ഷിക്കാഗോയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പുകള്‍
ഷിക്കാഗോ: യുഎസില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ഈ വര്‍ഷം...
വിനോദ് ഖന്ന അന്തരിച്ചു
മുംബൈ:ബോളിവുഡിലെ സൂപ്പര്‍താരമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത് വയസ്സായിരുന്നു....
വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കാശ്വാസം: വായ്പാ തിരിച്ചടവ് സഹായപദ്ധതി പ്രഖ്യാപിച്ചു, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം :സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി...
തിരക്കിട്ടു പൂട്ടിയിട്ടും കുടി കുറഞ്ഞില്ല, മദ്യ ഉപഭോഗത്തില്‍ കുറവു വന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നില്ലെന്ന് മന്ത്രി
തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്തെ മദ്യ ഉപഭോഗത്തില്‍ കുറവു വന്നതായി...
ആദരമര്‍പ്പിച്ച് സഭ പഴയ ഹാളില്‍, ഐക്യ കേരള നിയമസഭാ സമ്മേളനം നടന്നതിന്റെ അറുപതാം വാര്‍ഷികം ഇന്ന്
തിരുവനന്തപുരം:ഐക്യ കേരള നിയമസഭാ സമ്മേളനം നടന്നതിന്റെ അറുപതാം വാര്‍ഷികമാണിന്ന്.1957 ഏപ്രില്‍ 27ന് ഒരു...
സൗമ്യ വധക്കേസ്:സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി ഇന്ന് സുപ്രീം കോടതിയില്‍
ഡല്‍ഹി : സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന...
കുപ്‌വാരയില്‍ സൈനിക ക്യാമ്പിനു നേരെ ആക്രമണം: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, രണ്ട് ഭീകരരെ വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ കുപ്വാരയില്‍ സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം.പുലര്‍ച്ചെ 4.30നാണ്...
ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബിജെപി
ന്യൂഡല്‍ഹി: ശക്തമായ ത്രികോണമല്‍സരം നടന്ന ഡെല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം. ഭരണത്തുടര്‍ച്ച...
ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം
ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന റെക്കോര്‍ഡ് വീണ്ടും ദുബൈക്ക്....
കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി ; സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്കു വിലക്ക്. ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍, സ്‌കൈപ്...
കോപ്പിയടി വിവാദത്തില്‍ കുടുങ്ങി ചേതന്‍ ഭഗതും ; തന്‍റെ കഥ മോഷ്ട്ടിച്ചു എന്ന ആരോപണവുമായി യുവതി രംഗത്ത്
മുംബൈ : കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ എഴുത്തുകാരില്‍ ഒന്നാം നിരയില്‍ എത്തിയ...
കളി കഴിഞ്ഞിട്ടു മതി കാര്യം, വേനലവധിയില്‍ ക്ലാസുകള്‍ പാടില്ലെന്ന് സംസ്ഥാന വിദ്യഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്
തിരുവനന്തപുരം:വേനലവധിയില്‍ ഇനി സ്‌കൂളുകളില്‍ ക്ലാസുകള്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്. വേനലവധിയ്ക്ക്...
ഡല്‍ഹി മെട്രോയില്‍ ഇരിക്കുവാന്‍ സീറ്റ് ചോദിച്ച മുസ്ലീം വൃദ്ധനോട് പാക്കിസ്ഥാനില്‍ പോകുവാന്‍ യുവാക്കളുടെ ആക്രോശം
ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോയില്‍ ഇരിക്കുവാന്‍ സീറ്റ് ചോദിച്ച മുസ്ലീം വൃദ്ധനോട് പാക്കിസ്ഥാനില്‍...
ദിലീപിന് എതിരെ വീണ്ടും സാബു കട്ടപ്പന: ദിലീപിന്റെ അമേരിക്കന്‍ ഷോ ടിക്കറ്റ് വില്പന അഴുകിയ മത്തി പോലെ ; പ്രോഗ്രാം പരാജയം എന്ന് ആരോപണം (വീഡിയോ)
സിനിമാ താരം ദിലീപിന് എതിരെ ആരോപണങ്ങളുമായി വീണ്ടും അമേരിക്കന്‍ വ്യവസായി സാബു കട്ടപ്പന....
തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയ വീണ്ടും ശക്തമാകുന്നു ; നെയ്യാറ്റിന്‍കരയില്‍ കുട്ടികളെ ആക്രമിച്ചു
തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ബ്ലേഡ് മാഫിയ...
അമേരിക്കന്‍ അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് ; യുദ്ധഭീതിയില്‍ ലോകം
യുദ്ധഭീതി പരത്തി അമേരിക്കന്‍ അന്തര്‍വാഹിനി കൊറിയന്‍ തീരത്തെത്തി. നേരത്തെ അമേരിക്കന്‍ വിമാന വാഹനി...
ജവാന്മാരെ ആക്രമിച്ചത് 300 ലേറെ മാവോയിസ്റ്റ്കള്‍ ; വീരമൃത്യു വരിച്ചത് 26 ജവാന്മാര്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കുനേരെ ആക്രമണം നടത്തിയത് 300 ഓളം മാവോവാദികള്‍ ഉള്‍പ്പെട്ട...
എം എം മണിക്ക് എതിരെ സാരിയുടുത്ത് അലന്‍സിയറുടെ പ്രതിഷേധം
വൈദ്യുത മന്ത്രി എം എം മണിക്ക് എതിരെ സാരിയുടുത്ത് സിനിമാ താരം അലന്‍സിയറുടെ...
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് മലബാര്‍ പ്രൗഡ് അവാര്‍ഡ്
ദുബായ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മലബാര്‍ പ്രൗഡ് അവാര്‍ഡ് ഏറ്റുവാങ്ങി....
മാവോവാദി ആക്രമണം ; ഛത്തീസ്ഗഡില്‍ 12 ജവാന്മാര്‍ കൊല്ലപ്പെട്ടു
മാവോയിസ്റ്റ് ആക്രമണത്തില്‍ ഛത്തീസ്ഗഡില്‍ 12 ജവാന്മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലാണ് മാവോവാദി ആക്രമണം...



