കുട്ടികളുടെ കൈയ്യില്‍ ക്രെഡിറ്റ്കാര്‍ഡ് കൊടുക്കുന്ന അച്ഛന്മാര്‍ക്ക് വായിക്കാന്‍
തങ്ങളുടെ കുട്ടികള്‍ സ്മാര്‍ട്ട് ആണെന്ന് കരുതി ചെറുപ്രായത്തിലെ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി മുതിര്‍ന്ന മറ്റുള്ളവരെ പോലെ അവര്‍ക്ക് എല്ലാം...
മുസ്ലീം യുവതികള്‍ ഹിന്ദു യുവാക്കളോട് ഐ ലവ് യൂ പറഞ്ഞു മതം മാറണം എന്ന് സ്വാതി പ്രാചി
വിവാദ സന്ന്യാസിനി സ്വാധി പ്രാചിയാണ് മുസ്ലിം യുവതികള്‍ അവരുടെ മതം ഉപേക്ഷിച്ച് ഹിന്ദു...
ഇരട്ട ചങ്കനെ ഇരുത്തി കൊന്ന് പി. സി. ജോർജ്ജ്, കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സഖാക്കളും കാണികളും (വീഡിയോ)
തിരുവനന്തപുരം : കേരളത്തില്‍ നടന്നുവരുന്ന പോലീസ് അതിക്രമങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുവരുന്ന...
ആറ്റിങ്ങലില്‍ 85 വയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ തിരുവനന്തപുരം ആറ്റിങ്ങലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ്റിങ്ങലില്‍ ചരുവിള സ്വദേശി...
ജിഷ്ണു കേസ് ; പോലീസിനെ ന്യായീകരിച്ചു സര്‍ക്കാരിന്റെ പത്രപരസ്യം
തിരുവനന്തപുരം : പോലീസിന്റെ വീഴ്ച്ച മറയ്ക്കുവാന്‍ സാധാരണക്കാരുടെ നികുതി പണം മുടക്കി സര്‍ക്കാരിന്റെ...
അമേരിക്കയില്‍ ഇന്ത്യാക്കാരന്‍ വെടിയേറ്റ് മരിച്ചു ; മരിച്ചത് പഞ്ചാബ് സ്വദേശി
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യാക്കാരൻ അക്രമികളുടെ വെടിയേറ്റ് മരിച്ചു. വിക്രം ജര്യാല്‍...
ദേശിയ അവാര്‍ഡ് പ്രിയദര്‍ശനെയും മോഹന്‍ലാലിനെയും വലിച്ചു കീറി സോഷ്യല്‍ മീഡിയ
കേരളത്തിന് അഭിമാനിക്കാവുന്ന ഒരു ദേശിയ അവാര്‍ഡ് പ്രഖ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഏറെ നാളുകള്‍ക്ക്...
കേരളത്തിലെയും തമിഴ്നാട്ടിലെയും കറുത്ത ജനങ്ങളുടെ കൂടെ തങ്ങള്‍ ജീവിക്കുന്നില്ലേ എന്ന് ബിജെപി നേതാവ്
മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ബിജെപി നേതാവ്. രാജ്യത്ത് നൈജീരിയക്കാര്‍ ആക്രമിക്കപ്പെട്ട...
ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച് മന്ത്രി മണി ; പ്രസംഗം കേട്ട് കയ്യടിക്കാന്‍ കുറെ അണികളും (വീഡിയോ)
പോലീസ് അതിക്രമത്തില്‍ ആശുപത്രിയില്‍ കഴിയുന്ന മരണപ്പെട്ട വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയുടെ അമ്മയെ പരിഹസിച്ച്...
ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ചതിനു മുസ്ലീം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു
റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ഒരുകൂട്ടം ആളുകള്‍...
പെട്രോള്‍ ഡീസല്‍ വില ഇനി ദിവസവും മാറും ; ജനങ്ങളുടെ നല്ലതിന് വേണ്ടി എന്ന് കമ്പനികള്‍
മുംബൈ : പെട്രോള്‍ ഡീസല്‍ വില നിയന്ത്രണത്തില്‍ മാറ്റംവരുത്തുവാന്‍ എണ്ണകമ്പനികളുടെ തീരുമാനം. ആഗോള...
വിമാനങ്ങള്‍ നേര്‍ക്ക് നേര്‍; ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഒഴിവായത് വന്‍ദുരന്തം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഒഴിവായത് വന്‍ദുരന്തം. എയർ ഇന്ത്യ – ഇൻഡിഗോ...
പശുക്കളുടെ പേരില്‍ കൊലപാതകം ; ആറു സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി : പശുക്കളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ രാജ്യത്ത് അടുത്തകാലത്തായി ധാരാളം...
പി സി ജോര്‍ജ്ജിന്റെ ജനപക്ഷം പണിതുടങ്ങി; ആദ്യ വെടി കോണ്‍ഗ്രസ്സില്‍ നിന്ന്
തൃശൂര്‍: പാര്‍ട്ടികളുടെയും മുന്നണികളുടെയും അഴിമതികളും, അക്രമവും മടുത്ത നേതാക്കള്‍ ഉള്‍പ്പടെ കേരളത്തിന്റെ വിവിധ...
നാഷണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു ; സുരഭി മികച്ച നടി, അക്ഷയ് കുമാര്‍ നടന്‍
ന്യൂഡല്‍ഹി: 64 മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള താരം സുരഭിയെ...
ബ്രക്‌സിറ്റിന് ശേഷം യു.കെ വിസയ്ക്ക് വന്ന മാറ്റങ്ങള്‍
ലണ്ടന്‍: പുതിയ സാഹചര്യത്തില്‍ യു.കെ വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച...
തടിയുണ്ട് ആരോഗ്യമുണ്ട് എന്നാലും ജോൺ സീനക്ക് അച്ഛനാകാൻ വയ്യ
റെസ്ലിങ് രംഗത്തെ ഒന്നാം നമ്പര്‍ താരവും ഹോളിവുഡ് നടനുമായ ജോൺ സീനക്ക് അച്ഛനാകാൻ...
ഓസ്ട്രിയയില്‍ അഭയാര്‍ഥികളുടെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇരട്ടിയായി
വിയന്ന: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഭയാര്‍ഥികളുടെ വീടുകളുടെ നേരെ നടക്കുന്ന വിവിധ ആക്രമണങ്ങള്‍...
മൊബൈല്‍ കമ്പനികളെ ഒരു വഴിക്കാക്കി ; അടുത്തായി ഡിടിഎച്ച് സംവിധാനവുമായി അംബാനി രംഗത്ത്
മുംബൈ : ജിയോ സിം ഇറക്കി മറ്റുള്ള മൊബൈല്‍ കമ്പനികളെ ഒരു വഴിക്കാക്കിയ...




