അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും തമ്മില്‍ നേര്‍ക്കുനേര്‍; റേഡ് നിര്‍മ്മാണത്തില്‍ പരിഹാസവുമായി ചൈന
ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം റോഡ് നിര്‍മാണത്തിനായുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ രൂക്ഷ പരിഹാസവുമായി ചൈന രംഗത്ത്. സ്വയം മുഖത്തടിക്കുന്ന പരിപാടിയാണ്...
അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും...
ഓണം ഇങ്ങെത്തി ഇനി ആഘോഷനാളുകള്‍; വരവറിയിച്ച് അത്തച്ചമയ ഘോഷയാത്ര തൃപ്പൂണിത്തുറയില്‍ തുടങ്ങി
ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തറയില്‍ അത്തച്ചമയ ഘോഷയാത്രയ്ക്ക് ആരംഭമായി. അത്തം തുടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങള്‍...
ഗുര്‍മീത് റാം പീഡനക്കേസില്‍ വിധി ഇന്ന്, പഞ്ചാബില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം
ചണ്ഡീഗഢ്: ‘ദേരാ സച്ചാ സൗദാ’ നേതാവ് ഗുര്‍മീത് റാം റഹീം സിങ്ങിന്റെ പേരില്‍...
ജയിലില്‍ കഴിഞ്ഞത് 21 വര്‍ഷം ഒടുവില്‍ നിരപരാധികളെന്നു കണ്ട് വെറുതെ വിട്ടു; നഷ്ടപരിഹാരം 21 കോടി രൂപ
സാത്താനെ ആരാധിച്ചു ജയില്‍ ശിക്ഷ അനുഭവിച്ചത് 21 വര്‍ഷം.ഒടുവില്‍ ആ ദമ്പതികളെ കോടതി...
കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുടെ കൊലപാതകം; മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്...
ജി എസ് ടിക്കു ശേഷം കേരളത്തിന് ലഭിച്ചത് 500 കോടി രൂപ
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജി.എസ്. ടി പ്രാബല്യത്തില്‍ വന്ന...
വടക്കാഞ്ചേരി പീഡനക്കേസ് അവസാനിപ്പിക്കുവാന്‍ പോലീസ് നീക്കം ; സംഭവം കെട്ടിച്ചമച്ചത് എന്ന് സംശയം
തൃശൂര്‍ : ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം ചാനലുകള്‍ക്ക് മുന്‍പില്‍ വന്നു പീഡനത്തിന് ഇരയായ...
ഐ.എസില്‍ ചേര്‍ന്ന 14 മലയാളികൾ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗം
കണ്ണൂര്‍ : ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍(ഐ.എസ്) ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി...
മുടി നീട്ടിയ വളര്‍ത്തിയ നാലു വയസ്സുകാരനെ സ്‌കൂളില്‍ നിന്നും പറഞ്ഞുവിട്ടു
പി.പി. ചെറിയാന്‍ ടെക്‌സസ്: ആണ്‍കുട്ടികളായ വിദ്യാര്‍ഥികള്‍ക്ക് മുടി വളര്‍ത്തുന്നതിന് സ്‌കൂള്‍ അധികൃതര്‍ നിശ്ചയിച്ച...
ജപ്തിയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട വൃദ്ധദമ്പതികള്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രി
തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തിയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട വൃദ്ധദമ്പതികളെ അതേവീട്ടില്‍ത്തന്നെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍...
എഡിജിപി സന്ധ്യ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു; ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ്ജ്, മുഖ്യമന്ത്രിക്ക് കത്ത്
എ.ഡി.ജി.പി. ബി. സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് എം.എല്‍.എ. പി.സി. ജോര്‍ജ്ജ്. കേരളത്തിലെ ചില കേസുകളിലെ...
ജപ്തിയുടെ പേരില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു; സി.പി.എം ഭരണത്തിലുള്ള സൊസൈറ്റിയുടെത് ക്രൂര നടപടി
തൃപ്പൂണിത്തറ: ബാങ്ക് ജപ്തിയുടെ പേരില്‍ ക്ഷയരോഗം ബാധിച്ച വൃദ്ധ ദമ്പതികളെ വലിച്ചിഴച്ച് റോഡിലേക്കിറക്കി...
മമ്മൂട്ടിയുടെ ബഹു ഭാഷ ചിത്രം പേരന്‍പ്’-ന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നു
മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ബഹുഭാഷാ ചിത്രം ‘പേരന്‍പ്’ന്റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍...
വടക്കാഞ്ചേരി പീഢനം; നുണപരിശോധനാ ഫലം പുറത്ത്, പ്രതികള്‍ കുറ്റം ചെയ്തതായി തെളിവില്ലെന്ന് പോലീസ്
വിവാദങ്ങള്‍ക്ക് വഴിവെച്ച വടക്കാഞ്ചേരി പീഡനക്കേസില്‍ നുണപരിശോധനാ ഫലം പ്രതികള്‍ക്ക് അനൂകൂലം. സി.പി.എം. കൗണ്‍സിലര്‍...
നാളെ മുതല്‍ 200 രൂപ നോട്ടുകള്‍ എത്തും; പുതിയ നോട്ടില്‍ സവിശേഷതകള്‍ ഏറെയുണ്ട്
മുംബൈ: പുതിയ 200 രൂപ നോട്ട് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ്...
വിലക്കയറ്റത്തിന് കൂച്ചുവിലങ്ങ്; 30-40 ശതമാനം വിലക്കുറവ്, സഹകരണ ഓണച്ചന്തകള്‍ ഇന്നു മുതല്‍
തിരുവനന്തപുരം: സഹകരണവകുപ്പ് 3500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന്റെ സംസ്ഥാനതല...
9 ലക്ഷത്തിന്റെ വ്യാജ രണ്ടായിരം രൂപ നോട്ട് കടത്തിയ സംഘം പോലീസ് പിടിയില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 9.46 ലക്ഷം രൂപയുടെ വ്യാജ 2000 രൂപാ നോട്ടുകളുടെ വന്‍...
പ്രിയാമണി വിവാഹിതയായി; മാല ചാര്‍ത്തിയത് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച്, പറഞ്ഞത് പ്രവര്‍ത്തിയിലും
മലയാളിയും തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ നായിക നടിയുമായ പ്രിയാമണി വിവാഹിതയായി. തന്റെ കാമുകനായ മുസ്തഫ...
രാജി വയ്ക്കാതെ മന്ത്രി, രക്ഷയിലാതെ സത്യാഗ്രഹമവസാനിപ്പിച്ച് എം.എല്‍.എ മാര്‍
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തിപ്പെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ...



