വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥി മങ്ക ഡിന്‍ഗ്രക്ക് പിന്തുണ വര്‍ദ്ധിച്ചു
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക് 45 ഡിസ്ട്രിക്റ്റ് സീകീന്‍ നിന്നും മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, 16 വര്‍ഷമായി കിങ്ങ്...
ഡാളസ്സില്‍ പിറ്റ്ബുള്ളിന്റെ ആക്രമണം, രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
ഡാളസ്: ജൂണ്‍ 18 ഞായറാഴ്ച വൈകിട്ട് ഡാളസ്സിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ പിറ്റ്ബുളിന്റെ...
സാന്‍ ഫ്രാന്‍സിസ്‌കോ കോണ്‍ഫറന്‍സിന് പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ വിനോദ യാത്ര
കാലിഫോര്‍ണിയ: മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന...
വിസാ കാലാവധി കഴിഞ്ഞും അമേരിക്കയില്‍ തങ്ങുന്നത് 30,000 ഇന്ത്യാക്കാര്‍
വാഷിങ്ടന്‍: വിസായുടെ കാലാവധി അവസാനിച്ചിട്ടും അമേരിക്കയില്‍ തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം 30,000 ത്തില്‍...
ഇടിമിന്നലുള്ള സമയത്ത് മൂന്നു വയസുകാരന്‍ അലഞ്ഞു നടന്നു: പിതാവ് അറസ്റ്റില്‍
ഡാലസ്: ശക്തമായ മഴയും ഇടിമിന്നലും ഉള്ള സമയത്ത് പാര്‍ക്കിങ്ങ് ലോട്ടില്‍ അലഞ്ഞു നടന്ന...
അഞ്ഞൂറ് പൗണ്ട് തൂക്കമുള്ള അലിഗേറ്റര്‍ വിമാനവുമായി കൂട്ടിയിടിച്ചു
ഒര്‍ലാന്റൊ (ഫ്‌ളോറിഡ): വിമാനം നിലത്തിറങ്ങുന്നതിനിടെ റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ട അഞ്ഞൂറ് പൗണ്ട് തൂക്കവും, പത്തടി...
‘ട്രംപ് തെറ്റുചെയ്തത് പ്രപഞ്ചത്തോട്’: യു.എസ് തീരുമാനത്തെ വിമര്‍ശിച്ച് ലോക നേതാക്കള്‍
പാരീസ്: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള യു എസ്...
പാട്രിക് മിഷന്‍ പ്രോജക്റ്റ് ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ ജൂണ്‍ 8 ന് റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്സിനോസ് നിര്‍വ്വഹിയ്ക്കും
ഒക്കലഹോമ: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റ് നീണ്ട...
ഡാളസില്‍ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ നാലിന് ആരംഭിക്കുന്നു
ഡാളസ്സ്: ഡാളസ്സ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ വിവിധ ചര്‍ച്ചുകളില്‍ നിന്നുള്ള ക്രിക്കറ്റ് ടീമുകളെ...
വിശ്വാസ ജീവിതത്തില്‍ വളരണമെങ്കില്‍ പിഴ ചെയ്യുന്നവരോട് ക്ഷമിക്കുന്നവരായിരിക്കണം: ഡോ. മുരളീധര്‍
ഡാളസ്: പ്രശ്നങ്ങളില്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്. ആരില്‍ നിന്നാണോ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് അവരോട്...
രാജിക്കത്ത് നല്‍കിയതിനുശേഷം പ്രിന്‍സിപ്പല്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു
ടെക്‌സസ്: പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ടിന് കൈമാറിയതിന് ശേഷം...
മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം
ഷിക്കാഗൊ: മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഷിക്കാഗൊ...
നാഷണല്‍ ജ്യോഗ്രഫിക് ബി ചാമ്പ്യന്‍ഷിപ്പില്‍ ഡാളസില്‍ നിന്നുള്ള പ്രണയ്ക്ക് കിരീടം
ഇര്‍വിംഗ് (ഡാളസ്സ്): വാഷിംഗ്ടണില്‍ നടന്ന നാഷണല്‍ ജിയോഗ്രാഫിക്ക് ബി ചാമ്പ്യന്‍ഷിപ്പില്‍ കരോള്‍ട്ടണ്‍ ഡ്യുവറ്റ്...
ഡോക്ടറല്‍ ഫെലോ ബാനര്‍ജിയെ കണ്ടെത്താനായില്ലെന്ന് പോലീസ്
ന്യൂയോര്‍ക്ക്: സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥി സയക് ബാനര്‍ജി (33) ഇതുവരെ...
425,000 ഡോളര്‍ വിലയുള്ള ക്ലോക്ക് മോഷണം പോയി
ഷിക്കാഗോ: രത്‌നം പതിച്ച അത്യപൂര്‍വ്വ ക്ലോക്ക് മോഷണം പോയതായി ഷിക്കാഗോ പൊലീസ് പറഞ്ഞു....
ഡോ. മുരളീധര്‍ മെയ് 26,27 തീയതികളില്‍ ഡാളസില്‍ പ്രസംഗിക്കുന്നു
ഡാളസ്: സുപ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും ട്രൈബല്‍ മിഷന്‍ സെക്രട്ടറിയും, സുവിശേഷ പ്രാസംഗികനുമായ ഡോ മുരളീധര്‍...
ആറ് വയസ്സുകാരനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ മൂന്നുപേര്‍ പിടിയില്‍
മിസ്സിസിപ്പി: 6 വയസ്സുകാരനെ പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നും തട്ടികൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തിയ മൂന്ന്...
ഇസ്രയേല്‍ തലസ്ഥാനം ജെറുശലേമാക്കാണമെന്ന് യു എസ് ഇവാഞ്ചലിക്കല്‍ ലീഡേഴ്സ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്രിസ്ത്യന്‍ ലീഡേഴ്സ് ഫോര്‍ ഇസ്രയേല്‍ (ACLI) സംഘടനയുടെ ആഭിമുഖ്യത്തില്‍ അറുപത്...
ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസുമായി...
ഫയറിംഗ് സ്‌ക്വാഡ് അപേക്ഷ തള്ളി; വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി
ജോര്‍ജിയ: ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു തന്റെ വധശിക്ഷ നടപ്പാക്കണമെന്ന് ജെ. ഡബ്ല്യു ലെഡ്...



