പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
ഡല്‍ഹി: ജമ്മുകാശ്മീരില്‍ പാക് റേഞ്ചേഴ്‌സ് നടത്തിയ റോക്കറ്റാക്രമണത്തില്‍ ഇന്ത്യയുടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. പൂഞ്ച് ജില്ലയിലെ...
ബിരിയാണിയുടെ ഗന്ധം കാരണം നാട്ടുകാര്‍ പരാതി നല്‍കി ; ലണ്ടനില്‍ ഇന്ത്യാക്കാരുടെ ഹോട്ടലിന് പിഴ
ലണ്ടന്‍ : ബിരിയാണിയുടെ അമിതമായ ഗന്ധം കാരണം പരാതിയുമായി സമീപവാസികള്‍ രംഗത്ത് വന്നതോടെ...
കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കുന്നു ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നു. രാവിലെ ജീവനക്കാര്‍ ജോലിക്ക് ഹാജരായില്ല....
വസ്ത്രത്തിനു മുട്ടിനു താഴെ ഇറക്കമില്ല പന്ത്രണ്ടുകാരി പ്രകേപനമുണ്ടാക്കുമെന്ന് സംഘാടകര്‍: മിടുക്കിയെ ചെസ് മത്സരത്തില്‍ നിന്ന് വിലക്കി
മലേഷ്യ: പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചുഎന്ന കാരണത്താല്‍ പന്ത്രണ്ട് വയസ്സുകാരിയെ യൂത്ത് ചെസ് ടൂര്‍ണമെന്റില്‍...
കല്യാണത്തിന് ബാന്‍ഡ് മേളം വെച്ചു; ദളിതരുടെ കിണറ്റില്‍ സവര്‍ണ്ണര്‍ മണ്ണെണ്ണ കലക്കി
ഭോപ്പാല്‍ : ദളിത് സമുദായക്കാരനായ വ്യക്തിയുടെ മകളുടെ കല്യാണത്തിന് ബാന്‍ഡ് മേളം വെച്ചതില്‍...
പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശ്:കാനം രാജേന്ദ്രന്‍ ;ബിനോയ് വിശ്വവും ഇ ചന്ദ്രശേഖരനും സിപിഎമ്മിനെതിരെ
തിരുവനന്തപുരം:പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് യേശുവിന്റെ കുരിശല്ല അടുത്തുണ്ടായിരുന്ന കളളന്റെ കുരിശാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...
എം പി ബലാല്‍സംഗം ചെയ്തെന്നു യുവതി ; ഹണിട്രാപ് എന്ന് എം പി
ഗുജറാത്ത് : എം പി തന്നെ നിരവധി തവണ ബലാല്‍സംഗം ചെയ്തു എന്ന...
താത്കാലികാശ്വാസം…. പാചകവാതക വില കുറച്ചു; സബ്‌സിഡിയുളള സിലിണ്ടറിന് 91 രൂപ കുറയും
ഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സബ്‌സിഡിയുളള സിലണ്ടറിന് 91 രൂപയും സബ്‌സിഡി...
സിനിമകളെ വെല്ലുന്ന തരത്തില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം ജീവനും കൈയ്യില്‍ പിടിച്ച് യാത്രക്കാര്‍ (വീഡിയോ)
സിനിമകളില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന വാഹനങ്ങളുടെ മത്സരയോട്ടം നേരില്‍ക്കണ്ട് അന്തംവിട്ടു ഇരിക്കുകയാണ് ജനങ്ങള്‍....
സുപ്രീംകോടതിയില്‍ സെന്‍കുമാറിന്റെ അഭിഭാഷകന്റെ നാടകീയ നീക്കം; കോടതി അലക്ഷ്യ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല
ഡല്‍ഹി: ടി.പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി കോടതിയ്ക്കു മുമ്പാകെ...
കുരിശില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ; വിഷയത്തില്‍ മറുപടിയുമായി ഇ.ചന്ദ്രശേഖരന്‍ ; ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്നും മന്ത്രി
കോഴിക്കോട്: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ ഗുഢാലോചനയുണ്ടെന്ന...
ഇന്ധനവില ഇനി നിത്യേനെ മാറുംച;വിലയറിയാതെ സാധാരണക്കാര്‍,ഗൂണം എണ്ണക്കമ്പനികള്‍ക്കോ????
ഡല്‍ഹി: അന്താരാഷ്ട്ര വില അനുസരിച്ച് നിത്യേനെ പെട്രോള്‍ ഡീസല്‍ വില ക്രമീകരിക്കുന്ന സംവിധാനം...
മധൂരം മലയാളം ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ നിര്‍ബന്ധം, ഇന്നുമുതല്‍ പ്രാബല്ല്യത്തില്‍
തിരുവനന്തപുരം: ഇന്നു മുതല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സെക്രട്ടേറിയറ്റിലും ഓഫീസ് നടപടികള്‍ക്ക് മലയാളം...
മാപ്പ് വേണ്ട പ്രായക്കുടുതലല്ലേ; രാജി നിര്‍ബന്ധം, പെമ്പിളൈ ഒരുമൈ സമരത്തിന്റെ ഗതി എന്ത്?…….
മൂന്നാര്‍: മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്നും പെമ്പിളൈ...
ബിജെപി നേതാവിന്റെ വീട്ടില്‍ കവര്‍ച്ച; പത്തുപേരടങ്ങുന്ന സംഘമെന്ന് സൂചന, സംഭവം പുലര്‍ച്ചെ
ഡല്‍ഹി: ബിജെപി നേതാവ് മനോജ് തിവാരിയുടെ വീട് ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവുമായി...
വെടിക്കെട്ടിനു അനുമതി?…. പൂരം എല്ലാതവണയും പോലെ, എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായി മന്ത്രി സുനില്‍കുമാര്‍
തൃശൂര്‍: പൂരത്തിനോട് അനുബന്ധിച്ച് ആചാരമായി നടത്തിവരുന്ന വെടിക്കെട്ട് പതിവു രീതിയില്‍ നടക്കുമെന്ന് മന്ത്രി...
ഒരു കോടി രൂപ, 40 തോക്കുകള്‍, 117 കിലോ മാനിറച്ചി പിടിച്ചെടുത്തത് റിട്ട.കേണലിന്റെ വീട്ടില്‍നിന്നും
ലക്‌നൗ: ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് കേണലായി വിരമിച്ച ദേവീന്ദ്ര കുമാറിന്റെ വസതിയില്‍ നിന്ന്...
സെന്‍കുമാര്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെനിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള...
ഇ.വി.എം എന്ന വാക്കിന്റെ അര്‍ത്ഥം എവരി വോട്ട് ഫോര്‍ മോദി എന്നാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി: യോഗി ആദ്ത്യ നാഥ്
ലക്‌നൗ: ഡല്‍ഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം...
ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നു അമേരിക്കന്‍...



