നാലു കുട്ടികളെ വീട്ടിലിരുത്തി യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ ജോണ്‍സ്റ്റണ്‍ (അയോവ): 12 വയസ്സുമുതല്‍ 6 വയസ്സുവരെയുള്ള നാലു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി 12 ദിവസത്തെ യൂറോപ്യന്‍...
ജനഹിത പരിശോധനയുമായി കാറ്റലോണിയ മുന്നോട്ട്; അടിച്ചമര്‍ത്തി ഭരണകൂടം, തെരുവുകളില്‍ രക്തം ചിന്തി പോരാട്ടം
സ്പാനിഷ് ഗവണ്‍മെന്റിന്റെ എല്ലാ വിലക്കുകളും മറികടന്നു കാറ്റലോണിയയില്‍ ജനഹിത പരിശോധന ആരംഭിച്ചു. സ്പാനിഷ്...
12 പട്ടാളക്കാര്‍ കത്തിചൂണ്ടി പീഢിപ്പിച്ചു; വെളിപ്പെടുത്തലുമായി ഇരുപതുകാരി, സംഭവം ലോകം ശ്രവിച്ചത് ഞെട്ടലോടെ
മ്യാന്‍മര്‍: റോഹിംഗ്യന്‍ യുവതികളോട് മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രൂരത വെളിപ്പെടുത്തി യുവതി രംഗത്ത്....
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി കുട്ടികളടക്കം 14 മരണം
ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു. കലാപ...
ഫ്ളോറിഡാ യൂണിവേഴ്സിറ്റിക്ക് ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാരുടെ സഭാവന 200 മില്യണ്‍ ഡോളര്‍
പി.പി. ചെറിയാന്‍ ഫ്ളോറിഡ: അമേരിക്കന്‍ സ്ഥാപനത്തിന് ഇന്ത്യന്‍ വംശജരില്‍ ആരും തന്നെ ഇതുവരെ...
വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; ഇത്തിഹാദ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി
യാത്ര തുടരുന്നതിനിടെ ഇത്തിഹാദ് എയര്‍വെയ്‌സ് വിമാനത്തിലെ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തുടര്‍ന്ന്...
അമേരിക്ക യുദ്ധം പ്രഖ്യാപിച്ചുവെന്നു നോര്‍ത്ത് കൊറിയ, ഇല്ലെന്ന് അമേരിക്ക
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോര്‍ത്ത് കൊറിയന്‍ രാഷ്ട്രത്തോട് യുദ്ധ പ്രഖ്യാപനം...
ഇന്ത്യന്‍-അമേരിക്കന്‍ ഭൂവുടമ ന്യുയോര്‍ക്കില്‍ വീടിനു തീപിടിച്ച് മരിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഓസോണ്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 24 നുണ്ടായഅഗ്നി ബാധയില്‍ ഇന്ത്യന്‍ അമേരിക്കന്‍...
മെക്‌സിക്കോയിലെ പുനരധിവാസ കേന്ദ്രത്തില്‍ വെടിവെയ്പ്പ് 14 പേര്‍ കൊല്ലപ്പെട്ടു;എട്ട് പേര്‍ക്ക് പരിക്ക്
മെക്‌സിക്കോയിലെ ചിഹ്വാഹ്വയില്‍ പുനരധിവാസ കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക്...
ന്യുസിലാന്‍ഡ് പാര്‍ലമെന്റില്‍ അംഗമാകുന്ന ആദ്യ മലയാളിയായി എറണാകുളം സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍
വെല്ലിംഗ്ടണ്‍: ന്യുസിലാന്‍ഡ് പാര്‍ലമെന്റില്‍ ഇനി മലയാളി ശബ്ദവും. ന്യുസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്ര...
നോര്‍ത്ത് കൊറിയയെ യാത്രാവിലക്ക് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രമ്പിന്റെ ആദ്യ പ്രഹരം
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കയും നോര്‍ത്ത് കൊറിയായും തമ്മിലുള്ള ബന്ധം അനുദിനം വഷളായികൊണ്ടിരിക്കുകയും,...
