ഒബാമ കെയര്‍ റിപ്പീല്‍ ചെയ്യുന്ന തീരുമാനത്തെ എതിര്‍ക്കുന്നതിന് സെനറ്റര്‍മാര്‍ ചങ്കൂറ്റം കാണിക്കണമെന്ന് ഒബാമ

ബോസ്റ്റണ്‍: ഒബാമ കെയര്‍ പിന്‍വലിക്കുന്ന തീരുമാനത്തെ യുഎസ് സെനറ്റര്‍മാര്‍ എതിര്‍ക്കാന്‍ ചങ്കൂറ്റം കാണിക്കണമെന്നു മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭ്യര്‍ഥിച്ചു....

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഡാളസ് മഹാത്മാഗാന്ധി പാര്‍ക്ക് സന്ദര്‍ശിച്ചു

ഡാളസ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡാളസില്‍ അമേരിക്കയിലെ ഏറ്റവും വലിയ മഹാത്മാഗാന്ധി...

ഡാളസില്‍ നഴ്സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്സ് ഡേയും മെയ് 13-ന്

ഡാളസ്: ഡാളസ് കേരള അസ്സോസ്സിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി...

ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരും വംശീയതയ്ക്കെതിരേ അണിചേരുന്നു

വാഷിംഗ്ടണ്‍: ഇന്ത്യന്‍- അമേരിക്കന്‍ ഡോക്ടര്‍മാരുടെ ഉന്നതതല സമിതി യോഗം ചേര്‍ന്ന് അമേരിക്കയില്‍ ഇന്ത്യന്‍...

ടെക്സസില്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധന വേണ്ടെന്ന് സെനറ്റ്

ഓസ്റ്റിന്‍: ടെക്‌സസ്സ് സംസ്ഥാനത്തെ നികുതിദായകരുടെ പണം ഇനി മുതല്‍ വാര്‍ഷിക വാഹന സുരക്ഷാ...

ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാര്‍ ഉള്‍പ്പടെ 3 പേര്‍ വെടിയേറ്റ് മരിച്ചു

കാലിഫോര്‍ണിയ: എന്‍ജിനീയറിംഗ് ഓഫ് ജുനിഫര്‍ നെറ്റ് വര്‍ക്സ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ അമേരിക്കന്‍...

സഹ പ്രവര്‍ത്തകയെ രക്ഷിച്ച ഇന്ത്യന്‍ വംശജന് പോലീസ് യൂണിയന്റെ അവാര്‍ഡ്

ന്യൂജേഴ്സി: റെയില്‍ പാളത്തില്‍ തല കറങ്ങി വീണ സഹ പ്രവര്‍ത്തകയെ അപകടത്തില്‍ നിന്നും...

വംശീയ ആക്രമണങ്ങള്‍ക്കെതിരേ 67 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യന്‍-...

എക്സ്പാന്‍സസ് ഓഫ് ഗ്രേയ്സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു

ഡാലസ്: ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സംഘടനാ ഭാരവാഹികളായ ഡോ. സാക്ക്...

ഒറിഗണിലും സിയാറ്റിലും മെയ് ദിനറാലി അക്രമാസക്തമായി

പോര്‍ട്ട്ലാന്റ് (ഒറിഗണ്‍): പോര്‍ട്ട്ലാന്റില്‍ ആയിരകണക്കിന് തൊഴിലാളികളും കുടിയേറ്റക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച മെയ് ദിന...

ഇന്ത്യന്‍ വംശജര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന ആക്രമ സംഭവങ്ങളില്‍ ആശങ്ക: രാജാകൃഷ്ണമൂര്‍ത്തി

ഡാളസ്സ്: ഇന്ത്യന്‍ വംശജര്‍ക്കെതിരേയും, ആരാധനാലയങ്ങള്‍ക്ക്നേരെയും വര്‍ദ്ധിച്ച് വരുന്ന അക്രമ സംഭവങ്ങളില്‍ യു എസ്...

ആത്മീയ ചൈതന്യം നിറഞ്ഞുതുളുമ്പിയ സാധു കൊച്ചുകുഞ്ഞുപദേശി സംഗീതസായാഹ്നം അവിസ്മരണീയമായി

മസ്‌കിറ്റ് (ഡാളസ്സ്): ഡാളസ്സ് സെലിബ്രന്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30 ഞായറാഴ്ച വൈകിട്ട് 6.30...

ട്രമ്പിന്റെ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ അണിചേരാന്‍ പത്മലക്ഷ്മിയുടെ ആഹ്വാനം

വാഷിംഗ്ടണ്‍: ട്രമ്പ് അധികാരത്തിലേറി നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന ദിവസം ട്രമ്പ് പിന്തുടരുന്ന ഭരണഘടനാ...

ടെന്നസിയില്‍ ഇന്ത്യന്‍ വംശജന്‍ ഖണ്ഡു പട്ടേല്‍ വെടിയേറ്റ് മരിച്ചു

വൈറ്റ്‌ഹെവന്‍ (ടെന്നിസ്സി): ടെന്നിസ്സിയിലെ അമേരിക്കാസ് ബെസ്റ്റ് വാല്യു ഇന്നില്‍ ഏപ്രില്‍ 24 നുണ്ടായ...

ഐ.പി.എല്ലിന്റെ ക്രിസോസ്റ്റം ജന്മദിനാഘോഷം 100 പേര്‍ക്ക് കണ്ണിന് വെളിച്ചം നല്‍കി

ഹ്യൂസ്റ്റണ്‍: മാര്‍ത്തോമാ വലിയ മെത്രാപോലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദി ലോകമെങ്ങും...

അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കാണാതായി

സാന്‍കാര്‍ലോസ്(കാലിഫോര്‍ണിയ): സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ച് ഫെല്ലോ സയക ബാനര്‍ജി(33)യെ ഏപ്രില്‍...

വിസ തട്ടിപ്പ്: ഇന്ത്യക്കാരനായ അധ്യാപകനെ നാടുകടത്തുന്നു

ടെക്സാസ്: ഹൈദരാബാദില്‍ നിന്നും അമേരിക്കയിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതില്‍ തട്ടിപ്പ് നടത്തിയ ടെക്സസിലെ...

ക്യൂന്‍സ് വില്ലേജില്‍ വീടിന് തീപിടിച്ചു: നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം

ന്യുയോര്‍ക്ക്: ക്യൂന്‍സ് വിലേജില്‍ ഞായറാഴ്ച ഉണ്ടായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തി....

ഡാലസിലെ കൈപ്പുഴ സംഗമം അവിസ്മരണീയമായി

മസ്‌കിറ്റ് (ഡാലസ്): ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സില്‍ കൈപ്പുഴയില്‍ നിന്നും കുടിയേറിയ മലയാളികളുടെ...

Page 25 of 27 1 21 22 23 24 25 26 27