പാവങ്ങളുടെ അന്നം മുട്ടുമോ?… ഭക്ഷ്യഭദ്രത ഇല്ലാതാക്കുന്ന നടപടിയിലേക്കോ കാര്യങ്ങള്‍, സംസ്ഥാനത്ത് നാളെ മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാല്‌ത്തേയ്ക്ക് അടച്ചിടുന്നു
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് സമരം ആരംഭിക്കും. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിലെ കൃത്യതയില്ലായ്മയില്‍ പ്രതിഷേധിച്ചാണ്...
കുറച്ചു പേര്‍ മാത്രമല്ല പുതിയ ഇന്ത്യയില്‍ എല്ലാവരും പ്രധാനപ്പെട്ടവര്‍: പ്രധാന മന്ത്രി
ഡല്‍ഹി: ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ കേന്ദ്രത്തിന്റെ പദ്ധതി പരാമര്‍ശിച്ച് പുതിയ ഇന്ത്യ വി.ഐ.പികളുടേതല്ല...
രാജ്യ സഭയിലേയ്ക്കില്ല: സീതാറാം യെച്ചൂരി
ഡല്‍ഹി: രാജ്യ സഭയിലേക്ക് മത്സരിക്കാനില്ലന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി...
മന്ത്രി മണിക്ക് എം.എം. ഹസ്സന്റെ മറുപടി, പോക്കറ്റടിച്ചിട്ട് കള്ളന്‍…കള്ളനെന്ന് വിളിച്ചുകൂവുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളില്‍ സ്ത്രീ പീഢകരുണ്ടെന്ന മന്ത്രി എം.എം മണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി...
ഗുജറാത്തില്‍ നിന്നും പിന്‍വാങ്ങി ആം ആദ്മി : പുതിയ രാഷ്ട്രീയ നീക്കം എന്തിനുവേണ്ടി?…
ഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഇത്തവണ മത്സരിക്കില്ല.ഡല്‍ഹി ഭരണത്തില്‍...
ഇന്നു വരുന്ന കോടതി വിധി നാളെ തന്നെ നടപ്പിലാക്കാനാകില്ലെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന്...
സ്ത്രീപീഢകര്‍ കോണ്‍ഗ്രസ്സുകാരാണെന്ന് എം.എം.മണി സമരത്തില്‍ താനിടപെടില്ലെന്നുറച്ച് മന്ത്രി
തിരുവനന്തപുരം: തന്റെ വിവാദമായ പ്രസംഗത്തിന്റെ പേരില്‍ രാജി ആവശ്യപ്പെട്ടു കൊണ്ട് മൂന്നാറില്‍ പെമ്പിളൈ...
വെടിക്കെട്ടില്ലേ?… ഞങ്ങളില്ലെന്ന് പാറമേക്കാവ് വിഭാഗം,പൂരത്തിനു കൊടിയേറിയപ്പോള്‍ സംഭവിച്ചത്
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങിലൊന്നായ വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം വെറും ചടങ്ങാക്കി...
മാണി എല്‍ഡിഎഫിലേയ്ക്ക്?.. കര്‍ഷക സംഘടനയുടെ പേരില്‍ യോഗം ചേര്‍ന്നു,ജോണി നെല്ലൂരിനേയും സ്‌കറിയാ തോമസിനേയും കൂടെക്കൂട്ടി പ്രവേശനം
കോട്ടയം: കര്‍ഷകരെ സഹായിക്കനെന്നപേരില്‍ കൊട്ടിഘോഷിച്ച് തട്ടിക്കൂട്ടുന്ന സംഘടനയുടെ മറവില്‍ കെ.എം.മാണിയുടെ എല്‍.ഡി.എഫ്. പ്രവേശനത്തിനുള്ള...
ഇസ്ലാമോഫോബിയ വ്യാപകമാവുകയാണെങ്കില്‍ മുസ്ലിം വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിജാബ് ധരിക്കുക: ഓസ്ട്രിയയുടെ പ്രസിഡന്റ് അലക്സാണ്ടര്‍ ഫാന്‍ ദേര്‍ ബെല്ലന്
വിയന്ന: മുസ്ലിം വനിതകള്‍ ഹിജാബ് ധരിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഓസ്ട്രിയയുടെ പ്രസിഡന്റ്...
