അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം….
ജമ്മു: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. മെന്ദറിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം വെടിവെയ്പ് നടത്തിയത്. കഴിഞ്ഞ...
കെഎസ്ആര്‍ടിസി:തൊഴിലാളി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം തൊളിലാളികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു....
ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ സംഭരണ അഴിമതി: മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് അഞ്ച് വര്‍ഷം തടവും 52 ലക്ഷം രൂപ പിഴയും
തിരുവനന്തപുരം:ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ സംഭരണ അഴിമതിക്കേസില്‍ പ്രതികളായ ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍മാരായ...
കെ.എം.മാണി പ്രതിയായ ബാര്‍കോഴ കേസില്‍ മുപ്പത് ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതിയുടെ അന്ത്യ ശാസനം
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം.മാണി പ്രതിയായ ബാര്‍കോഴ കേസില്‍ മുപ്പത് ദിവസത്തിനുള്ളില്‍ അന്തിമ...
എം.എല്‍.എയും സബ്കളക്ടറും വിവാഹിതരാകുന്നു;തന്റെ വിവാഹക്കാര്യം ശബരീനാഥ് അറിയിച്ചത് ഫേസ്ബുക്കിലൂടെ
തിരുവനന്തപുരം:എംഎല്‍എ കെ.എസ്.ശബരീനാഥും സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു. ഫേസ്ബുക്കിലൂടെ...
ഐ.പി.എല്‍:ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഇന്ന് നിര്‍ണ്ണായകം
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ...
ഒരു ഭാഗത്ത് പ്രതിപക്ഷം മറുഭാഗത്ത് വിഎസ്; നിലപാട് വ്യക്തമാക്കി പിണറായി
തിരുവനന്തപുരം: ഡിജിപി ആയി ടി.പി.സെന്‍കുമാറിനെ നിയമിക്കണമെന്നുള്ള സുപ്രീം കോടതി വിധി എത്രയും വേഗം...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ അന്തരിച്ചു; ജീവിതത്തില്‍ 10 മക്കളേയും നാല് ഭാര്യമാരേയും കടത്തിവെട്ടി
ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ എന്നവകാശപ്പെടുന്ന ഇന്തോനേഷ്യക്കാരന്‍ അന്തരിച്ചു. മധ്യ...
സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ കോടതി പരാമര്‍ശങ്ങള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ- പിണറായി, അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ഡിജിപിയായി സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി...
വീണ്ടും അവധിയില്‍….ജേക്കബ് തോമസ് സര്‍ക്കാരിന് ഒരു മാസത്തെ അവധിക്കായ് അപേക്ഷ നല്‍കി, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചോ അവധി നീട്ടാന്‍???
തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടി. ഒരുമാസത്തേക്ക് കൂടിയാണ് അവധി നീട്ടിയത്....
അത് പോത്തിറച്ചിയല്ല…കാളയിറച്ചിയാണെന്ന് കാജോള്‍; വീഡിയോ പിന്‍വലിച്ചു
ഒടുവില്‍ കാജോള്‍ ട്വീറ്റ് ചെയ്തു.ഒപ്പം സുഹൃത്തിനൊപ്പം ഇറച്ചികൊണ്ടുള്ള വിഭവം പാകം ചെയ്യുന്ന വീഡിയോ...
എംഎം മണിക്കെതിരെ യുഡിഎഫ് ഹൈക്കോടതിയിലേക്ക്;സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം....
വേണ്ടത് കുരിശ് കൃഷിയല്ല; ജൈവകൃഷിയാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി
തിരുവല്ല: പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത സംഭവത്തെ സൂചിപ്പിച്ച് നിരണം ഭദ്രാസനാധിപന്‍ ഡോ....
ഉത്തരകൊറിയ ലോകം അവസാനിപ്പിക്കുമെന്നു റോഡ്രിഗോ ഡ്യുടര്‍ട്ടെ
മനില: ലോകം അവസാനിപ്പിക്കാനാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശ്രമിക്കുന്നതെന്നും അയാളുടെ...
പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു
ആസാമില്‍ പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. ആസാമിലെ...
വെറും മൂന്നു മിനിട്ട്… റെയില്‍പാത നിര്‍മ്മാണത്തിന് അംഗീകാരം
വെറും മൂന്നുമിനിട്ടു കൊണ്ട് പുതിയ റെയില്‍വേ ലൈന്‍ പദ്ധതിയ്ക്ക് അംഗീകാരം. കേന്ദ്ര റയില്‍വേ...
ജസ്റ്റിസ് കര്‍ണന്‍ തിരിച്ചടിച്ചു; ചീഫ് ജസ്റ്റിസിന്റെ മാനസിക നില പരിശോധിക്കണം
ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മാനസിക നില പരിശോധിക്കണമെന്ന് സ്വമേധയാ ഉത്തരവിട്ട് കല്‍ക്കട്ട...
നടി ലിസിയുടെ പിതാവ് വര്‍ക്കി അന്തരിച്ചു വിവാദങ്ങളും ; അവസാനമായി ഒരു നോക്ക് കാണുവാന്‍ ലിസി എത്തിയില്ല
വിവാദങ്ങള്‍ അവസാനിപ്പിച്ച് വര്‍ക്കി യാത്രയായി. പ്രശസ്ത സിനിമാ താരമായ ലിസിയുടെ പിതാവ് എന്ന...
പാചകവാതക വിതരണം മുടങ്ങും; എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്, ചര്‍ച്ച പരാജയം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പാചകവാതക വിതരണം മുടങ്ങും. എല്‍പിജി ട്രക്ക് ഡ്രൈവര്‍മാരുടെ...
ബാഹുബലിക്ക് 2നു വേണ്ടി രാജമൌലി ഒരുക്കിയത് നാല് ക്ലൈമാക്സ് രംഗങ്ങള്‍ ; അതിന്‍റെ മാത്രം ചിലവ് 30 കോടി
ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിക്ക് വേണ്ടി സംവിധായകന്‍ രാജമൌലി നാല്...



