കാബൂളില്‍ കുടുങ്ങി 36 മലയാളികള്‍ ; തിരികെ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി
താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിലെ കാബൂളില്‍ 36 മലയാളികള്‍ കുടുങ്ങി. ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു....
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ് ; ഏഴ് പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ്. ഇപ്പോള്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു....
താലിബാന്റെ മുഖ്യ വരുമാനം കള്ളും കഞ്ചാവും
2016ല്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ആറാമത്തെ തീവ്രവാദ...
താലിബാന്‍ ; ആദ്യ പ്രതികരണവുമായി ഇന്ത്യ ; സ്വാഗതം ചെയ്തു ചൈന ; ചര്‍ച്ചക്ക് തയ്യാറായി പാക്കിസ്ഥാന്‍
താലിബാന്‍ അഫ്ഗാന്‍ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രതികരണവുമായി ഇന്ത്യ. സംഭവ വികാസങ്ങള്‍ ശ്രദ്ധാ...
ഹെയ്തി ഭൂചലനത്തില്‍ മരണം 1200 കടന്നു
കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1297 ആയി....
ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ ‘; അഫ്ഗാന്റെ പേരുമാറ്റി താലിബാന്‍
അഫ്ഗാനിസ്ഥാന്റെ പേരുമാറ്റി താലിബാന്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക്...
അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു
അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ...
അഫ്ഗാന്‍ പിടിച്ചെടുത്തു താലിബാന്‍ ; അഷ്‌റഫ് ഗനി രാജി വയ്ക്കും
താലിബാന് കീഴടങ്ങി അഫ്?ഗാന്‍ സര്‍ക്കാര്‍. അഫ്?ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജി...
ഹെയ്തിയില്‍ ശക്തമായ ഭൂചലനം , സുനാമി മുന്നറിയിപ്പ്
ഹെയ്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്....
അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി ഭരണകൂടം
അബുദാബിയിലേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‌കരിച്ചു ഭരണകൂടം. ഓഗസ്റ്റ് 15 മുതല്‍...
കാണ്ഡഹാറും പിടിച്ചു താലിബാന്‍
കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍. ‘കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി,’...
കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാം
കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക്...
ടോക്കിയോ 2020 കൊടിയിറങ്ങി ; നേട്ടവുമായി ഇന്ത്യയുടെ മടക്കം
ലോകം കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് കൊടിയിറങ്ങി. കോവിഡ് ഭീഷണിയുടെ ഇടയില്‍ നടന്ന ടോക്യോ...
ബാഴ്‌സക്ക് ഗുഡ്‌ബൈ ; വിതുമ്പിക്കരഞ്ഞ് മെസ്സി
ബാഴ്സയോടും ആരാധകരോടും മെസ്സി കണ്ണീരോടെ വിടചൊല്ലി. നൗകാംപില്‍ ഇന്ത്യന്‍ സമയം 3.30ന് തുടങ്ങിയ...
ട്രെയിനില്‍ മാസ്‌ക് ധരിക്കാത്ത ബ്രിട്ടീഷ് പൗരനെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി കോടതി
സിംഗപ്പൂരിലാണ് സംഭവം. ബെഞ്ചമിന്‍ ഗ്ലിന്‍ എന്ന ബ്രിട്ടീഷ് പൗരനെയാണ് സിംഗപ്പൂര്‍ കോടതി മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക്...
ടോക്കിയോ 2020 ; അത്ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം
ടോക്കിയോ 2020 ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ...
പ്രളയത്തില്‍ മുങ്ങി നോര്‍ത്ത് കൊറിയ ; ലോകത്ത് പ്രളയങ്ങള്‍ തുടര്‍ക്കഥയാകുന്നു
ചൈനയ്ക്കും ഫിലിപ്പീന്‍സിനും പിന്നാലെ പ്രളയത്തില്‍ മുങ്ങി നോര്‍ത്ത് കൊറിയയും. 1100 വീടുകളാണ് പ്രളയത്തെ...
www. ലോകം മാറ്റിമറിച്ച കണ്ടെത്തല്‍ പിറന്നിട്ട് മുപ്പത് വര്‍ഷം തികയുന്നു
ഇക്കാലത്ത് ഇന്റര്‍നെറ്റ് ഇല്ലാത്ത ജീവിതം നമ്മളില്‍ പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ലോക്...
ലോകത്തിലെ ഏറ്റവും വലുതും ആഴവുമുള്ള നീന്തല്‍ കുളം ദുബായില്‍ തുറന്നു (വീഡിയോ)
ലോകത്തിലെ ഏറ്റവും ആഴമേറിയതും വലുതുമായ നീന്തല്‍കുളം ദുബായില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ദുബായ്...
ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കില്ല എന്ന് ഫ്ളൈ ദുബായ്
യു എ ഇ യാത്ര വിലക്ക് നീക്കി എങ്കിലും. ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്കുമുന്‍പില്‍...



