ബാബറി മസ്ജിദ് ; അദ്വാനിയടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടി വരും
ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. അദ്വാനിക്ക് പുറമെ...
വ്യാജ ടാക്സ് ഫയലിംഗ്; 21.3 മില്യണ്‍ ഡോളറിന്റെ റിഫണ്ടിങ് തടഞ്ഞു
ന്യുയോര്‍ക്ക്: തെറ്റായ വിവരങ്ങള്‍ നല്‍കി ടാക്സ് ഫയല്‍ ചെയ്തത് കണ്ടെത്തിയതിനെ തുടര്‍ന്ന് 21.3...
പകര്‍ച്ച പനിയെ പ്രതിരോധിക്കാന്‍ ക്ലീന്‍ ക്യാമ്പസ് കാംമ്പൈന്‍
തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന പകര്‍ച്ച പനിയെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ക്ലീന്‍...
പത്തനാപുരത്ത് ഏഴാം ക്ലാസുകാരന്‍ അച്ഛനായി ; അമ്മക്ക് പ്രായം പതിനഞ്ച്
കൊച്ചിയില്‍ 12 വയസുകാരന്‍ അച്ഛനായ വാര്‍ത്ത വായിച്ചു ഞെട്ടിയ മലയാളികളെ ഒന്ന് കൂടി...
സ്വദേശി പൗരന്‍മാര്‍ക്ക് പരിഗണന; തൊഴില്‍ വിസ പദ്ധതി റദ്ദാക്കി ഓസ്ട്രേലിയ; ഇന്ത്യക്ക് തിരിച്ചടി
മെല്‍ബണ്‍: തൊഴിലിടങ്ങളില്‍ സ്വദേശി പൗരന്‍മാര്‍ക്ക് പ്രഥമപരിഗണന ലഭിക്കുന്നതിന് വേണ്ടി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിദേശ...
ടീച്ചര്‍ വിദ്യാര്‍ത്ഥിനിയെ അടിച്ചു ; വിദ്യാര്‍ത്ഥിനി തിരിച്ചടിച്ചു ; അവസാനം ഉഗ്രന്‍ അടിയായി (വീഡിയോ)
അധ്യാപകര്‍ക്ക് മാതാപിതാക്കള്‍ക്ക് നല്‍കുന്ന ആദരവും ബഹുമാനവും നല്‍കി വന്നിരുന്ന ഒരു സംസ്കാരമാണ് നമ്മുടേത്....
മുന്‍ഷി വേണുവിനെ മതംമാറ്റിയിരുന്നു ; തെളിവ് പുറത്തുവന്നത് മരണശേഷം
ചാലക്കുടി : അന്തരിച്ച ടി വി , ചലച്ചിത്രതാരം മുന്‍ഷിവേണു മതംമാറ്റം ചെയ്യപ്പെട്ടിരുന്നു...
കെ എം മാണി യു ഡിഎഫിലെയ്ക്ക് മടങ്ങി വരണം എന്ന് എം എം ഹസ്സന്‍
തിരുവനന്തപുരം : കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡൻറ്...
ഔട്ട്‌ഡോര്‍ സെക്സില്‍ ഏവര്‍ക്കും പ്രിയം പാര്‍ക്കുകള്‍ എന്ന് സര്‍വ്വേ ; രണ്ടാംസ്ഥാനം ബീച്ചുകള്‍ക്ക്
തികച്ചും വ്യതസ്തമായ ഒരു സര്‍വ്വേയാണ് ഇപ്പോള്‍ നടന്നത്. ഇന്ത്യയില്‍ അല്ല എന്ന് ആദ്യമേ...
മൂന്ന് മാസം മാത്രം പ്രായമുള്ള തീവ്രവാദി അമേരിക്കയില്‍ പിടിയിലായി
ലോകത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ തീവ്രവാദി എന്ന പേര് ഇനി ഹാര്‍വി കെന്യാന്‍...
സ്ഥിരം മുറി കിട്ടിയില്ല ; ഡല്‍ഹി കേരളാഹൌസില്‍ പ്രതിഷേധവുമായി വി എസ്
താന്‍ ഉപയോഗിക്കുന്ന സ്ഥിരം മുറി ലഭിക്കാത്തത് കാരണം ഡല്‍ഹി കേരളാ ഹൌസില്‍ ഭരണ...
ഒരുങ്ങുന്നു ആ മഹാ സിനിമാ ‘രണ്ടാമൂഴം’
ലോകത്തിന്നുവരെ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒന്നാണ് ‘മഹാഭാരതം’. മഹാഭാരതത്തിലെ പതിനേഴാം പർവ്വമായ...
82 സ്തീകളെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഒരു പോലീസുകാരന്‍
സൈബീരിയ : ലോകത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകി മനസ് തുറന്നപ്പോള്‍ തെളിഞ്ഞത് 82...
കളിയല്ല ; മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് എത്തുന്നു
കൊച്ചി : രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന മമ്മൂട്ടിചിത്രത്തിലാണ്...
കുഞ്ഞാലിക്കുട്ടിക്ക് മിന്നുന്ന ജയം ; മാറ്റമില്ലാതെ എല്‍ ഡി എഫ് ;ബിജെപിക്ക് ക്ഷീണം
മലപ്പുറം : മലപ്പുറം ലീഗിന്റെ കോട്ടയാണ് എന്ന് തെളിയിച്ചുകൊണ്ട് ഒരു ഇലക്ഷന്‍ കൂടി....
ഈസ്റ്റര്‍ സന്ദേശത്തില്‍ സിറിയയിലെ ആക്രമണങ്ങളെ വിമര്‍ശിച്ച് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി : ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തിനു നല്‍കിയ സന്ദേശത്തില്‍ സിറിയയിലെ ഉപരോധ...
ഇന്ത്യപോലുള്ള ദരിദ്ര രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല സ്നാപ് ചാറ്റ് എന്ന് കമ്പനി; പൊങ്കാലയുമായി മലയാളികള്‍
അവസാനം സ്നാപ് ചാറ്റിന്‍റെ നെഞ്ചത്തും മലയാളികളുടെ പൊങ്കാല. ഇന്ത്യപോലുള്ള ദരിദ്ര രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം. യൂണിറ്റിന് 10...
നന്തങ്കോട് കൂട്ടക്കൊല ; കേഡല്‍ പഠിച്ച കള്ളനോ മാനസികരോഗിയോ ?അന്വേഷണം ക്ലൈമാക്‌സിലേക്ക്
തിരുവനന്തപുരം : നഗരഹൃദയത്തില്‍ സ്വന്തം മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മകന്‍ കൃത്യം നടത്തി...
മകളെ പ്രണയിച്ചു എന്ന പേരില്‍ പിതാവ് പതിനഞ്ചുകാരന്‍റെ ലൈംഗീകാവയവം മുറിച്ചു മാറ്റി കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു
ലാഹോര്‍ : പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ഒരു പ്രണയത്തിന്‍റെ പേരില്‍ പതിനഞ്ചുകാരന്‍റെ ജീവിതം...



