ആറ് വയസ്സുകാരനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ മൂന്നുപേര്‍ പിടിയില്‍

മിസ്സിസിപ്പി: 6 വയസ്സുകാരനെ പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നും തട്ടികൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തിയ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിങ്ങ്സ്റ്റണ്‍...

ഇസ്രയേല്‍ തലസ്ഥാനം ജെറുശലേമാക്കാണമെന്ന് യു എസ് ഇവാഞ്ചലിക്കല്‍ ലീഡേഴ്സ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്രിസ്ത്യന്‍ ലീഡേഴ്സ് ഫോര്‍ ഇസ്രയേല്‍ (ACLI) സംഘടനയുടെ ആഭിമുഖ്യത്തില്‍ അറുപത്...

ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20ന്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസുമായി...

ഫയറിംഗ് സ്‌ക്വാഡ് അപേക്ഷ തള്ളി; വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി

ജോര്‍ജിയ: ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു തന്റെ വധശിക്ഷ നടപ്പാക്കണമെന്ന് ജെ. ഡബ്ല്യു ലെഡ്...

നാറ്റീവ് അമേരിക്കന്‍ മിഷന്‍ വിബിഎസ് ഒക്ലഹോമയില്‍ ജൂണ്‍ 4 മുതല്‍

ഒക്ലഹോമ: മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം നാറ്റീവ് അമേരിക്കന്‍ മിഷന്‍ സബ്...

കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിക്കുന്നു

ലക്‌സിംഗ്ടണ്‍(മാസ്സചുസെറ്റ്ന്‍): മെയ് 12 മുതല്‍ കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ യുവ എന്‍ജീനിയര്‍ ശ്രീറാം...

മാര്‍ത്തോമാ സഭ മെയ് 28ന് ദിവ്യസംഗീത ദിനമായി ആചരിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ എല്ലാ ഭദ്രാസന ഇടവകകളിലും മെയ്...

അരുണ മില്ലര്‍ യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു

മേരിലാന്റ്: ഇന്ത്യന്‍ അമേരിക്കന്‍ അരുണാമില്ലര്‍(52) യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.2010...

തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ നന്മ ചെയ്യുന്നവരായിരിക്കണം: റവ. പി.ടി. കോശി

ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്): തിന്മകളുടെ ശക്തികള്‍ സമൂഹത്തില്‍ അഴിഞ്ഞാടുമ്പോള്‍ തിന്മയെ തിന്മകൊണ്ട് നേരിടാതെ...

മദേഴ്സ് ഡേ കാര്‍ഡ് അമ്മയ്ക്കു നല്‍കാതെ അമ്മൂമ്മയ്ക്കു നല്‍കിയ മകന് മര്‍ദനം

സൗത്ത് കരോലിന: മദേഴ്സ് ഡേയ്ക്ക് ഏതൊരു അമ്മയും മക്കളില്‍ നിന്നും ഒരു മദേഴ്സ്...

ഗര്‍ഭചിദ്രം കൊലപാതകമാണ് – ഒക്കലഹോമ ഹൗസ് പ്രമേയം പാസാക്കി

ഒക്കലഹോമ: ഗര്‍ഭചിദ്രം കൊലപാതകമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം ഒക്കലഹോമ ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ശബ്ദ...

വെല്ലൂര്‍ മെഡിക്കല്‍ കോളജ് മാര്‍ത്തോമാ സഭാ സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31

ന്യൂയോര്‍ക്ക്: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് മാര്‍ത്തോമാ സഭയുടെ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമുള്ളവരുടെ...

അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ മുഖ്യ ശില്പി സീമാ വര്‍മ്മ

വാഷിംഗ്ടണ്‍ ഡി.സി: ഒബാമ കെയറിന് പകരം ഡൊണാള്‍ഡ് ട്രമ്പ് കൊണ്ട് വരുന്ന പുതിയ...

പത്രപ്രവര്‍ത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ്

ചാള്‍സ്ടണ്‍(വെസ്റ്റ് വെര്‍ജീനിയ): പബ്ലിക്ക് സര്‍വ്വീസ് ജേര്‍ണലിസ്റ്റ് ഡാനിയേല്‍ ഹെയ്മാനെ (54) വെസ്റ്റ് റവര്‍...

ടെക്സസില്‍ ഇമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

ഒസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ബില്ലില്‍ ടെക്‌സസ്സ് ഗവര്‍ണര്‍...

യു.എസ് എയര്‍ഫോഴ്സ് സെക്രട്ടറിയായി ഹെതര്‍വില്‍സനെ നിയമിച്ചു

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ എയര്‍ഫോഴ്‌സ് സെക്രട്ടറിയായി ട്രമ്പ് നോമിനേറ്റ് ചെയ്ത മുന്‍ യു.എസ്....

റിലീജിയസ് ലിബര്‍ട്ടി എക്സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു

വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ് ഒപ്പ് വെച്ച റിലിജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവ് സിക്ക്...

ഒബാമ കെയര്‍ റിപ്പീല്‍ ചെയ്യുന്ന തീരുമാനത്തെ എതിര്‍ക്കുന്നതിന് സെനറ്റര്‍മാര്‍ ചങ്കൂറ്റം കാണിക്കണമെന്ന് ഒബാമ

ബോസ്റ്റണ്‍: ഒബാമ കെയര്‍ പിന്‍വലിക്കുന്ന തീരുമാനത്തെ യുഎസ് സെനറ്റര്‍മാര്‍ എതിര്‍ക്കാന്‍ ചങ്കൂറ്റം കാണിക്കണമെന്നു...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഡാളസ് മഹാത്മാഗാന്ധി പാര്‍ക്ക് സന്ദര്‍ശിച്ചു

ഡാളസ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡാളസില്‍ അമേരിക്കയിലെ ഏറ്റവും വലിയ മഹാത്മാഗാന്ധി...

ഡാളസില്‍ നഴ്സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്സ് ഡേയും മെയ് 13-ന്

ഡാളസ്: ഡാളസ് കേരള അസ്സോസ്സിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി...

Page 23 of 26 1 19 20 21 22 23 24 25 26