സ്വര്‍ണ്ണം ഗുളികരൂപത്തിലാക്കി വിഴുങ്ങി കടത്താന്‍ ശ്രമം ; ഏഴ് പേര് തിരുവനന്തപുരത്ത് പിടിയില്‍
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ക്വലാലംപൂരില്‍ നിന്നെത്തിയ എട്ട് യാത്രക്കാരില്‍ നിന്നും ഒന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്....
ടെലിവിഷനും മൊബൈല്‍ഫോണും വരെ അമേരിക്ക രഹസ്യം ചോര്‍ത്താന്‍ ഉപയോഗിക്കുന്നു എന്ന് വെളിപ്പെടുത്തല്‍
വാഷിങ്ടണ്‍ : അമേരിക്കയെ വീണ്ടും പ്രതിരോധത്തിലാഴ്ത്തി വീക്കീലീക്സ് രേഖകള്‍ പുറത്തു. വിവരങ്ങള്‍ ചോര്‍ത്താന്‍...
സാധാരണക്കാര്‍ക്ക് ആശ്വാസമായി അത്യാവശ്യ മരുന്നുകളുടെ വില കുറയുന്നു
സാധാരണക്കാര്‍ക്ക് ആശ്വാസമായി രാജ്യത്ത് അത്യാവശ്യ മരുന്നകളുടെ വില കുറയുന്നു. ഹൃദ്രോഗം, പ്രമേഹം ,...
തമിഴ്നാട്ടിനു പിന്നാലെ കേരളവും പെപ്സിയും കോളയും ബഹിഷ്ക്കരിക്കുന്നു
കൊച്ചി : തമിഴ്നാടിനു പിന്നാലെ കേരളത്തിലും പെപ്സി, കൊക്കോ കോള ഉല്പന്നങ്ങളുടെ വില്പന...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോണ്സര് അങ്ങ് ചൈനയില്‍ നിന്നും ; പ്രധാനമന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ
മുംബൈ : ചൈനീസ് സാധനങ്ങള്‍ ബഹിഷ്ക്കരിക്കണം എന്ന പ്രധാനമന്ത്രിയുടെയും അവരുടെ പാര്‍ട്ടിക്കാരെയും ആഹ്വാനം...
ദ്വീപില്‍ അതിക്രമിച്ചു കയറി ; മലയാളികളടക്കം മീന്‍ പിടിക്കാന്‍ പോയ 32 പേരെ ബ്രിട്ടീഷ് സേന തടഞ്ഞുവെച്ചു
കൊച്ചി : തങ്ങളുടെ ദ്വീപില്‍ അതിക്രമിച്ചു കയറി എന്ന് ആരോപിച്ച് തോപ്പുംപടിയില്‍ നിന്ന്...
സോഷ്യല്‍ മീഡിയയുടെ പ്രാര്‍ത്ഥന സഫലമായി ; വിനായകന് മികച്ചനടന്
ചാനലുകളുടെ അവാര്‍ഡ് വേദികള്‍ പരിഗണിക്കാത്ത വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്. അവാര്‍ഡ്...
യത്തീംഖാനയില്‍ നടന്നത് ക്രൂരമായ പീഡനം ; നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു
വയനാട്ടിലെ യത്തീംഖാനയില്‍ നടന്നത് ക്രൂരമായ പീഡനങ്ങള്‍ എന്ന് പി.കെ ശ്രീമതി ടീച്ചര്‍ എം.പി...
രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് വിജയം ; രക്ഷകനായത് അശ്വിന്
ബാംഗ്ലൂര്‍ : പൂണെയിലെ മറാക്കാനാവാത്ത പരാജയത്തിന് ഇന്ത്യ ബാംഗ്ലൂരില്‍ കണക്കു തീര്‍ത്തു. ബാറ്റ്സ്മാന്മാര്...
പെണ്‍കുട്ടികള്‍ ആറുമണികഴിഞ്ഞാല്‍ പുറത്തിറങ്ങരുത് ; പൊട്ടിത്തെറിയില്‍ നിന്നും രക്ഷപ്പെടാന്‍ ലക്ഷ്മണരേഖ വരയ്ക്കണം എന്ന് മേനകാ ഗാന്ധി
സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ സന്ധ്യ കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുത്...
ഹിന്ദുക്കള്‍ ജന്മദിനത്തില് കേക്ക് മുറിക്കരുത് എന്ന് ബി ജെ പി മന്ത്രി
ഔറംഗബാദ് : കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആണ് ഹിന്ദുക്കള്‍ ജന്മദിനത്തില് കേക്ക് ഉപേക്ഷിക്കണം...
സഹോദരിമാരുടെ ആത്മഹത്യ ; മൂത്തപെണ്‍കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടുവെന്ന് അമ്മ
പാലക്കാട് : വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂത്തപെണ്‍കുട്ടി പലതവണ...
വനിതാദിനത്തിന് മുന്നോടിയായി രാജ്യത്തിന് അപമാനമായി അഴുക്കുചാലില്‍ 19 പെണ്‍ഭ്രൂണങ്ങള്‍
ലോകവനിതാദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുന്ന സമയം തന്നെ ലോകത്തിനു മുന്നില്‍ രാജ്യത്തിനു നാണക്കേടായി...
മണിയുടെ മരണത്തിനു കാരണം ചില ശീലങ്ങളും മോശം കൂട്ടുകെട്ടും എന്ന് പിണറായി
ചാലക്കുടി : ചെറിയ പ്രായത്തില്‍ തന്നെ കലാഭവന്‍ മണി മരിക്കുവാന്‍ കാരണം ചില...
മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ; എസ് .ബി.ഐയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : മിനിമം ബാലന്‍സ് തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കാനുള്ള സ്റ്റേറ്റ്...
താനെ മേയറായി ശിവസേനയുടെ മീനാക്ഷി ഷിന്‍ഡെ
താനെ: ശിവസേനയുടെ കൗണ്‍സിലര്‍ മീനാക്ഷി ഷിന്‍ഡെ താനെ മേയറായി എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. താനെ...
ദുരന്ത തിങ്കള്‍: വാന്‍ നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവറും മരിച്ചു
കൊച്ചി: കൂത്താട്ടുകുളത്തിന് സമീപം പുതുവേലിയില്‍ വാന്‍ മതിലിലിടിച്ച് രണ്ട് സ്കൂള്‍ കുട്ടികളും ഡ്രൈവറും...
മാനന്തവാടി രൂപത വക്താവായ ഫാ. അഡ്വ. തോമസ് തേരകത്തെ സ്ഥാനത്തുനിന്ന് മാറ്റി
കല്പറ്റ: സര്‍ക്കാര്‍ നടപടി മുന്നില്‍ കണ്ടു മാനന്തവാടി രൂപത വക്താവായ ഫാ. അഡ്വ....
കണ്ണൂരില്‍ നഗരത്തില്‍ പുലി ഇറങ്ങി അവസാനം മയക്കുവെടി വെച്ച് പിടിച്ചു
കണ്ണൂർ : കണ്ണൂര്‍ നഗരത്തില്‍ ഭീതി വിതച്ച പുലിയെ അവസാനം മയക്കുവെടി വെച്ച്...
കൊടും പട്ടിണിയും വരള്‍ച്ചയും ; സോമാലിയയില്‍ 110 മരണം
ഞെട്ടിക്കുന്നതും ദാരുണവുമായ ഒരു വാര്‍ത്തയാണ് സോമാലിയയില്‍ നിന്നും വരുന്നത്. കൊടും വരള്‍ച്ചയില്‍ ജീവിതം...



