ടെന്നസിയില്‍ ഇന്ത്യന്‍ വംശജന്‍ ഖണ്ഡു പട്ടേല്‍ വെടിയേറ്റ് മരിച്ചു
വൈറ്റ്‌ഹെവന്‍ (ടെന്നിസ്സി): ടെന്നിസ്സിയിലെ അമേരിക്കാസ് ബെസ്റ്റ് വാല്യു ഇന്നില്‍ ഏപ്രില്‍ 24 നുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വെശജനായ ഖണ്ടു പട്ടേല്‍...
ഐ.പി.എല്ലിന്റെ ക്രിസോസ്റ്റം ജന്മദിനാഘോഷം 100 പേര്‍ക്ക് കണ്ണിന് വെളിച്ചം നല്‍കി
ഹ്യൂസ്റ്റണ്‍: മാര്‍ത്തോമാ വലിയ മെത്രാപോലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദി ലോകമെങ്ങും...
അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കാണാതായി
സാന്‍കാര്‍ലോസ്(കാലിഫോര്‍ണിയ): സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ച് ഫെല്ലോ സയക ബാനര്‍ജി(33)യെ ഏപ്രില്‍...
വിസ തട്ടിപ്പ്: ഇന്ത്യക്കാരനായ അധ്യാപകനെ നാടുകടത്തുന്നു
ടെക്സാസ്: ഹൈദരാബാദില്‍ നിന്നും അമേരിക്കയിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതില്‍ തട്ടിപ്പ് നടത്തിയ ടെക്സസിലെ...
ക്യൂന്‍സ് വില്ലേജില്‍ വീടിന് തീപിടിച്ചു: നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം
ന്യുയോര്‍ക്ക്: ക്യൂന്‍സ് വിലേജില്‍ ഞായറാഴ്ച ഉണ്ടായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തി....
ഡാലസിലെ കൈപ്പുഴ സംഗമം അവിസ്മരണീയമായി
മസ്‌കിറ്റ് (ഡാലസ്): ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സില്‍ കൈപ്പുഴയില്‍ നിന്നും കുടിയേറിയ മലയാളികളുടെ...
അമേരിക്കന്‍ ഐക്യനാടുകളില്‍ മലയാള സിനിമയ്ക്ക് പുരസ്കാരത്തിളക്കം: രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് ജൂലൈ 22-ന് ന്യൂയോര്‍ക്കില്‍; നിവിന്‍ പോളി മികച്ച നടന്, മഞ്ജുവാര്യര്‍ മികച്ച നടി
ന്യൂയോര്‍ക്ക്: രണ്ടാമത് നാഫ (നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ്) അവാര്‍ഡ് നിശ ജൂലൈ...
ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടി
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ 95 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.അനധികൃത കുടിയേറ്റക്കാരില്‍...
12 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ ഒരു വധശിക്ഷകൂടി
12 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ വധശിക്ഷ നടപ്പാക്കി. ലെഡല്‍ ലീ എന്ന51 കാരന്റെ...
ഡാലസ് കേരള അസോസിയേഷന്‍ മെന്റല്‍ മാത്ത് മത്സരം മെയ് 6ന്
ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷനും സംയുക്തമായി...
ഡാലസില്‍ കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു
ഇര്‍വിംഗ്(ഡാളസ്): അല്‍നൂര്‍ ഇന്റര്‍നാഷ്ണല്‍ ഏഴാമത് വാര്‍ഷീകത്തോടനുബന്ധിച്ച് കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു. ഇര്‍വിങ്ങ്...
മദ്യപിച്ച നിയമ പാലകന്റെ വാഹനമിടിച്ച് യുവതി മരിച്ചു
ക്യൂന്‍സ്(ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പൊലീസ് ഓഫിസര്‍ നെവില്ല സ്മിത്ത് (32) ഓടിച്ച...
ചിക്കാഗോയിലെ മലയാളി സമൂഹം വിതുമ്പുന്നു:ജസ്റ്റിന്‍ ആന്റണിയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാ ബുധന്‍ ദിവസങ്ങളില്‍
ചിക്കാഗോ: ഇനി അന്വേഷണങ്ങളും ഊഹാപോഹങ്ങളും ഒന്നുമില്ല. കണ്ടെത്തടിയ മൃതദേഹം ഒരാഴ്ചയായി തേടിനടന്ന ജസ്റ്റിന്‍...
പിടികിട്ടാപ്പുള്ളി ബ്രദേഷ് കുമാറിന് എഫ്ബിഐ വിലയിട്ടത് 100,000 ഡോളര്‍
മേരിലാന്റ്: ഡുങ്കിന്‍ ഡോണറ്റ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഭാര്യ പലക്ക് പട്ടേലി (21)...
ഐപിഎല്ലില്‍ മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 27ന്
ഹൂസ്റ്റന്‍: ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം...
ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസുമായി...
ട്രംപിന്റെ നയതന്ത്ര ഇടപെടല്‍; അയ്യ ഹിജാസിക്ക് മോചനം
വാഷിങ്ടന്‍: ഈജിപ്ത് തടവറയില്‍ മൂന്ന് വര്‍ഷം കഴിയേണ്ടി വന്ന അമേരിക്കന്‍ എയ്ഡ് വര്‍ക്കര്‍...
ചിക്കാഗോ കെ.സി.എസ് ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനില്‍
ചിക്കാഗോ: ചിക്കാഗോ കെ സി എസ് മെയ് 13 നു നടത്തപെടുന്ന ഈ...
ട്രംപിനെതിരെ ആഞ്ഞടിച്ചു ഹിലരി
ന്യുയോര്‍ക്ക്: എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിലരി ക്ലിന്റന്‍ ട്രംപ് ഭരണകൂടത്തിനെതിരെ ശക്തമായ...
ഒടുവില്‍ അധ്യാപകന്‍ അറസ്റ്റില്‍; വിദ്യാര്‍ഥിനി സുരക്ഷിത
കാലിഫോര്‍ണിയ: മുപ്പത്തിയെട്ടു ദിവസം അമേരിക്കന്‍ പൊലീസിനെ വട്ടം കറക്കിയ അധ്യാപകന്‍ അമ്പത് വയസ്സുള്ള...



