ഡോക്ടറല്‍ ഫെലോ ബാനര്‍ജിയെ കണ്ടെത്താനായില്ലെന്ന് പോലീസ്
ന്യൂയോര്‍ക്ക്: സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥി സയക് ബാനര്‍ജി (33) ഇതുവരെ കണ്ടെത്താനായില്ലെന്ന് പോലിസ്.കഴിഞ്ഞ മാസം(ഏപ്രില്‍) 20 മുതലാണ്...
425,000 ഡോളര്‍ വിലയുള്ള ക്ലോക്ക് മോഷണം പോയി
ഷിക്കാഗോ: രത്‌നം പതിച്ച അത്യപൂര്‍വ്വ ക്ലോക്ക് മോഷണം പോയതായി ഷിക്കാഗോ പൊലീസ് പറഞ്ഞു....
ഡോ. മുരളീധര്‍ മെയ് 26,27 തീയതികളില്‍ ഡാളസില്‍ പ്രസംഗിക്കുന്നു
ഡാളസ്: സുപ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും ട്രൈബല്‍ മിഷന്‍ സെക്രട്ടറിയും, സുവിശേഷ പ്രാസംഗികനുമായ ഡോ മുരളീധര്‍...
ആറ് വയസ്സുകാരനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ മൂന്നുപേര്‍ പിടിയില്‍
മിസ്സിസിപ്പി: 6 വയസ്സുകാരനെ പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നും തട്ടികൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തിയ മൂന്ന്...
ഇസ്രയേല്‍ തലസ്ഥാനം ജെറുശലേമാക്കാണമെന്ന് യു എസ് ഇവാഞ്ചലിക്കല്‍ ലീഡേഴ്സ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്രിസ്ത്യന്‍ ലീഡേഴ്സ് ഫോര്‍ ഇസ്രയേല്‍ (ACLI) സംഘടനയുടെ ആഭിമുഖ്യത്തില്‍ അറുപത്...
ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസുമായി...
ഫയറിംഗ് സ്‌ക്വാഡ് അപേക്ഷ തള്ളി; വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി
ജോര്‍ജിയ: ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു തന്റെ വധശിക്ഷ നടപ്പാക്കണമെന്ന് ജെ. ഡബ്ല്യു ലെഡ്...
നാറ്റീവ് അമേരിക്കന്‍ മിഷന്‍ വിബിഎസ് ഒക്ലഹോമയില്‍ ജൂണ്‍ 4 മുതല്‍
ഒക്ലഹോമ: മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം നാറ്റീവ് അമേരിക്കന്‍ മിഷന്‍ സബ്...
കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിക്കുന്നു
ലക്‌സിംഗ്ടണ്‍(മാസ്സചുസെറ്റ്ന്‍): മെയ് 12 മുതല്‍ കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ യുവ എന്‍ജീനിയര്‍ ശ്രീറാം...
മാര്‍ത്തോമാ സഭ മെയ് 28ന് ദിവ്യസംഗീത ദിനമായി ആചരിക്കുന്നു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ എല്ലാ ഭദ്രാസന ഇടവകകളിലും മെയ്...
അരുണ മില്ലര്‍ യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു
മേരിലാന്റ്: ഇന്ത്യന്‍ അമേരിക്കന്‍ അരുണാമില്ലര്‍(52) യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.2010...
തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ നന്മ ചെയ്യുന്നവരായിരിക്കണം: റവ. പി.ടി. കോശി
ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്): തിന്മകളുടെ ശക്തികള്‍ സമൂഹത്തില്‍ അഴിഞ്ഞാടുമ്പോള്‍ തിന്മയെ തിന്മകൊണ്ട് നേരിടാതെ...
മദേഴ്സ് ഡേ കാര്‍ഡ് അമ്മയ്ക്കു നല്‍കാതെ അമ്മൂമ്മയ്ക്കു നല്‍കിയ മകന് മര്‍ദനം
സൗത്ത് കരോലിന: മദേഴ്സ് ഡേയ്ക്ക് ഏതൊരു അമ്മയും മക്കളില്‍ നിന്നും ഒരു മദേഴ്സ്...
ഗര്‍ഭചിദ്രം കൊലപാതകമാണ് – ഒക്കലഹോമ ഹൗസ് പ്രമേയം പാസാക്കി
ഒക്കലഹോമ: ഗര്‍ഭചിദ്രം കൊലപാതകമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം ഒക്കലഹോമ ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ശബ്ദ...
വെല്ലൂര്‍ മെഡിക്കല്‍ കോളജ് മാര്‍ത്തോമാ സഭാ സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31
ന്യൂയോര്‍ക്ക്: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് മാര്‍ത്തോമാ സഭയുടെ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമുള്ളവരുടെ...
അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ മുഖ്യ ശില്പി സീമാ വര്‍മ്മ
വാഷിംഗ്ടണ്‍ ഡി.സി: ഒബാമ കെയറിന് പകരം ഡൊണാള്‍ഡ് ട്രമ്പ് കൊണ്ട് വരുന്ന പുതിയ...
പത്രപ്രവര്‍ത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ്
ചാള്‍സ്ടണ്‍(വെസ്റ്റ് വെര്‍ജീനിയ): പബ്ലിക്ക് സര്‍വ്വീസ് ജേര്‍ണലിസ്റ്റ് ഡാനിയേല്‍ ഹെയ്മാനെ (54) വെസ്റ്റ് റവര്‍...
ടെക്സസില്‍ ഇമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു
ഒസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ബില്ലില്‍ ടെക്‌സസ്സ് ഗവര്‍ണര്‍...
യു.എസ് എയര്‍ഫോഴ്സ് സെക്രട്ടറിയായി ഹെതര്‍വില്‍സനെ നിയമിച്ചു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ എയര്‍ഫോഴ്‌സ് സെക്രട്ടറിയായി ട്രമ്പ് നോമിനേറ്റ് ചെയ്ത മുന്‍ യു.എസ്....
റിലീജിയസ് ലിബര്‍ട്ടി എക്സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു
വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ് ഒപ്പ് വെച്ച റിലിജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവ് സിക്ക്...



