അമേരിക്കന്‍ ആക്രമണം ;ഐഎസ്എസില്‍ ചേര്‍ന്ന മലയാളികള്‍ അടക്കം 36 ഭീകരര്‍ കൊല്ലപ്പെട്ടു
ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ 36 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.ഇതില് കേരളത്തില് നിന്ന് ഐഎസിലേക്ക് റിക്രൂട്ട്...
സിറിയന്‍ പ്രശ്നം ; അമേരിക്കന്‍ റഷ്യാ ബന്ധം തകര്‍ന്നു എന്ന് ട്രംപ്
വാഷിംഗ്‌ടണ്‍ : റഷ്യയുമായുള്ള അമേരിക്കയുടെ എല്ലാ ബന്ധങ്ങളും തകര്‍ന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ്...
ഈജിപ്തില്‍ ഓശാന ഞായറില്‍ പള്ളികളില്‍ ഭീകര താണ്ഡവം; നിരവധി മരണം
കയ്‌റോ: ഈജിപ്റ്റിലെ കയ്‌റോയില്‍ ഓശാന ശുശ്രൂഷയ്ക്കിടെ കോപ്റ്റിക് ക്രൈസ്തവരുടെ ദേവാലയങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 45...
കുട്ടികളുടെ കൈയ്യില്‍ ക്രെഡിറ്റ്കാര്‍ഡ് കൊടുക്കുന്ന അച്ഛന്മാര്‍ക്ക് വായിക്കാന്‍
തങ്ങളുടെ കുട്ടികള്‍ സ്മാര്‍ട്ട് ആണെന്ന് കരുതി ചെറുപ്രായത്തിലെ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി...
അമേരിക്കയില്‍ ഇന്ത്യാക്കാരന്‍ വെടിയേറ്റ് മരിച്ചു ; മരിച്ചത് പഞ്ചാബ് സ്വദേശി
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യാക്കാരൻ അക്രമികളുടെ വെടിയേറ്റ് മരിച്ചു. വിക്രം ജര്യാല്‍...
ബ്രക്‌സിറ്റിന് ശേഷം യു.കെ വിസയ്ക്ക് വന്ന മാറ്റങ്ങള്‍
ലണ്ടന്‍: പുതിയ സാഹചര്യത്തില്‍ യു.കെ വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച...
തടിയുണ്ട് ആരോഗ്യമുണ്ട് എന്നാലും ജോൺ സീനക്ക് അച്ഛനാകാൻ വയ്യ
റെസ്ലിങ് രംഗത്തെ ഒന്നാം നമ്പര്‍ താരവും ഹോളിവുഡ് നടനുമായ ജോൺ സീനക്ക് അച്ഛനാകാൻ...
ഓസ്ട്രിയയില്‍ അഭയാര്‍ഥികളുടെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇരട്ടിയായി
വിയന്ന: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഭയാര്‍ഥികളുടെ വീടുകളുടെ നേരെ നടക്കുന്ന വിവിധ ആക്രമണങ്ങള്‍...
ദക്ഷിണാഫ്രിക്കയില്‍ കലാപകലുഷിതമായ രാഷ്ട്രീയ നാടകങ്ങള്‍
പ്രിട്ടോറിയ: രാഷ്ട്രീയമായി ഏവരെയും ഞെട്ടിക്കുന്ന ചടുലമായ നീക്കങ്ങളാണ് പ്രസിഡന്‍റ് ജേക്കബ് സൂമ കഴിഞ്ഞ...
എച്ച് വണ്‍ ബി വിസ ; നിയമം കർശനമാക്കി ട്രംപ് ഭരണകൂടം
എച്ച് വണ്‍ ബി വിസ വിഷത്തില്‍ നടപടികള്‍ കടുത്തതാക്കി ട്രംപ് ഭരണകൂടം. പ്രസിഡന്റ്...
ബ്രിട്ടനിലെ ആണവോര്‍ജ കേന്ദ്രങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ഭീകരാക്രമണ സാധ്യത
ലണ്ടന്‍: ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബ്രിട്ടനിലെ ആണവോര്‍ജ കേന്ദ്രങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മുന്നറിയിപ്പ്....
കൊക്കോകോള കാനുകളില്‍ മനുഷ്യമലം ; ഫാക്ട്ടറി അടച്ചുപൂട്ടി
ലണ്ടന്‍ : കൊക്കൊകോള ഫാക്ടറികളിലെ കാനുകളില്‍ മനുഷ്യ മലം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫാക്ടറി താത്ക്കാലികമായി...
ഓസ്ട്രിയന്‍ യുവതി രാജസ്ഥാനിലെ മസാജ് പാര്‍ലറില്‍ മാനഭംഗത്തിനിരയായി
ഉദയ്പൂര്‍: വിനോദ സഞ്ചാര വിസയില്‍ ഇന്ത്യയില്‍ എത്തിയ ഓസ്ട്രിയന്‍ സ്വദേശി ഉദയ്പൂര്‍ പട്ടണത്തിലെ...
വംശീയാക്രമണം ; പഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ പോകുവാന്‍ മടിക്കുന്നു
വാഷിംഗ്‌ടണ്‍ : അമേരിക്കയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വംശീയ ആക്രമണങ്ങളും ട്രംപ് ഭരണകൂടത്തിന്റെ വിസ...
ലെഗ്ഗിന്‍സ് ധരിച്ചുവന്നതിന് പെണ്‍കുട്ടികളെ വിമാനത്തില്‍ കയറ്റിയില്ല ; ഇന്ത്യയിലല്ല സംഭവം അങ്ങ് അമേരിക്കയില്‍
വാഷിങ്ടൺ : സ്ത്രീകള്‍ ലെഗ്ഗിന്‍സ് ധരിക്കുന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും...
അമേരിക്കയില്‍ നൈറ്റ് ക്ലബ്ബില്‍ വെടിവെപ്പ് ; ഒരു മരണം നിരവധിപേര്‍ക്ക് പരിക്ക്
അമേരിക്കയിലെ നൈറ്റ് ക്ലബ്ബില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക്...
അമേരിക്കയില്‍നിന്നും ഇന്ത്യക്കാരെ നാടുകടത്തുവാന്‍ തീരുമാനം ; ഇന്ത്യാക്കാര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ വന്‍വര്‍ധന
വാഷിംഗ്‌ടണ്‍ : അമേരിക്കയില്‍നിന്നും ഇന്ത്യാക്കാരെ നാട് കടത്തുവാന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. അനധികൃതമായി...
ബ്രിട്ടനില്‍ പാര്‍ലമെന്റിന് വെളിയില്‍ വെടിവെപ്പ് ; നിരവധി പേര്‍ക്ക് പരിക്ക്
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍വെടിവെപ്പ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു പോലീസുകാരന് കുത്തേല്‍ക്കുകയും ചെയ്തു....
സൗദിയില്‍ പൊതുമാപ്പ്: മാര്‍ച്ച് 29 മുതല്‍ നിയമ വിരുദ്ധരില്ലാത്ത രാജ്യം കാമ്പയിന്‍ പ്രഖ്യാപിച്ചു
റിയാദ്: കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് സൌദി അറേബ്യയില്‍...
പാരീസില്‍ വിമാനത്താവളത്തില്‍ വെടിവെപ്പ് ; ഒരാള്‍ കൊല്ലപ്പെട്ടു
പാരിസിലെ ഒർളി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസഥന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനിൽ...



