെ ഗൂഢാലോചന സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍...
സ്വാമി ഗംഗേശാനന്ദയ്ക്ക് ജാമ്യം; ജാമ്യം 90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കേസില്‍ റിമാന്‍ഡിലാകുകയും ചെയ്ത...
വി ശശികലയെ പുറത്താക്കന്‍ ധാരണ, എ.ഐ.ഡി.എം.കെയില്‍ ലയനനീക്കത്തിനു പച്ചക്കൊടി
ചെന്നൈ: അനിശ്ചിതത്വങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് അണ്ണാ ഡി.എം.കെ.യിലെ ഇരുപക്ഷങ്ങളുടെയും ലയന പ്രഖ്യാപനം ഉടന്‍. വി.കെ.ശശികലയെ...
ബ്ലൂവെയ്ല്‍ കളിച്ചു; പോലീസെത്തി കുട്ടിയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തു,പുലിവാലുപിടിച്ച് മടങ്ങി
കൊല്ലം ജില്ലയില്‍ വിദ്യാര്‍ഥിയുടെ ബ്ലൂവെയ്ല്‍ ഗെയിം രഹസ്യം പരസ്യമായതോടെ പുലിവാലു പിടിച്ചത് പോലീസ്....
കടത്തിന്റെ പേരില്‍ കിടപ്പാടം പോകില്ല, കര്‍ഷകരുടെ ജപ്തി ഒഴിവാക്കാന്‍ സര്‍ക്കാര്‍ പ്രമേയം
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മുന്‍നിര്‍ത്തി നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു....
തരംഗമാകാന്‍ നോക്കിയ വീണ്ടുമെത്തുന്നു
ലണ്ടന്‍: ഒരു കാലത്ത് ഫോണ്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായിരുന്ന നോക്കിയ, ഏറെ...
സ്വാശ്രയ പ്രവേശനം: കുട്ടികളുടെ ഭാവി പരിഗണിക്കുന്നില്ലെന്നു ഹൈക്കോടതി, സര്‍ക്കാരിനും, മാനേജ്മെന്റുകള്‍ക്കും രൂക്ഷ വിമര്‍ശനം
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജുമെന്റുകള്‍ക്കുമെതിരെ ഹൈക്കോടതിയുടെ...
ബാലാവകാശ കമ്മീഷന്‍ നിയമനം; ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്നു പ്രതിപക്ഷം, ഇല്ലാത്ത പക്ഷം സഭയില്‍ ബഹിഷ്‌ക്കരിക്കും
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജ നടത്തിയ ഇടപെടലിനെതിരെ പ്രതിപക്ഷം....
ദോക്ലാ സംഘര്‍ഷം: അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിന് വേഗത കൂട്ടി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ഇന്ത്യ-ചൈന അതിര്‍ത്തി റോഡുനിര്‍മ്മാണം വേഗത്തിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തന്ത്രപ്രധാനങ്ങളായ...
ട്രമ്പിനെ സെന്‍ഷര്‍ ചെയ്യണമെന്ന പ്രമേയവുമായി പ്രമീള ജയപാല്‍
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗം പ്രമീള ജയ്പാലിന്റെ നേതൃത്വത്തില്‍ നാല്‍പത്തി...
ശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ യന്തിരന്‍ വെര്‍സ്യൂസ്
ശസ്ത്രക്രിയക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തിരിക്കുഞ്ഞന്‍ റോബോട്ടിനെ വികസിപ്പിച്ചു. ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍,...
അണ്ണാ ഡി.എം.കെ.യില്‍ ഇരുപക്ഷങ്ങളുടെയും ലയനപ്രഖ്യാപനം ഉടന്‍
ചെന്നൈ: അണ്ണാ ഡി.എം.കെ.യിലെ ഇരുപക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്നുണ്ടാകുമെന്നു സൂചന. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ...
ലീസിന് നല്‍കിയ വീട് ബാങ്കില്‍ പണയംവച്ചു അഞ്ചുകുടുംബങ്ങളില്‍ നിന്ന് 17 ലക്ഷം തട്ടി ബിജെപി നേതാവ് മുങ്ങി
വട്ടിയൂര്‍ക്കാവ്: ബാങ്കില്‍ പണയംനല്‍കിയ വീട് പാവപ്പെട്ടവര്‍ക്ക് ലീസിന് നല്‍കി 17 ലക്ഷം തട്ടിയെടുത്ത്...
മകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതറിഞ്ഞ പിതാവ് ഹൃദയം തകര്‍ന്നു മരിച്ചു
ലക്‌നോ: 15 വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമത്തലവനും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ...