അഞ്ചു വയസുകാരനെ തല്ലിച്ചതച്ച ലസ്ബിയന്‍ ഇരട്ടകള്‍ക്ക് 20 വര്‍ഷം തടവ്
പി.പി. ചെറിയാന്‍ ഒക്കലഹോമ: അഞ്ച് വയസകാരനായ മകനെ ചുറ്റിക കൊണ്ട് അടിച്ച് ഗുരുതരമായി...
ബാലിയിലെ അംഗഗ് അഗ്‌നിപര്‍വ്വതം ഉടന്‍ പൊട്ടിത്തെറിക്കുമെന്ന് അധികൃതര്‍; 35,000 പേരെ മാറ്റി പാര്‍പ്പിച്ചു
ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അംഗഗ് അഗ്‌നിപര്‍വ്വതം പുകയുന്ന സാഹചര്യത്തില്‍ 35,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു....
ആഭ്യാസ പ്രകടനത്തിനിടെ സൈനിക വിമാനം തകര്‍ന്നു വീണു; വീഡിയോ പുറത്ത്, പൈലറ്റിന് ദാരുണാന്ത്യം..
ആയിരക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുകയായിരുന്ന സൈനിക വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു....
ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ ജനമധ്യത്തില്‍ തൂക്കികൊന്നു
തെഹ്‌റാന്‍: ഇറാനില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 42 വയസുകാരനായ പ്രതിയെ ജനക്കൂട്ടത്തിന്...
കിക് ബോക്‌സിംഗ് മത്സരത്തിനിടെ ഇന്ത്യന്‍ വംശജനായ പ്രദീപ് ഇടിയേറ്റ് മരിച്ചു
സിംഗപ്പൂര്‍: ഇന്ത്യന്‍ വംശജനായ യുവ ബോഡിബില്‍ഡര്‍ കിക് ബോക്‌സിംഗ് താരം പ്രദീപ് സുബ്രഹ്മണ്യന്‍...
ലണ്ടന്‍ നഗരത്തില്‍ ആസിഡ് ആക്രമണം നടത്തിയ പതിനഞ്ചുകാരന്‍ അറസ്റ്റില്‍ ; ആറുപേര്‍ക്ക് പരിക്ക്
ലണ്ടനിലെ കിഴക്കന്‍ നഗരമായ സ്റ്റാറ്റ്‌ഫോര്‍ഡിലാണ് സംഭവം. ഇവിടെ രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന...
സ്വന്തം ജീവന്‍ നല്‍കി ജന്മം നല്‍കിയ കുഞ്ഞും മരണത്തിന് കീഴടങ്ങി
പി.പി. ചെറിയാന്‍ മിഷിഗണ്‍: കാന്‍സര്‍ രോഗമാണെന്നറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ നല്‍കിയ ചികിത്സോപദേശം നിരസിച്ചു കുഞ്ഞിന്...
സൂക്ഷിക്കുക ; പൂര്‍വ്വാധികം ശക്തിപ്രാപിച്ച് പുതിയതരം മലമ്പനി ലോകം മുഴുവന്‍ വ്യാപിക്കുന്നു
നിലവില്‍ ഉള്ള മരുന്നുകളോട് പ്രതിരോധശേഷി ആര്‍ജിച്ച പുതിയ തരം മലമ്പനി രോഗാണുവിന്റെ വ്യാപനം...
ഉത്തരകൊറിയയില്‍ ഭൂകമ്പം; ആണവ പരീക്ഷണ ഫലമായുണ്ടായതെന്ന് ചൈന
പ്യോംഗ്യാങ് : ഉത്തരകൊറിയയില്‍ ഭൂചലനം. ഉത്തരകൊറിയയിലെ നോര്‍ത്ത് ഹാംയോങ് പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്....



