സര്‍ക്കാരിനെ പരിഹസിച്ച് വിടി ബല്‍റാം.. കോടതി ഫൈന്‍ അടച്ച 25000 രൂപയിലേക്ക് അഞ്ച് രൂപ സംഭാവനയും

 

 

ടിപി സെന്‍കുമാറിന്റെ പുനര്‍ നിയമനത്തെ സംബന്ധിച്ച് വ്യക്തത തേടിയുള്ള സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ പരിഹാസവുമായി വിടി ബല്‍റാം രംഗത്ത്. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ബല്‍റാം സര്‍ക്കാരിനെ ട്രോളുന്നത്.

വല്ല കാര്യോണ്ടാര്‍ന്നോ?
വയറു നിറച്ച് വാങ്ങിച്ച് കൂട്ടിയപ്പോ സമാധാനമായല്ല്. കോടതി ഫൈന്‍ അടിച്ച 25000 രൂപയിലേക്ക് എന്റെ വക 5രൂപ എന്നും ബല്‍റാം എഫ്ബിയില്‍ കുറിച്ചു.