പൂവാലന്‍മാരെ കരുതിയിരുന്നോളു… സ്ത്രീകളുടെ മൗലികാവകാശത്തിന്മേല്‍ കടന്നു കയറ്റമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷണം
ഡല്‍ഹി: സ്ത്രീകള്‍ക്കു പിന്നാലെ നടന്ന് പ്രണയിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ മൗലികാവകാശത്തിന്മേലുള്ള...
കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധനാണ് പിണറായിയെന്ന് എം.എം. ഹസ്സന്‍; എട്ടാമതൊരു ഉപദേശകനെ കൂടി വെയ്ക്കണമെന്ന് പരിഹാസം
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധനാണെന്ന് കെപിസിസി...
പീഢനക്കോസിലെ പ്രതിയും മുന്‍ യുപി മന്ത്രിയുമായ പ്രജാപതിക്ക് ജാമ്യം നല്‍കിയ ജഡ്ജിക്കു സസ്‌പെന്‍ഷന്‍
ലക്‌നൗ: പീഡനക്കേസില്‍ പ്രതിയായ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഗായത്രി പ്രജാപതിക്ക് ജാമ്യം നല്‍കിയ...
മുത്തലാഖിനെ രാഷ്ട്രീയ വിഷയമായി കാണരുതെന്ന് മോഡി:മുസ്ലീം സ്ത്രീകള്‍ക്കായി സമുദായം മുന്നിട്ടിറങ്ങണം
ഡല്‍ഹി: ദുരാചാരങ്ങളിലെന്നായ മുത്തലാഖില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ മുസ്ലീം സമുദായം മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി...
സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി, നിയമനം നളിനി നെറ്റോ തടയുന്നതായി ആരോപണം
തിരുവനന്തപുരം:ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു .പോലീസ്...
നോര്‍ത്ത് കൊറിയയ്ക്കെതിരേ സൈനീക നടപടി വേണമെന്ന് വോട്ടര്‍മാര്‍
വാഷിംഗ്ടണ്‍: ന്യൂക്ലിയര്‍ യുദ്ധ ഭീഷണി മുഴക്കുന്ന നോര്‍ത്ത് കൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെ...
ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലോ? ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ടുകള്‍
ഡല്‍ഹി: അഥോ ലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍.ഹൃദയാഘാതത്തെ തുടര്‍ന്ന് ദാവൂദിന്റെ...
ആരാണ് ശരിക്കും മേധാവി, ബെഹ്‌റ അറിഞ്ഞില്ലേ കോടതി പറഞ്ഞതൊന്നും? കൊച്ചിയിലെ പോലീസ് ഉന്നതതല യോഗത്തിലും ബെഹ്‌റ മേധാവി സ്ഥാനമലങ്കരിക്കും
കൊച്ചി: പൊലീസ് ഉന്നതതലയോഗം ഇന്ന് കൊച്ചിയില്‍. കോടതി വിധിയോടെ നിയമനത്തില്‍ വ്യക്തതയില്ലാതായ ഡി.ജി.പി....
തെറ്റു പറ്റി കേജ്‌രിവാള്‍: നയരൂപീകരണത്തിലെ പാളിച്ച പരാജയം വിളിച്ചു വരുത്തി
ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നയരൂപീകരണത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന്...
പള്‍സര്‍ ബൈക്കിനുവേണ്ടി പിടിവാശി കാണിച്ച വരനെ വേണ്ടാ എന്ന് വധു ; അവസാനം ലഭിച്ചത് തല മൊട്ടയടിച്ച് കഴുത സവാരി
വിവാഹം കഴിഞ്ഞ് വരന്റെ തനി സ്വഭാവം കണ്ടപ്പോള്‍ വധു കല്യാണത്തില്‍ നിന്നും പിന്മാറി....



